Friday, December 5, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ലോകത്തിൽ സൗന്ദര്യവും ആകർഷകത്വവുമുള്ളവർ ഇന്ത്യക്കാരെന്ന് വിലയിരുത്തൽ

by Kerala News Web Desk 04
March 9, 2023
in INDIA
0 0
A A
ലോകത്തിൽ സൗന്ദര്യവും ആകർഷകത്വവുമുള്ളവർ ഇന്ത്യക്കാരെന്ന് വിലയിരുത്തൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലോകത്തെ ഏറ്റവും ആകർഷകത്വമുള്ള മനുഷ്യരാരാണ് ? രാജ്യങ്ങളുടെ ലിസ്റ്റ് നിരത്താൻ വരട്ടെ, ഇന്ത്യക്കാരാണ് അതെന്ന് പറയുന്നത് ബ്രിട്ടിഷ് നീന്തൽ വസ്ത്ര നിർമാണ കമ്പനിയായ പൂ മ്വാ (Pour Moi) തന്നെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് ലോകത്തെ ഏറ്റവും ആകർഷണമുള്ളവരായി ഇന്ത്യക്കാരെ തെരഞ്ഞെടുത്തത്. ഓൺലൈൻ ഉള്ളടക്ക വിലയിരുത്തലും ചർച്ചയും നടക്കുന്ന വെബ്‌സൈറ്റായ റെഡിറ്റിലെ പോസ്റ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൂ മ്വായുടെ കണ്ടെത്തൽ. സൗന്ദര്യത്തിന്റെ കാര്യത്തിൽ അമേരിക്കയാണ് രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്കാരുടെ ആകർഷകത്വം കാണിക്കാനുള്ള ചിത്രങ്ങളും എഐ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൗന്ദര്യമുള്ള, ആകർഷകത്വമുള്ള, സെക്‌സി, കാണാൻ കൊള്ളാവുന്ന, സുമുഖിയായ എന്നിവ ഉൾപ്പെട്ട എത്ര റെഡിറ്റ് പോസ്റ്റുകൾ ഉണ്ടെന്നും അവയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളും അപ്-വോട്ടുകളും എത്രയുണ്ടെന്നും പരിഗണിച്ചാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. ലോകത്തെ 50 രാജ്യങ്ങളുടെ പട്ടികയാണ് ആകെ തയാറാക്കിയിരിക്കുന്നത്. അതിൽ സൗന്ദര്യമുള്ളവരുടെ കൂട്ടത്തിൽ നാലാം സ്ഥാനത്താണ് ജപ്പാൻകാർ. അഞ്ചും ആറും സ്ഥാനം കാനഡയ്ക്കും ബ്രസീലിനുമാണ്. ഫ്രാൻസ് ഏഴാമതും ഇറ്റലി എട്ടാമതും ഡെൻമാർക്ക് പത്താമതും ഉണ്ട്. ബ്രിട്ടന്റെ സ്ഥാനം 12-ാമതാണ്. ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ബ്രിട്ടനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. സ്ത്രീകളുടെ കാര്യത്തിൽ രാജ്യം ഒന്നാം സ്ഥാനത്താണ്. ഇതിന്റെ ഭാഗമായി സൗന്ദര്യമുള്ള ഇന്ത്യക്കാരുടെ ചിത്രങ്ങൾ എഐ വരച്ചിട്ടുണ്ട്. ഇതാണ് പഠനത്തിനായി ഉപയോഗിച്ചതെന്ന പ്രത്യേകതയുമുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്
INDIA

മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്

December 5, 2025
മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!
INDIA

മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!

December 4, 2025
അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു
INDIA

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു

December 4, 2025
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
INDIA

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

December 4, 2025
എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ
INDIA

എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ

December 3, 2025
സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം
INDIA

സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം

December 3, 2025
യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ
INDIA

യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ

December 3, 2025
പാക് ചാരവനിതയുടെ ‘മാൽവെയർ’ കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം
INDIA

പാക് ചാരവനിതയുടെ ‘മാൽവെയർ’ കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം

December 2, 2025
കറൻസി നോട്ടുകൾ തയാറാക്കാനും പ്രിന്റ് ചെയ്യാനും ചൈനീസ് കമ്പനിക്ക് കരാർ നൽകി ഇന്ത്യയുടെ അയൽരാജ്യം, ഭൂപടത്തിൽ ആശങ്ക
INDIA

കറൻസി നോട്ടുകൾ തയാറാക്കാനും പ്രിന്റ് ചെയ്യാനും ചൈനീസ് കമ്പനിക്ക് കരാർ നൽകി ഇന്ത്യയുടെ അയൽരാജ്യം, ഭൂപടത്തിൽ ആശങ്ക

December 2, 2025
Next Post
സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കാനഡയില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പോലീസ് കേസെടുത്തു

കാനഡയില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പോലീസ് കേസെടുത്തു

മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ ഉപദേശകസംഘം പുനഃസംഘടിപ്പിച്ചു

മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ ഉപദേശകസംഘം പുനഃസംഘടിപ്പിച്ചു

ചൈനയെ അടിച്ചമര്‍ത്തി അമേരിക്കയ്ക്ക് ഒന്നാമതാകാന്‍ കഴിയില്ല: ചൈനീസ് വിദേശകാര്യമന്ത്രി

ചൈനയെ അടിച്ചമര്‍ത്തി അമേരിക്കയ്ക്ക് ഒന്നാമതാകാന്‍ കഴിയില്ല: ചൈനീസ് വിദേശകാര്യമന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

December 5, 2025
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

December 5, 2025
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

December 5, 2025
രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു, ജയിലിൽ നിരാഹാരം തുടർന്ന് രാഹുൽ

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

December 5, 2025
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist