Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി

by Kerala News Web Desk 04
May 2, 2023
in WORLD
0 0
A A
വിശന്നു, ആർട്ട് ഇൻസ്റ്റലേഷൻറെ ഭാ​ഗമായിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാർത്ഥി
Share on WhatsappShare on FacebookShare on TwitterShare on Telegram

വിശന്നാൽ ചിലപ്പോൾ നമ്മൾ നമ്മളല്ലാതെ ആവാറുണ്ട്. ആ സമയത്ത് കിട്ടുന്ന ഭക്ഷണം ചിലപ്പോൾ കഴിച്ചു പോയെന്നുമിരിക്കും. എന്നുവച്ച് ഏകദേശം ഒരുകോടിക്കടുത്ത് വില വരുന്ന ഒരു പഴം കഴിക്കുമോ? എന്നാലും ഒരുകോടിക്കടുത്തൊക്കെ വില വരുന്ന ആ പഴം ഏതാണ് എന്നാണോ ചിന്തിക്കുന്നത്? ഇതൊരു സാധാരണ വാഴപ്പഴം തന്നെയാണ്. എന്നാൽ, അത് പ്രശസ്തമായ ഒരു ആർട്ട് ഇൻസ്റ്റലേഷന്റെ ഭാ​ഗമായിരുന്നു. സമാനമായ കലാസൃഷ്ടി നേരത്തെ വിറ്റുപോയത് 98 ലക്ഷം രൂപയ്ക്ക് മുകളിലാണ്.

ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്. ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആർട്ടിലെ ഒരു ആർട്ട് ഇൻസ്റ്റാളേഷന്റെ ഭാ​ഗമായിരുന്നു വാഴപ്പഴം. എന്നാൽ, സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി വാഴപ്പഴമെടുത്ത് കഴിക്കുകയായിരുന്നു. രാവിലെ ഒന്നും കഴിച്ചില്ല, വിശക്കുന്നു എന്നും പറഞ്ഞാണത്രെ വിദ്യാർത്ഥി പഴമെടുത്ത് കഴിച്ചത്. ഇറ്റാലിയൻ വിഷ്വൽ ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റേതാണ് ഈ കോമേഡിയൻ ഇൻസ്റ്റലേഷൻ, ഡക്‌ട് ടേപ്പ് ഉപയോഗിച്ച് ചുവരിൽ ഒട്ടിച്ച നിലയിലുള്ള വാഴപ്പഴമാണ് ഈ സൃഷ്ടി. ഈ പഴമാണ് വിദ്യാർത്ഥി കഴിച്ചത്. വിദ്യാർത്ഥിയുടെ സുഹൃത്ത് തന്നെയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നതും. സുഹൃത്ത് പിന്നീടത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നോ ഹുയ്‍ൻ സോ എന്ന വിദ്യാർത്ഥി ചുമരിൽ നിന്നും വാഴപ്പഴം എടുക്കുന്നതും കഴിക്കുന്നതും തിരികെ പഴത്തിന്റെ തൊലി അവിടെ തന്നെ ഒട്ടിച്ച് വയ്ക്കുന്നതും വീഡിയോയിൽ കാണാം. ഒരു മ്യൂസിയം വക്താവ് സംഭവം സത്യമാണ് എന്നും വിദ്യാർത്ഥിക്ക് വിശന്നത് കൊണ്ടാണ് പഴം കഴിച്ചത് എന്നും സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ സംഭവമായതിനാൽ തന്നെ വിദ്യാർത്ഥിക്ക് നേരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നും ഇയാൾ പറഞ്ഞു. ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലനെ വിവരം അറിയിച്ചുവെങ്കിലും പ്രതികരിച്ചിട്ടില്ല. അല്ലെങ്കിലും രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഈ പഴം മാറ്റി വയ്ക്കാറുണ്ട് എന്നും പറയുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
Next Post
ദ കേരള സ്റ്റോറിക്കെതിരെ നടപടിയെന്ത്? നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

ദ കേരള സ്റ്റോറിക്കെതിരെ നടപടിയെന്ത്? നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

മാസ്റ്റര്‍ഷെഫ് വിധികര്‍ത്താവ് ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു

മാസ്റ്റര്‍ഷെഫ് വിധികര്‍ത്താവ് ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു

“അ​മ്മ​യ്ക്കാ​യി ഒ​രു​ ദി​വ​സം’ മെ​ൽ​ബ​ണി​ൽ മേ​യ് 14ന്

"അ​മ്മ​യ്ക്കാ​യി ഒ​രു​ ദി​വ​സം' മെ​ൽ​ബ​ണി​ൽ മേ​യ് 14ന്

നഴ്സിംഗ് രജിസ്ട്രേഷൻ : ഒന്നിച്ച് നിന്നാൽ നേടിയെടുക്കാം

നഴ്സിംഗ് രജിസ്ട്രേഷൻ : ഒന്നിച്ച് നിന്നാൽ നേടിയെടുക്കാം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist