Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഈസ്റ്റർ ദിനത്തിൽ ഈശോയെ അധിക്ഷേപിച്ച ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ജെലാറ്റോ മെസിന ഒടുവിൽ മാപ്പ് പറഞ്ഞു

by Kerala News Web Desk 04
April 4, 2024
in AUSTRALIA
0 0
A A
ഈസ്റ്റർ ദിനത്തിൽ ഈശോയെ അധിക്ഷേപിച്ച ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ജെലാറ്റോ മെസിന ഒടുവിൽ മാപ്പ് പറഞ്ഞു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഈസ്റ്റർ ദിനത്തിൽ ഈശോയെ അധിക്ഷേപിച്ച ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ജെലാറ്റോ മെസിന ഒടുവിൽ മാപ്പ് പറഞ്ഞു. പുതിയതായി കൊണ്ടുവന്ന കേക്കിന്റെ പരസ്യത്തിൽ ഈശോയെ കളിയാക്കി ‘ചീസസ് ദ സെക്കൻഡ് കമിങ് ‘ ‘പ്രെയിസ് ചീസസ് ഔവർ ഗ്രേറ്റ് ലോഡ്’

എന്നാണ് പരസ്യ വാചകം നൽകിയത്. പരസ്യത്തിനെതിരെ ഓസ്ട്രേലിയ ആസ്ഥാനമായുള്ള ക്രിസ്ത്യൻ ലൈഫ് മാറ്റർ എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഓൺലൈനിലൂടെയ പ്രതിഷേധിക്കാൻ ജനങ്ങളോട് സംഘടന ആവശ്യപ്പെടുകയും ചെയ്തു.പിന്നാലെ സോഷ്യൽ മീഡിയകളിൽ കമ്പനിയുടെ നെഗറ്റീവ് റിവ്യു കുമിഞ്ഞ് കൂടിയതോടെ റേറ്റിങ് നാലിൽ നിന്ന് രണ്ടിലേക്ക് താഴ്ന്നു. തുടർന്ന് ‘ചീസസ് രണ്ടാം വരവ്’ എന്ന പേര് ‘ചോക്കി ചീസ് കേക്ക്’ എന്ന് പുനർനാമകരണം ചെയ്യുകയും ഉപഭോക്താക്കളോട് കമ്പനി നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്‌തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പഴയ പേര് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. ദുരുദ്ദേശത്തോടെ ആയിരുന്നില്ല അത്തരം പേര് നൽകിയതെന്ന് കമ്പനി സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി ഉപോഭോക്താക്കൾ പോസ്റ്റിന് താഴെ കമന്റുമായെത്തി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്രിസ്ത്യാനികളെ വ്രണപ്പെടുത്താനും പരിഹസിക്കാനും ഉള്ള ഉദ്ദേശമായിരുന്നല്ലേ? എന്ന് ഒരാൾ കമൻ്റ് ചെയ്‌തു. നിങ്ങൾ മുഹമ്മദ് നബിയെയോ ഇസ്ലാമിക വിശ്വാസത്തെയോ കളിയാക്കുമോ എന്നാണ് മറ്റൊരാൾ ചോദിച്ചത്. തെറ്റ് മനസിലാക്കി തിരുത്താൻ കാണിച്ച മനസിനെയും ചിലർ കമന്റിലൂടെ പ്രശംസിക്കുന്നുണ്ട്. ഇത് അങ്ങേയറ്റം നിരുത്തരവാദപരമായ പരസ്യമാണ്. എങ്ങനെയാണ് ഞങ്ങളുടെ കർത്താവായ ഈശോയെ ഇത്തരത്തിൽ അധിക്ഷേപിക്കാൻ സാധിക്കുക എന്ന തരത്തിൽ മലയാളികളടക്കം കമന്റുകൾ രേഖപ്പെടുത്തി. അതേ സമയം കമന്റുകളോടൊന്നും കമ്പനി പ്രതികരിച്ചിട്ടില്ല.

അതിനിടെ ജെലാറ്റോ മെസിന ഐസ്ക്രീം കമ്പനിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവും സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യാനികളെ അവഹേളിക്കാൻ വേണ്ടിയാണ് കരുതിക്കൂട്ടിയാണ് ഇത്തരമൊരു പരസ്യം നൽകിയതെന്നാണ് അധികം ആളുകളും വിശ്വസിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി ബെന്നി വോം ട്രാൻസ്ജെൻഡർ ദിനമായി ആഘോഷിക്കാൻ പറഞ്ഞത് വലിയ വിവാദമായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്
AUSTRALIA

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ
AUSTRALIA

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
Next Post
അഡ്‌ലെയ്ഡിൽ  അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിച്ച് പീഡാനുഭവയാത്ര

അഡ്‌ലെയ്ഡിൽ അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിച്ച് പീഡാനുഭവയാത്ര

തായ്‌വാനില്‍ ഭൂചലനത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

തായ്‌വാനില്‍ ഭൂചലനത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

മഞ്ഞുമ്മലിലെ സ്വപ്നഗൃഹത്തിൽ താമസമായിട്ട് 2 മാസം; ‘ഡ്യൂട്ടി കഴിഞ്ഞ് ഉത്സവം കൂടാമെന്ന് പറഞ്ഞ് പോയതാണ് വിനോദ്’

കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളി; ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടി

‘കൊല്ലാൻ നേരത്തെ ഉറപ്പിച്ചു, ആശുപത്രിയിൽ എത്തിയത് അറിഞ്ഞു’; എല്ലാത്തിനും കാരണം പ്രണയം നിരസിച്ച പകയെന്ന് ഷാഹുൽ

'കൊല്ലാൻ നേരത്തെ ഉറപ്പിച്ചു, ആശുപത്രിയിൽ എത്തിയത് അറിഞ്ഞു'; എല്ലാത്തിനും കാരണം പ്രണയം നിരസിച്ച പകയെന്ന് ഷാഹുൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist