Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീര്‍ക്കാൻ ഭേദഗതി വരുത്തിയ പുതിയ സര്‍ക്കുലര്‍

by Kerala News Web Desk 04
May 3, 2024
in KERALA
0 0
A A
ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീര്‍ക്കാൻ ഭേദഗതി വരുത്തിയ പുതിയ സര്‍ക്കുലര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ് . യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് സമരം തീർക്കാൻ സർക്കുലർ ഉടൻ പുതുക്കി ഇറക്കുമെന്ന ഉറപ്പ് നൽകിയത്. ഹൈക്കോടതി സർക്കുലർ സ്റ്റേ ചെയ്തില്ലെങ്കിലും ഡ്രൈവിങ് സ്കൂള്‍ യൂണിയനുകളുടെ സമരം മൂലം ഇന്നും ടെസ്റ്റുകൾ മുടങ്ങിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദവും ഗതാഗതവകുപ്പിന്‍റെ അനുനയത്തിന്‍റെ കാരണമായി. സമരം തുടര്‍ന്നതോടെയാണ് കടുപിടുത്തം വിട്ട് മന്ത്രി കെബി ഗണേഷ്കുമാര്‍ ചര്‍ച്ച നടത്താനുള്ള നിര്‍ദേശം നല്‍കിയത്.

സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ ആവശ്യം ഹൈക്കോടതി ഇന്ന് അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ ഗതാഗതവകുപ്പിന്‍റെ വാദം ബലപ്പെട്ടെങ്കിലും സമരം അവസാനിപ്പിക്കുന്നതിനായി അനുനയത്തിന് ഗതാത വകുപ്പ് തയ്യാറാവുകയായിരുന്നു. ഡ്രൈവിങ് ടെസ്റ്റ് മുടങ്ങുന്നത് വലിയൊരു സാമൂഹ്യപ്രശ്നമായി മാറിയത് സർക്കാറിനെയും വെട്ടിലാക്കി. ടെസ്റ്റ് നടക്കാത്തത് പലരുടേയും തൊഴിലന്വേഷണത്തെ അടക്കം ബാധിക്കുന്ന സ്ഥിതിയായി. ഇടത് യൂണിയനുകൾ തന്നെ സമരം നയിച്ചതും പ്രതിസന്ധിയുണ്ടാക്കി. ഇക്കാരണങ്ങളെല്ലാം വിട്ടുവീഴ്ചക്ക് കാരണമായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉന്നത രാഷ്ട്രീയ ഇടപെടലും ഭേദഗതി വരുത്തുന്നതിന് നിര്‍ണായകമായി. ഒടുവിൽ പോര് വിട്ട് ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യൂണിയനുകളുമായി ചർച്ചക്ക് തയ്യാറായത്.പ്രതിദിന ലൈസൻസ് 30 ൽ നിന്നും നാല്പത് ആയി ഉയർത്തണമെന്നും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിനായി ഉപയോഗിക്കരുതെന്നമുള്ള നിർദ്ദേശങ്ങളിൽ ഭേദഗതിക്ക് സാധ്യതയുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ ട്രാക്ക് ഒരുക്കും വരെ നിലവിലെ ട്രാക്കിൽ എച്ച് ടെസ്റ്റ് നടത്തുന്നതും പരിഗണിക്കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ നിർബന്ധമെന്ന നിർദ്ദേത്തിലും ഇളവ് വന്നേക്കും. പുതിയ സർക്കുലർ ഇന്ന് വൈകീട്ട് ഇറക്കാനാണ് നീക്കം. സർക്കുലർ ഇറങ്ങാൻ കാത്തിരിക്കുകയാണ് യൂണിയനുകൾ. ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ലെന്നും വൈകിട്ട് അറിയിക്കാമെന്നുമാണ് ഗതാഗത വകുപ്പ് അറിയിച്ചതെന്നുമാണ് നേരത്തെ യൂണിയൻ പ്രതിനിധികല്‍ പ്രതികരിച്ചിരുന്നത്. ഇന്നലത്തെ പോലെ ഇന്നും സംസ്ഥാനത്താകെ ടെസ്റ്റ് മുടങ്ങി. സ്ളോട്ട് ലഭിച്ചവരാരും വന്നില്ല. യൂണിയനുകൾ പ്രതിഷേധവുമായി കേന്ദ്രങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. മുട്ടത്തറയിൽ സർക്കുലർ കത്തിച്ച് കഞ്ഞിവെച്ച് പ്രതിഷേധിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ
KERALA

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
Next Post
ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്‍ന

ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്‍ന

മോദിക്ക് ആന്ധ്രയിലെ കൂട്ടുകെട്ടിൽ വിശ്വാസമില്ലേയെന്ന് ജഗൻ

മോദിക്ക് ആന്ധ്രയിലെ കൂട്ടുകെട്ടിൽ വിശ്വാസമില്ലേയെന്ന് ജഗൻ

‘ജപ്പാനും ഇന്ത്യയുമൊന്നും മെച്ചപ്പെടാത്തതിന് കാരണം സെനോഫോബിക് സ്വഭാവം കാരണം’; വിവാദ പ്രസ്താവനയുമായി ബൈഡൻ

'ജപ്പാനും ഇന്ത്യയുമൊന്നും മെച്ചപ്പെടാത്തതിന് കാരണം സെനോഫോബിക് സ്വഭാവം കാരണം'; വിവാദ പ്രസ്താവനയുമായി ബൈഡൻ

പ്രേക്ഷകർ കാത്തിരുന്ന സംഗീത നിശയുടെ ടിക്കറ്റുകൾ വിപണിയിൽ

അമ്പമ്പോ ! ടിക്കറ്റ് വില്പനയിൽ വൻ കുതിപ്പുമായി സ്റ്റീഫൻ ദേവസ്സി സംഗീത നിശ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist