Wednesday, June 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം; അപകടം യുഎസിൽ

by Kerala News Web Desk 04
June 1, 2026
in USA
0 0
A A
വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം; അപകടം യുഎസിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം വധൂവരന്മാ‍ർ സഞ്ചരിച്ച ഹെലികോപ്ട‍റാണ് തകർന്നുവീണത്. വരൻ ഡേവും ഹെലികോപ്ട‍ർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വധു ജെസ്നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

നോർത്ത് ജോർജിയയിൽ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോൾ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ഡോസൺവില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10:30 ഓടെ ആണ് നവദമ്പതികൾ സഞ്ചരിച്ച റോബിൻസൺ ആ‍ർ66 ഹെലികോപ്ടർ തകർന്നുവീണത്. പൈലറ്റ് ഉൾപ്പെടെ മൂന്നുപേരായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ദുർഘടമായ പ്രദേശത്ത് ഹെലികോപ്ട‍ർ തകർന്നുവീണത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്നിയെ രക്ഷപ്പെടുത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിവാഹചടങ്ങുകൾക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികൾ. അപകടസമയം പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പരിക്കേറ്റ ഭാര്യ ജെസ്നി സുഖം പ്രാപിച്ചുവരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

മുവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടവാക്കുഴിയിൽ ഫിജി ജോർജ് – ഹേബ ഫിജി ദമ്പതികളുടെ മകനാണ് മരിച്ച ഡേവ് ഫിജി. ഡെൽറ്റ എയ‍‍ർലൈൻസ് പൈലറ്റായിരുന്നു. തലവടി ചുണ്ടുകാട്ടിൽ ജെസ്വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ് പരിക്കേറ്റ ജെസ്നി സാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്
USA

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
കല്യാണ പന്തലിൽ നിന്നുള്ള യാത്ര മരണത്തിലേക്ക്, നോവായി ഡേവ്
USA

കല്യാണ പന്തലിൽ നിന്നുള്ള യാത്ര മരണത്തിലേക്ക്, നോവായി ഡേവ്

June 2, 2026
അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ
USA

അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ

May 29, 2026
എച്ച്-1ബി വിസ ഉടമകൾക്ക് ആശ്വസിക്കാം? ഗ്രീൻ കാർഡിലെ പുതിയ നയം ബാധിച്ചേക്കില്ല, അമേരിക്കയിൽ തുടരാനായേക്കും
USA

എച്ച്-1ബി വിസ ഉടമകൾക്ക് ആശ്വസിക്കാം? ഗ്രീൻ കാർഡിലെ പുതിയ നയം ബാധിച്ചേക്കില്ല, അമേരിക്കയിൽ തുടരാനായേക്കും

May 25, 2026
ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം
USA

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

May 23, 2026
‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി
USA

‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി

May 22, 2026
ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം
USA

ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം

May 22, 2026
ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക
USA

ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക

May 22, 2026
ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി
USA

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി

May 20, 2026
Next Post
ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം

ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം

മ്യാന്മറിൽ ഉഗ്ര സ്ഫോടനം; കുട്ടികളടക്കം 55 ഓളം പേർ കൊല്ലപ്പെട്ടു

മ്യാന്മറിൽ ഉഗ്ര സ്ഫോടനം; കുട്ടികളടക്കം 55 ഓളം പേർ കൊല്ലപ്പെട്ടു

ബ്രിസ്ബേൻ ഒളിംപിക്സ് സ്റ്റേഡിയം നിർമ്മാണം: തദ്ദേശീയരുടെ പ്രതിഷേധം വകവെക്കാതെ കേന്ദ്ര സർക്കാർ മുന്നോട്ട്

ബ്രിസ്ബേൻ ഒളിംപിക്സ് സ്റ്റേഡിയം നിർമ്മാണം: തദ്ദേശീയരുടെ പ്രതിഷേധം വകവെക്കാതെ കേന്ദ്ര സർക്കാർ മുന്നോട്ട്

കനത്ത കൊടുങ്കാറ്റ്; പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പതിനായിരങ്ങൾ ഇരുട്ടിൽ

കനത്ത കൊടുങ്കാറ്റ്; പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പതിനായിരങ്ങൾ ഇരുട്ടിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

June 2, 2026
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist