Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കാൻബറയെ ദുഃഖത്തിലാഴ്ത്തി മലയാളി പെൺകുട്ടിയുടെ മരണം : സംസ്കാരം ഒക്ടോബർ 26 വ്യാഴാഴ്ച

by Kerala News Web Desk 04
October 24, 2023
in AUSTRALIA
0 0
A A
കാൻബറയെ ദുഃഖത്തിലാഴ്ത്തി മലയാളി പെൺകുട്ടിയുടെ മരണം : സംസ്കാരം ഒക്ടോബർ 26  വ്യാഴാഴ്ച
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (10 വയസ്സ്) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കാൻബറ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ഈ കുടുംബത്തിലെ കുട്ടിയുടെ വേർപാട് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. തടത്തിൽ പറമ്പിൽ തോമസ് ജോൺ (ടോമി) പൊന്തൻപുഴ മണിമല (കാഞ്ഞിരപ്പള്ളി) സ്വദേശിയും, സോണിയ മണ്ണാർക്കാട് സ്വദേശിനിയുമാണ്.

2023 ഒക്ടോബർ 25 ബുധനാഴ്ച വൈകിട്ട് 5:00 PM മുതൽ 7:00 PM വരെ മൃതദേഹം കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
William Cole Funerals
60 Nettlefold St. Belconnen ACT 2606
2023 ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ 11 മണിക്ക് St Joseph’s Catholic Church( 61 Boronia Drive O’Conner ACT 2602) ൽ വെച്ച് അന്തിമ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുമെന്നും തുടർന്ന് 2.30 PM ന് Woden Cemetery ൽ സംസ്‌കാരം നടത്തപ്പെടുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

Next Post
സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി

ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മോഹൻ ഭഗവത്; അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന തിയതി പുറത്ത്

ചൈനയില്‍ ആറുവയസുകാരനെ അമിതമായി ഭക്ഷണം കഴിപ്പിച്ച്‌ അവശനാക്കി നഴ്സറി സ്കൂള്‍ അധ്യാപിക

ആസ്‌ട്രേലിയയില്‍ 3.2 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist