Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

റിവര്‍‌സ്റ്റോണിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വിഷവാതക ചോര്‍ച്ച, ഒരു മരണം

by Kerala News Web Desk 04
September 16, 2025
in AUSTRALIA
0 0
A A
റിവര്‍‌സ്റ്റോണിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വിഷവാതക ചോര്‍ച്ച, ഒരു മരണം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: വടക്കു പടിഞ്ഞാറന്‍ സിഡ്‌നിയിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തു. റിവര്‍‌സ്റ്റോണ്‍ ഗാര്‍ഫീല്‍ഡ് റോഡിലെ ഹവേലി എന്നു പേരായ ഇന്ത്യന്‍ റസ്റ്റോറന്റിലാണ് ഗുരുതരമായ സുരക്ഷാപ്രശ്‌നമുണ്ടായത്.

അതിമാരകമായ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകമാണ് ചോര്‍ന്നു പുറത്തെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സ് അധികൃതരും ഉടന്‍ സ്ഥലത്തെത്തി രക്ഷാനടപടികള്‍ സ്വീകരിച്ചു. റസ്‌റ്റോറന്റില്‍ ശുചീകരണത്തൊഴിലാളിയായിരുന്ന യുവാവാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിച്ചിരുന്ന മൂന്നു പോലീസുകാരും ഭക്ഷണശാലയുടെ ഉടമയും പുത്രനുമാണ് പരിക്കേറ്റവരിലുള്ളത്. സ്ഥാപന ഉടമ രാവിലെ ഇറങ്ങിച്ചെല്ലുമ്പോള്‍ തൊഴിലാളിയെ ശ്വാസംകിട്ടാതെ വീണു കിടക്കുന്ന അവസ്ഥയിലാണ് കാണുന്നത്. അപ്പോള്‍ തന്നെ അടിയന്തര സേവന വിഭാഗത്തില്‍ വിളിക്കുകയായിരുന്നു. വൈകാതെ ഉടമയും പുത്രനും ബോധരഹിതരായി വീണു. അപ്പോഴേക്കും സ്ഥലത്തെത്തിയ സുരക്ഷാജീവനക്കാരാണ് ഇവരെസ്ഥലത്തു നിന്നു മാറ്റുന്നത്. പോലീസുകാര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ സമീപത്തു തന്നെയുള്ള ബ്ലാക്ടൗണ്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്നു രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ വിവരം ലഭിച്ചതിനാല്‍ അഗ്നിസേനാംഗങ്ങള്‍ക്കു സ്ഥലത്തേക്കു കുതിച്ചെത്താനായി. സ്ഥലത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നതായി എന്‍എസ്ഡബ്ല്യൂ അഗ്നിസേനയുടെ സൂപ്രണ്ട് ആഡം ഡ്യൂബറി വ്യക്തമാക്കി. എന്നാല്‍ അതിനൊപ്പം മറ്റെന്തൊക്കെയോ വാതകങ്ങളുടെ സാന്നിധ്യവും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. അപകടകരമായ വാതകങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച അഗ്നിസേനാംഗങ്ങളെയാണ് സ്ഥലത്ത് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവില്‍ സ്ഥലം അഗ്നിസേനാംഗങ്ങളുടെ നിയന്ത്രണത്തിലാണ്. അവര്‍ കൂടുതല്‍ പരിശോധനയ്ക്കായി വായുവിന്റെ സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്തൊക്കെ വാതകങ്ങളാണ് ചോര്‍ന്നതെന്നു കണ്ടെത്താനാവൂ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരുടെ ചികിത്സയ്ക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്തേണ്ടതുണ്ട്. ഭക്ഷണശാല സ്ഥിതിചെയ്യുന്നസ്ഥലം മുഴുവന്‍ വേര്‍തിരിച്ച് പൊതുജനങ്ങള്‍ പ്രവേശിക്കുന്നതു നിയന്ത്രിച്ചിരിക്കുകയാണ്.

പാചകവാതകം ഉള്‍പ്പെടെ തീപിടിക്കുന്ന ഏതു വസ്തുവും വളരെ പരിമിതമായ വായുസമ്പര്‍ക്കത്തില്‍ കത്തുമ്പോഴാണ് കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെടുന്നത്. ഇതിനു മണമോ തിരിച്ചറിയാന്‍ തക്ക മറ്റെന്തെങ്കിലും സ്വഭാവമോ ഇല്ല. അതിനാലാണ് ഇതുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ക്കു മാറിപ്പോകാന്‍ സാധിക്കാതാകുന്നത്. ശരിയായ വെന്റിലേഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പാചകവാതകം ചോര്‍ന്നാലും കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു വിദഗ്ധര്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
‘ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല’, ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലടക്കം ഭിന്നത, വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ചര്‍ച്ചയാകും; കെപിസിസി നേതൃയോഗം ഇന്ന്

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ, 'അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ? '

ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍; ശൂചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് ജാമ്യമില്ല, എസ്ഐടി വാദം അംഗീകരിച്ച് കോടതി

ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍; ശൂചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് ജാമ്യമില്ല, എസ്ഐടി വാദം അംഗീകരിച്ച് കോടതി

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശി പിടിയില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist