Wednesday, May 24, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

17 തവണ ഹിമാലയം കീഴടക്കിയയാള്‍ പറയുന്നു ‘ഹിമാലയത്തില്‍ മഞ്ഞ് കുറയുന്നു ‘

by Kerala News Web Desk 04
May 24, 2023
in WORLD
0 0
A A
17 തവണ ഹിമാലയം കീഴടക്കിയയാള്‍ പറയുന്നു ‘ഹിമാലയത്തില്‍ മഞ്ഞ് കുറയുന്നു ‘
Share on WhatsappShare on FacebookShare on TwitterShare on Telegram

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍, വ്യാവസായിക ലോകവും രാഷ്ട്രീയ നേതൃത്വങ്ങളും ഇക്കാര്യത്തില്‍ വേണ്ടെത്ര താത്പര്യമെടുത്തിരുന്നില്ല. ഒടുവില്‍ ശാസ്ത്രലോകത്തിന്‍റെ നിരന്തര ശ്രമഫലമായി 196 രാജ്യങ്ങള്‍ ചേര്‍ന്ന് 2015 ല്‍ യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് (COP21) പാരീസില്‍ വച്ച് സംഘടിപ്പിച്ചു. പാരീസ് ഉടമ്പടി എന്നറിയപ്പെടുന്ന ഈ ഒത്തുചേരല്‍ അന്തര്‍ദേശീയ തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനത്തിന്‍റെ 1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുന്നതിന് ലോക രാജ്യങ്ങളെ നിര്‍ബന്ധിച്ചു.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

ലോകം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ പാരീസ് ഉടമ്പടിയുടെ അനിവാര്യതയും എന്നാല്‍ ഉടമ്പടി പ്രാവര്‍ത്തികമാക്കുന്നതില്‍ ലോകരാജ്യങ്ങളുടെ മെല്ലെ പോക്കും വ്യക്തമാണ്. ഇതിന്‍റെ പ്രത്യക്ഷ തെളിവുമായി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു. 17 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ പരിചയസമ്പന്നനായ ഒരു ബ്രിട്ടീഷ് പർവതാരോഹകന്‍റെ വീഡിയോ nowthisnews എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് പങ്കുവയ്ക്കപ്പെട്ടത്. 17 വര്‍ഷത്തെ യാത്രയില്‍ നിന്നും തനിക്ക് വ്യക്തമായ ഒരു കാര്യം അദ്ദേഹം ആ വീഡിയോയില്‍‌ പങ്കുവയ്ക്കുന്നു. മെയ് 20 നാണ് കെന്‍റൺ കൂൾ (49) ഹിമാലയത്തില്‍ 17 -ാമത്തെ തവണ കീഴടക്കുന്നത്. ഹിമാലയൻ പർവതത്തിൽ എന്നത്തേക്കാളും കുറവ് മഞ്ഞുവീഴ്ചയാണെന്ന് കെന്‍റണ്‍ കൂള്‍ തന്‍റെ വീഡിയോയില്‍ പറയുന്നു.

‘നിങ്ങൾ 2000 കളുടെ മധ്യത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് മഞ്ഞാണ് ഇപ്പോള്‍ ഹിമാലയത്തിലെന്നും പർവതത്തിൽ മഞ്ഞ് വീഴ്ച കുറവാണെന്നും ഇതിന് ഒരൊറ്റ കാരണം കണ്ടെത്തുക വെല്ലുവിളിയാണ്. എന്നാല്‍ ആഗോളതാപനവും പാരിസ്ഥിതിക മാറ്റങ്ങളും ഒരു ഘടകമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാഠ്മണ്ഡുവിൽ വച്ച് റോയിട്ടേഴ്‌സിനോട് സംസാരിക്കവെയാണ് കെന്‍റണ്‍ കൂള്‍ തന്‍റെ നിരീക്ഷണം പങ്കുവച്ചത്. കഴിഞ്ഞ 100 വർഷത്തിനിടയിൽ ഭൂമിയുടെ താപനില ശരാശരി 0.74 ഡിഗ്രി സെൽഷ്യസ് വർധിച്ചപ്പോൾ, ‘ഹിമാലയത്തിൽ ഉടനീളമുള്ള ചൂട് ആഗോള ശരാശരിയേക്കാൾ കൂടുതലായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

ഓണ്‍ലൈന്‍ അടിവസ്ത്ര വ്യാപാര സൈറ്റില്‍ നിന്നും ചോര്‍ന്ന സ്ത്രീകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്, വന്‍ വീഴ്ച
WORLD

ഓണ്‍ലൈന്‍ അടിവസ്ത്ര വ്യാപാര സൈറ്റില്‍ നിന്നും ചോര്‍ന്ന സ്ത്രീകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്, വന്‍ വീഴ്ച

May 24, 2023
‘കോവിഡിനേക്കാള്‍ മാരകമായ മഹാമാരി, ലോകം തയ്യാറാവണം’: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
WORLD

‘കോവിഡിനേക്കാള്‍ മാരകമായ മഹാമാരി, ലോകം തയ്യാറാവണം’: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

May 24, 2023
ജി 7 ഉച്ചകോടിക്ക് തുടക്കം: റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം
WORLD

ജി 7 ഉച്ചകോടിക്ക് തുടക്കം: റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം

May 20, 2023
അടുത്ത അഞ്ചുവര്‍ഷം ആഗോള താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി യുഎന്‍
WORLD

അടുത്ത അഞ്ചുവര്‍ഷം ആഗോള താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി യുഎന്‍

May 18, 2023
നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല
WORLD

നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല

May 18, 2023
സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു; പതിനാലുകാരൻ അറസ്റ്റിൽ
WORLD

സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു; പതിനാലുകാരൻ അറസ്റ്റിൽ

May 3, 2023
കെനിയയില്‍ മതപ്രഭാഷകന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും
WORLD

കെനിയയില്‍ മതപ്രഭാഷകന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും

May 3, 2023
കാളി ദേവിയുടെ ചിത്രം ട്വിറ്ററില്‍നിന്ന് പിന്‍വലിച്ച്‌ യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം
WORLD

കാളി ദേവിയുടെ ചിത്രം ട്വിറ്ററില്‍നിന്ന് പിന്‍വലിച്ച്‌ യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം

May 3, 2023
വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി
WORLD

വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി

May 2, 2023
Next Post
ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്തെ തീപിടുത്തത്തിന് പിന്നിൽ ഗുരുതര അനാസ്ഥ

കൊല്ലത്തെ തീപിടുത്തത്തിന് പിന്നിൽ ഗുരുതര അനാസ്ഥ

ഭർത്താവിന്റെ മരണശേഷം സതി അനുഷ്ടിക്കാൻ നിർബന്ധിച്ചു, എൻജിനീയർ നദിയിൽ ചാടി ആത്മഹത്യ ചെയ്തു ​

ഭർത്താവിന്റെ മരണശേഷം സതി അനുഷ്ടിക്കാൻ നിർബന്ധിച്ചു, എൻജിനീയർ നദിയിൽ ചാടി ആത്മഹത്യ ചെയ്തു ​

മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ; വിദ്യാർഥിയെ കാമ്പസിൽ കയറി പൊലീസ് പൊക്കി

മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ; വിദ്യാർഥിയെ കാമ്പസിൽ കയറി പൊലീസ് പൊക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ട്രെയിൻ തീവയ്പ്പ് കേസ്: ഷാരുഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി

ട്രെയിൻ തീവയ്പ്പ് കേസ്: ഷാരുഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി

May 24, 2023
ഷിപ്പിങ് കണ്ടെയ്‌നറിനുള്ളില്‍ നിന്ന് 30 ടണ്ണിലേറെ വരുന്ന ഇന്ത്യന്‍ രക്തചന്ദനത്തടികള്‍ ദുബായ് കസ്റ്റംസ് പിടികൂടി

ഷിപ്പിങ് കണ്ടെയ്‌നറിനുള്ളില്‍ നിന്ന് 30 ടണ്ണിലേറെ വരുന്ന ഇന്ത്യന്‍ രക്തചന്ദനത്തടികള്‍ ദുബായ് കസ്റ്റംസ് പിടികൂടി

May 24, 2023
യുകെയില്‍ സ്റ്റുഡന്‍റ് വിസയിലുള്ളവര്‍ക്ക് ആശ്രതരെ കൊണ്ടുവരാന്‍ നിയന്ത്രണം

യുകെയില്‍ സ്റ്റുഡന്‍റ് വിസയിലുള്ളവര്‍ക്ക് ആശ്രതരെ കൊണ്ടുവരാന്‍ നിയന്ത്രണം

May 24, 2023
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

May 24, 2023
ഇന്ത്യയുടെ അഭിമാന നിമിഷം, മോദിക്കുവേണ്ടി വിമാനത്തിന്റെ പേരുപോലും മാറ്റി

ഇന്ത്യയുടെ അഭിമാന നിമിഷം, മോദിക്കുവേണ്ടി വിമാനത്തിന്റെ പേരുപോലും മാറ്റി

May 24, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist