Friday, May 5, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മദനൻ ചെല്ലപ്പൻ , ബിനോയ്‌ തോമസ്, സജി പഴയാറ്റിൽ : ആസ്‌ട്രേലിയൻ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം

by Kerala News Web Desk 04
May 3, 2023
in AUSTRALIA
0 0
A A
മദനൻ ചെല്ലപ്പൻ , ബിനോയ്‌ തോമസ്, സജി പഴയാറ്റിൽ : ആസ്‌ട്രേലിയൻ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ആസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. മെൽബണിലെ സംഘാടകനും സാമൂഹികപ്രവർത്തകനുമായ മദനൻ ചെല്ലപ്പൻ ആണ് പുതിയ പ്രസിഡന്റ്. ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനും മികച്ച സംഘാടകനുമായ ബിനോയ്‌ തോമസ് ആണ് സെക്രട്ടറി. ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനായിരുന്ന ബിനോയ്‌ പോൾ (പെർത്ത്) രക്ഷധികാരി ആണ്. വിനോദ് കൊല്ലംകുളം (ടൗൺസ് വിൽ ) ട്രഷറർ സജി പഴയാറ്റിൽ (ഇപ്സ്വിച്) വൈസ് പ്രസിഡന്റ്, സോയിസ് ടോം ( ഹോബാർട്ട്) ജോയിന്റ് സെക്രട്ടറി എന്നിവർ ആണ് മറ്റു ഭാരവാഹികൾ.
ജെനോ ജേക്കബ് (ബ്രിസ്ബെയിൻ), തമ്പി ചെമ്മനം (മെൽബൺ ), ആമീൻ സാദിക് (ഹോബാർട്ട് ), കിരൺ ജെയിംസ് (സിഡ്‌നി), ജിജോ ബേബി (മെൽബൺ) ഓസ്റ്റിൻ ഡെവിസ് (പെർത്ത്) എന്നിവർ നിർവ്വഹാക സമിതി അംഗങ്ങൾ ആവും. റോബർട്ട് കുര്യാക്കോസ് ആണ് ഇന്റർ നാഷണൽ കമ്മിറ്റി പ്രതിനിധി.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

കേരളത്തിൽ നിന്നും കുടിയേറി വന്നിരിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വലിയ ഒരു പദ്ധതി ഉടനെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പുതിയ കമ്മറ്റി എന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. അതേ സമയം ആസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി നടപ്പിലാക്കുന്ന ഫാമിലി കണക്ട് പദ്ധതി അതേപടി തുടരുമെന്നും മദനൻ ചെല്ലപ്പൻ പറഞ്ഞു.

കോവിഡ് മൂർദ്ധന്യത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് സൗജന്യ ഫ്ലൈറ്റ് ചാർട്ട് ചെയ്തയച്ച് ശ്രദ്ധേയമായ സംഘടനയാണ് ആസ്ട്രെലിയൻ മമ്മൂട്ടി ഫാൻസ്‌. ആസ്‌ട്രേലിയയിൽ
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സേവനമാണ് ഈ കൂട്ടായ്മ കാഴ്ച്ചവച്ചു പോരുന്നത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലവിൽ വന്ന ഫാമിലി കണക്ട് പദ്ധതിക്ക് ആസ്‌ട്രേലിയയിലെ മന്ത്രി തലത്തിലുള്ള നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരുന്നു.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ
AUSTRALIA

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

May 4, 2023
ക്വീന്‍സ്‌ലാന്‍ഡിൽ കാണാതായ 65 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ കണ്ടെത്തി
AUSTRALIA

ക്വീന്‍സ്‌ലാന്‍ഡിൽ കാണാതായ 65 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ കണ്ടെത്തി

May 4, 2023
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്
AUSTRALIA

ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്

May 3, 2023
‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്‌ഡിൽ
AUSTRALIA

‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്‌ഡിൽ

May 3, 2023
ഇപ്സ്വിച് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു
AUSTRALIA

ഇപ്സ്വിച് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു

May 3, 2023
ഐഎച്ച്എൻഎ- നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
AUSTRALIA

ഐഎച്ച്എൻഎ- നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

May 3, 2023
കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു
AUSTRALIA

കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു

May 3, 2023
പുതിയ സേവന പദ്ധതികളുമായി ഓസ്‌ട്രേലിയയില്‍ മമ്മൂട്ടി ഫാൻസിന് പുതുനേതൃത്വം
AUSTRALIA

പുതിയ സേവന പദ്ധതികളുമായി ഓസ്‌ട്രേലിയയില്‍ മമ്മൂട്ടി ഫാൻസിന് പുതുനേതൃത്വം

May 3, 2023
ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ
AUSTRALIA

ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ

May 3, 2023
Next Post
AI ക്യാമറകളില്‍ വിപ്ലവം സൃഷ്ടിച്ച് ഓസ്‌ട്രേലിയ

AI ക്യാമറകളില്‍ വിപ്ലവം സൃഷ്ടിച്ച് ഓസ്‌ട്രേലിയ

‘മരണം എങ്ങനെയിരിക്കും’ ; ഓസ്ട്രേലിയയിലെ ഈ സ്ഥലത്ത് പോയാല്‍ അനുഭവിക്കാം.!

'മരണം എങ്ങനെയിരിക്കും' ; ഓസ്ട്രേലിയയിലെ ഈ സ്ഥലത്ത് പോയാല്‍ അനുഭവിക്കാം.!

വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി

വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി

ദ കേരള സ്റ്റോറിക്കെതിരെ നടപടിയെന്ത്? നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

ദ കേരള സ്റ്റോറിക്കെതിരെ നടപടിയെന്ത്? നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിക്ഷേപകരെ പറ്റിച്ച് ‘ധനകോടി’ ചിറ്റ്സ്; തട്ടിയത് 20 കോടിയോളം

നിക്ഷേപകരെ പറ്റിച്ച് ‘ധനകോടി’ ചിറ്റ്സ്; തട്ടിയത് 20 കോടിയോളം

May 4, 2023
അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

May 4, 2023
കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

May 4, 2023
നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

May 4, 2023
വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

May 4, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist