Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

യുഎസ് നീക്കത്തിന് ചുട്ടമറുപടിയുമായി ഉത്തര കൊറിയ

by Kerala News Web Desk 04
June 8, 2026
in WORLD
0 0
A A
യുഎസ് നീക്കത്തിന് ചുട്ടമറുപടിയുമായി ഉത്തര കൊറിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

സോൾ: ഉത്തര കൊറിയയെ ആണവവിമുക്തമാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ കാലഹരണപ്പെട്ട വെറും വ്യാമോഹം മാത്രമാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ സഹോദരിയും ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥയുമായ കിം യോ ജോങ്. യുഎസ് നേതൃത്വത്തിൽ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കാൻ തങ്ങളുടെ ആണവായുധ ശേഖരം ഇനിയും വ്യാപിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഔദ്യോഗിക ചർച്ചകൾക്കായി ഉത്തര കൊറിയ സന്ദർശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിൽ കിമ്മിന്റെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്.

ഒരു ആണവായുധ രാഷ്ട്രമെന്ന നിലയിലുള്ള ഉത്തര കൊറിയയുടെ പദവിയെ തരംതാഴ്ത്താൻ അമേരിക്ക നടത്തുന്ന അവകാശവാദങ്ങൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും ആരും യുഎസിന്‍റെ ഏകപക്ഷീയമായ ഇത്തരം വാദങ്ങൾക്ക് വഴങ്ങില്ലെന്നും കിം യോ ജോങ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ബീജിംഗിൽ നടന്ന ഉച്ചകോടിയിൽ ഡോണൾഡ് ട്രംപും ഷി ജിൻപിംഗും ഉത്തര കൊറിയയെ ആണവവിമുക്തമാക്കുക എന്ന പൊതുലക്ഷ്യം സ്ഥിരീകരിച്ചതായി അമേരിക്ക പുറത്തുവിട്ട വാർത്തകൾ വ്യാജമാണെന്ന് അവർ തള്ളിപ്പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യാഥാർത്ഥ്യങ്ങളിൽ നിന്നും മാറിനടക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ഇപ്പോഴും തങ്ങളുടെ ഉട്ടോപ്യൻ സ്വപ്നങ്ങളിൽ നിന്നും ഉണർന്നിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആയുധങ്ങൾ വർദ്ധിപ്പിക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും നിരന്തരം ശ്രമിക്കുമ്പോൾ, ആത്മരക്ഷാർത്ഥം ആണവായുധ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നത് തങ്ങളുടെ മാറ്റമില്ലാത്ത അവസാന തീരുമാനമാണെന്നും അവർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ച പുതിയ ആണവ സാമഗ്രികളുടെ ഉൽപ്പാദന കേന്ദ്രം സന്ദർശിച്ച കിം ജോങ് ഉൻ, രാജ്യത്തിന്റെ ആണവശക്തി വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ മിസൈൽ ഉൽപ്പാദന ശേഷി അഞ്ചു വർഷത്തെ പദ്ധതിക്കുള്ളിൽ ഇരട്ടിയിലധികം വർദ്ധിപ്പിക്കാൻ അദ്ദേഹം ആയുധ നിർമ്മാണശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമീപകാലത്തായി ഉത്തര കൊറിയ തങ്ങളുടെ വിദേശനയങ്ങളിൽ റഷ്യക്ക് മുൻഗണന നൽകുന്ന സാഹചര്യത്തിൽ, പ്യോങ്യാങ്ങിന്മേലുള്ള ചൈനയുടെ സ്വാധീനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഇപ്പോഴത്തെ സന്ദർശനത്തെ വിദഗ്ദ്ധർ വീക്ഷിക്കുന്നത്. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെയും ആയുധങ്ങളെയും അയച്ചിരുന്നതായും അതിന് പകരമായി റഷ്യയിൽ നിന്ന് വലിയ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉത്തര കൊറിയ കൈപ്പറ്റിയിട്ടുണ്ടെന്നുമാണ് അമേരിക്കൻ ഇന്‍റലിജൻസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഷി ജിൻപിങ് ആണവ നിരോധന വിഷയം നേരിട്ട് ഉന്നയിക്കാതെ സാമ്പത്തിക സഹായ പദ്ധതികളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് വിലയിരുത്തലുകൾ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ
WORLD

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്
WORLD

‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്

September 30, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
Next Post
ഇസ്രയേലിനോട് ട്രംപിന്‍റെ പരസ്യ ആഹ്വാനം, സർജിക്കൽ സ്ട്രൈക്കുകൾ നടത്തൂ; ഒപ്പം ഇറാനിൽ യുഎസ് സൈന്യത്തെ അയക്കുമെന്നും മുന്നറിയിപ്പ്

ഇസ്രയേലിനോട് ട്രംപിന്‍റെ പരസ്യ ആഹ്വാനം, സർജിക്കൽ സ്ട്രൈക്കുകൾ നടത്തൂ; ഒപ്പം ഇറാനിൽ യുഎസ് സൈന്യത്തെ അയക്കുമെന്നും മുന്നറിയിപ്പ്

ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം

ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം

വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷം ‘ദശകം-2026’ ജൂലൈ 11-ന്

വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷം ‘ദശകം-2026’ ജൂലൈ 11-ന്

വെസ്റ്റേൺ സിഡ്നി വിമാനത്താവളം ഒക്ടോബറിൽ സജ്ജം; യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും

വെസ്റ്റേൺ സിഡ്നി വിമാനത്താവളം ഒക്ടോബറിൽ സജ്ജം; യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist