Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിലെ ഗുരുധർമപ്രചാരണസഭ ഓസ്‌ട്രേലിയയുടെ പ്രഥമ പ്രാർഥനാ യോഗം

by Kerala News Web Desk 04
May 23, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിലെ ഗുരുധർമപ്രചാരണസഭ ഓസ്‌ട്രേലിയയുടെ പ്രഥമ പ്രാർഥനാ യോഗം
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബെറ∙ ഓസ്‌ട്രേലിയയിലെ ശ്രീനാരായണ ഗുരുദേവ ധർമ്മത്തിലധിഷ്ഠിതമായ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായ ഗുരുധർമ്മപ്രചാരണസഭ ഓസ്‌ട്രേലിയയുടെ പ്രഥമ പ്രാർഥനാ യോഗം ശനിയാഴ്ച ഓൺലൈനിൽ നടത്തി. പ്രസിഡന്റ് ശ്രീ. ജയകുമാർ വാസുദേവൻ അധ്യക്ഷത വഹിച്ച യോഗം ആദരണീയനായ ഗുരുധർമ്മപ്രചാരണസഭ ശിവഗിരിമഠം സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്തു. ഈ യോഗം വലിയ ഒരു തുടക്കത്തിനും ശ്രീനാരായണ ധർമ്മ പരിപാലനം ഓസ്‌ട്രേലിയയിലെ വരും തലമുറയിലേക്ക് പകർന്നു നൽകുവാനും കാരണമാകട്ടെ എന്ന് ആശംസിച്ചു.

ദീപാർപ്പണത്തോടെ ശ്രീനാരായണ മിഷൻ മെൽബൺ, ശ്രീനാരായണ മിഷൻ അഡെലെയ്ഡ്, ശ്രീനാരായണ മിഷൻ ബ്രിസ്ബൈൻ, ശ്രീനാരായണ മിഷൻ സിഡ്നി, സേവനം ഓസ്‌ട്രേലിയ പെർത്ത്, സേവനം ആസ്‌ട്രേലിയ ടാസ്മാനിയ എന്നീ സംഘനകളോടൊപ്പം ലോകത്തിന്റെ നാനഭാഗത്തു നിന്നും ശ്രീനാരായണീയർ യോഗത്തിൽ പങ്ക് ചേർന്നു. യോഗത്തിൽ ആദരണീയനായ ഗുരുധർമ്മ പ്രചരണസഭ, ശിവഗിരി മഠം, മുൻ സെക്രട്ടറി ശ്രീമത് ഗുരുപ്രകാശം സ്വാമികൾ ധർമ്മപ്രഭാഷണം നടത്തി. ഹൃദയ ശുദ്ധിയുടെ ആവശ്യകതയെ പറ്റിയും മനസ്സിനെ എങ്ങനെ സംതൃപ്തമാക്കുന്നതിനെ കുറിച്ചും സ്വാമിജി പ്രഭാഷണത്തിൽ വിശദീകരിച്ചു. മംഗള സമർപ്പണവും ഗുരുപുഷ്പാഞ്ജലിയും സ്വാമികളുടെ നേതൃത്വത്തിൽ നടന്നു. എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തിൽ ആശംസകൾ അർപ്പിച്ചു. യോഗത്തിന് ശ്രീനാരായണ മിഷൻ അഡെലെയ്ഡ് പ്രസിഡന്റ് കൃഷ്ണ പ്രസാദ് അവർകൾ കൃതജ്ഞത രേഖപ്പെടുത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ
AUSTRALIA

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം
AUSTRALIA

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം
AUSTRALIA

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
സിഡ്നിയിൽ കുട്ടികളുടെ അശ്ലീല വിഡിയോകളുടെ ശേഖരം പിടിച്ചെടുത്ത് പൊലീസ് ; വലയിലായത് ആഗോള മാഫിയ
AUSTRALIA

സിഡ്നിയിൽ കുട്ടികളുടെ അശ്ലീല വിഡിയോകളുടെ ശേഖരം പിടിച്ചെടുത്ത് പൊലീസ് ; വലയിലായത് ആഗോള മാഫിയ

December 4, 2025
ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്
AUSTRALIA

ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്

December 3, 2025
കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം
AUSTRALIA

കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം

December 3, 2025
ഓസ്‌ട്രേലിയന്‍ തിയറ്ററുകളില്‍ വിജയഗാഥ രചിച്ച് ‘ഗോസ്റ്റ് പാരഡൈസ്’
AUSTRALIA

ഓസ്‌ട്രേലിയന്‍ തിയറ്ററുകളില്‍ വിജയഗാഥ രചിച്ച് ‘ഗോസ്റ്റ് പാരഡൈസ്’

December 3, 2025
ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി
AUSTRALIA

ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി

December 1, 2025
ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്‌മസ് കരോൾ ഗാനം
AUSTRALIA

ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്‌മസ് കരോൾ ഗാനം

November 30, 2025
Next Post
ഫുഡ് ഡെലിവറി സമയത്ത് 72 ശതമാനം ഉപഭോക്താക്കളും നൽകുന്നത് 2,000 രൂപ നോട്ടുകൾ; മീമുമായി സൊമാറ്റോ

ഫുഡ് ഡെലിവറി സമയത്ത് 72 ശതമാനം ഉപഭോക്താക്കളും നൽകുന്നത് 2,000 രൂപ നോട്ടുകൾ; മീമുമായി സൊമാറ്റോ

മെൽബൺ സ്വദേശി ജോജിയുടെ പിതാവ് നിര്യാതനായി

മെൽബൺ സ്വദേശി ജോജിയുടെ പിതാവ് നിര്യാതനായി

17 തവണ ഹിമാലയം കീഴടക്കിയയാള്‍ പറയുന്നു ‘ഹിമാലയത്തില്‍ മഞ്ഞ് കുറയുന്നു ‘

17 തവണ ഹിമാലയം കീഴടക്കിയയാള്‍ പറയുന്നു 'ഹിമാലയത്തില്‍ മഞ്ഞ് കുറയുന്നു '

ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist