Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ആസ്ത്രേലിയയിൽ, മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠന കേന്ദ്രത്തിനും തുടക്കമായി

by Kerala News Web Desk 04
September 18, 2023
in AUSTRALIA
0 0
A A
ആസ്ത്രേലിയയിൽ, മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠന കേന്ദ്രത്തിനും തുടക്കമായി
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷൻ്റെ ഭാഷാപഠനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ ഉൽഘാടനം നിർവ്വഹിച്ചു.നൗറയിലെ സെൻ്റ് മൈക്കിൾ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളി കൂട്ടായ്മയായ ‘ദി റൂട്ട്സ്’ സെക്രട്ടറി ജിനോ ചെറിയാൻ അധ്യക്ഷനായി. ആസ്ത്രേലിയൻ ഗവൺമെൻ്റിൻ്റെ അംഗീകാരമുള്ള ‘ദി റൂട്ട്’ എന്ന മലയാളി കൂട്ടായ്മ ക്കാണ് കേന്ദ്രത്തിൻ്റെ ചുമതല. റൂട്ടിൻ്റെ
ഉൽഘാടനം ഫാദർ ജോസഫ് നിർവ്വഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, ടീച്ചേഴ്സ് കോർഡിനേറ്റർ ഡി.ബി.രഘുനാഥ്, റൂട്ട്സ് ഭാരവാഹികളായ അലക്സ് ജോസ് , സൗമ്യ ജിനോ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രോഗ്രാം കൺവീനർ ജുമൈല ആദിൽ സ്വാഗതവും ബിൻസിയ പാറക്കൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ കോർഡിനേറ്ററും റൂട്ട്സ് പ്രെസിഡന്റുമായ ആദിൽ യൂനസ്, റൂട്ട് രക്ഷാധികാരി ബിനോയ് കുരുവിള, റൂട്ട്സ് വൈസ് പ്രസിഡന്റ് സോണി അരുൺ, റൂട്ട്സ് ട്രേഷറർ ഷൈജോ ജോസ്, റൂട്സ് എക്സിക്യൂട്ടീവ് അംഗം അരുൺ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലയാള ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തടങ്ങിയ കേന്ദ്രത്തിൻ്റെ ആദ്യ ബാച്ചിൽ നൗറയിലെ 35 കുട്ടികളാണ് പഠിതാക്കളായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.മലയാള മിഷൻ്റെ പരിശീലനം സിദ്ധിച്ച ജുമൈല ആദിൽ,സോണി അരുൺ, സൗമ്യ ജിനോ, ബിൻസിയ പാറക്കൽ തുടങ്ങിയവരാണ് അധ്യാപകർ. ഒരു മാസത്തിൽ 10 മണിക്കൂർ പഠനപ്രവർത്തനമാണ് ലക്ഷ്യമിടുന്നത് .ഭാഷാ പരിശീലനത്തിനൊപ്പം മലയാള സാഹിത്യത്തിൻ്റെ രസാനുഭൂതികളിലേക്ക് കുട്ടികളെ നയിക്കുംവിധമാണ് ക്ലാസ്സ് പ്രവർത്തനങ്ങൾ നടക്കുക.സാഹിത്യ സാംസ്കാരിക പ്രവർത്തകർ അതിഥികളായി ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ പങ്കാളികളാവും.
ഓസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലും മലയാള ഭാഷ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മലയാള മിഷൻ ന്യൂ സൗത്ത് വെയിൽസ്‌ കോർഡിനേറ്റർ ആദിൽ യൂനസ് അറിയിച്ചു. പഠിതാക്കളാവാനും, ഓസ്‌ട്രേലിയയിൽ പുതിയ സെന്ററുകൾ രജിസ്റ്റർ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ 0423316910.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ
AUSTRALIA

ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ

July 31, 2026
പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം
AUSTRALIA

പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം

July 31, 2026
തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം
AUSTRALIA

തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം

July 31, 2026
ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം ഇന്ന്
AUSTRALIA

ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം ഇന്ന്

July 31, 2026
വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി
AUSTRALIA

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

July 31, 2026
Next Post
20 വർഷങ്ങൾക്ക് മുമ്പ് വംശമറ്റുപോയി എന്ന് കരുതിയ മീനിനെ കണ്ടെത്തി

20 വർഷങ്ങൾക്ക് മുമ്പ് വംശമറ്റുപോയി എന്ന് കരുതിയ മീനിനെ കണ്ടെത്തി

വിശ്വകര്‍മ പദ്ധതി പ്രഖ്യാപനത്തിനിടെ വികാരനിര്‍ഭര രംഗങ്ങള്‍

വിശ്വകര്‍മ പദ്ധതി പ്രഖ്യാപനത്തിനിടെ വികാരനിര്‍ഭര രംഗങ്ങള്‍

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും

പ്രണയം നടിച്ചുള്ള പീഡന വിവരം പുറത്തറിഞ്ഞത് സ്കൂളിലെ കൗണ്‍സിലിങിനിടയില്‍; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

പ്രണയം നടിച്ചുള്ള പീഡന വിവരം പുറത്തറിഞ്ഞത് സ്കൂളിലെ കൗണ്‍സിലിങിനിടയില്‍; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist