ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ & വിഷു ആഘോഷങ്ങൾ ഈ വരുന്ന ശനിയാഴ്ച ഓർമോ ഹൈവേ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുകയാണ്. അന്നേ ദിവസം 4pm മുതൽ 9pm വരെ നടത്തുന്ന ആഘോഷ രാവിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് 13/04/2023 രാത്രിയിൽ അവസാനിക്കുന്നതാണ്. നിങ്ങളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു താഴെ കൊടുത്തിരിക്കുന്ന ട്രൈ ബുക്കിംഗ് ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്.
https://www.trybooking.com/events/landing/1030434
Note : There is no ticket sale at the venue.