Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇസ്രയേലിന്‍റെ ചാരപ്പണി യുഎസിനെതിരെയും?

by Kerala News Web Desk 04
June 8, 2026
in USA
0 0
A A
ഇസ്രയേലിന്‍റെ ചാരപ്പണി യുഎസിനെതിരെയും?
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും വിവരങ്ങൾ ചോർത്താനും ഇസ്രയേൽ ശ്രമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇറാനുമായി അമേരിക്ക ചർച്ചകൾ തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയായ ഇസ്രയേലിൽ നിന്ന് തന്നെ ഇത്തരമൊരു സുരക്ഷാ ഭീഷണി ഉയർന്നത് യുഎസ് ഭരണകൂടത്തെ സംബന്ധിച്ച് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കയുടെ നിലപാടുകളും തന്ത്രങ്ങളും മുൻകൂട്ടി മനസ്സിലാക്കാൻ ഇസ്രയേലി ചാരസംഘടനകൾ നിരീക്ഷണം ശക്തമാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇറാനുമായുള്ള ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുഖ്യ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ്, പെന്റഗണിലെ ഉന്നത നയരൂപീകരണ ഉദ്യോഗസ്ഥനായ എൽബ്രിഡ്ജ് എ കോൾബി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മൈക്കൽ പി ഡിമിനോ എന്നിവരുൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഇസ്രയേൽ ലക്ഷ്യമിട്ടെന്ന് ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും പരസ്പരം രഹസ്യമായി വിവരങ്ങൾ ശേഖരിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും ഇസ്രയേലിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ പരിധികൾ ലംഘിക്കുന്നതാണെന്ന് ചില യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിലുള്ള യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോണുകളിൽ ആശയവിനിമയം ചോർത്താൻ ശേഷിയുള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡിഐഎ ഇത്തരമൊരു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ചോർത്തൽ വിവാദം ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായത് മുതൽ യുഎസ് സെൻട്രൽ കമാൻഡ് വഴി ഇരുരാജ്യങ്ങളിലെയും സൈനികർ തന്ത്രപരമായ കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യുദ്ധത്തിലെ വിവരങ്ങൾക്കപ്പുറം, ഇറാൻ ചർച്ചകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനവും യുഎസ് നിലപാടുകളിലെ മാറ്റങ്ങളും ട്രാക്ക് ചെയ്യാനാണ് ഇസ്രയേൽ പ്രധാനമായും ശ്രമിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതോടെ ഇസ്രയേലിന് നൽകുന്ന വിവരങ്ങൾക്ക് മേൽ പെന്റഗൺ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇറാനോടുള്ള സമീപനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് പിന്നിൽ. പ്രസിഡന്റ് ട്രംപ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം എന്ന അഭിപ്രായത്തിലേക്ക് എത്തിയപ്പോൾ, ഇറാന്റെ ആണവ ശേഷി പൂർണ്ണമായും തകർക്കണമെന്ന കടുത്ത നിലപാടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് വക്താവ് രംഗത്തെത്തി. യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആരോ നൽകിയ തെറ്റായ വിവരങ്ങളാണ് ഈ വാർത്തയ്ക്ക് പിന്നിലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ആരോപണങ്ങൾ നിഷേധിച്ച വാഷിംഗ്ടണിലെ ഇസ്രയേൽ എംബസി, തങ്ങൾ സഖ്യകക്ഷികളെ നിരീക്ഷിക്കാറില്ലെന്നും ഇസ്രായേലിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശത്രുക്കൾക്ക് നേരെ മാത്രമാണെന്നും വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
Next Post
യുഎസ് നീക്കത്തിന് ചുട്ടമറുപടിയുമായി ഉത്തര കൊറിയ

യുഎസ് നീക്കത്തിന് ചുട്ടമറുപടിയുമായി ഉത്തര കൊറിയ

ഇസ്രയേലിനോട് ട്രംപിന്‍റെ പരസ്യ ആഹ്വാനം, സർജിക്കൽ സ്ട്രൈക്കുകൾ നടത്തൂ; ഒപ്പം ഇറാനിൽ യുഎസ് സൈന്യത്തെ അയക്കുമെന്നും മുന്നറിയിപ്പ്

ഇസ്രയേലിനോട് ട്രംപിന്‍റെ പരസ്യ ആഹ്വാനം, സർജിക്കൽ സ്ട്രൈക്കുകൾ നടത്തൂ; ഒപ്പം ഇറാനിൽ യുഎസ് സൈന്യത്തെ അയക്കുമെന്നും മുന്നറിയിപ്പ്

ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം

ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം

വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷം ‘ദശകം-2026’ ജൂലൈ 11-ന്

വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷം ‘ദശകം-2026’ ജൂലൈ 11-ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist