Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

10 ലക്ഷം വരെ എണ്ണാൻ ആവശ്യപ്പെട്ടയാളോട് ഒഴിവുകഴിവുകള്‍ പറഞ്ഞ് ചാറ്റ്‍ജിപിടി

by Kerala News Web Desk 04
August 28, 2025
in AUSTRALIA
0 0
A A
10 ലക്ഷം വരെ എണ്ണാൻ ആവശ്യപ്പെട്ടയാളോട് ഒഴിവുകഴിവുകള്‍ പറഞ്ഞ് ചാറ്റ്‍ജിപിടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) രംഗത്ത് അനുദിനമുണ്ടാകുന്ന വളര്‍ച്ച കാണുമ്പോൾ എഐ ഉടൻ തന്നെ മനുഷ്യ ജോലികൾക്ക് പകരമാകുമെന്ന് പലരും വിശ്വസിക്കുന്നു. ഇതുസംബന്ധിച്ച് ആശങ്കളും ശക്തമാണ്. എന്നാൽ എഐ മനുഷ്യന് പകരമാകുമോ? ഇത് ശരിക്കും സംഭവിക്കുമോ? യഥാർഥത്തിൽ എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് ചില പരിമിതികളുണ്ടെന്ന് പലതവണ തെളിഞ്ഞുകഴിഞ്ഞതാണ്. എഐയുടെ ഈ പരിമിതികൾ ഉറപ്പിക്കുന്ന മറ്റൊരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. 10 ലക്ഷം വരെ എണ്ണാൻ ആവശ്യപ്പെട്ട ഉപയോക്താവിനോട് ചാറ്റ്‍ജിപിടി നിരവധി ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് രസകരമായ ഈ വീഡിയോ.
https://twitter.com/JOKAQARMY1/status/1960097732682768877?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1960097732682768877%7Ctwgr%5Ed6958c9856c3e9d7788c4c19ef9d509b43313b80%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Ftechnology%2Fman-tests-chatgpt-by-asking-it-to-count-to-1-million-answer-is-bizarre-articleshow-2y3rolt

വൈറലായ ഈ വീഡിയോ ക്ലിപ്പിൽ ചാറ്റ്‍ജിപിടി ലൈവുമായി ഒരു ഉപയോക്താവ് സംവദിക്കുന്നത് കാണാം. എണ്ണൽ ആരംഭിക്കാൻ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടപ്പോൾ ചാറ്റ്ബോട്ട് ഉടൻ തന്നെ ഒഴിവുകഴിവുകൾ പറയാൻ തുടങ്ങി. 10 ലക്ഷം വരെ എണ്ണുന്ന പ്രക്രിയയ്ക്ക് നിരവധി ദിവസങ്ങൾ എടുക്കുമെന്നും ഈ ജോലി കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്നും ആയിരുന്നു ചാറ്റ്‍ബോട്ടിന്‍റെ ആദ്യ മറുപടി. എന്നാൽ താനൊരു തൊഴിൽരഹിതനാണെന്നും ജോലി ഒന്നും ഇല്ലാത്തതിനാൽ തനിക്ക് ധാരാളം സമയമുണ്ടെന്നും ഉപയോക്താവ് മറുപടി പറഞ്ഞു. അപ്പോഴും ചാറ്റ്‌ജിപിടി എണ്ണാൻ വിസമ്മതിക്കുകയും ഈ ജോലി തനിക്ക് ഉപയോഗപ്രദമാകില്ലെന്ന് ആവർത്തിക്കുകയും ചെയ്‌തു. ഒടുവിൽ താൻ പണം മുടക്കി ഒരു സബ്‌സ്‌ക്രിപ്‌ഷൻ എടുത്തിട്ടുണ്ടെന്ന് ഉപയോക്താവ് പറഞ്ഞെങ്കിലും ഈ ടാസ്‌ക് സാധ്യമോ പ്രായോഗികമോ അല്ലെന്ന് ചാറ്റ്‌ബോട്ട് ആവർത്തിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തർക്കം കൂടുതൽ ചൂടുപിടിച്ചപ്പോൾ കോപാകുലനായ ഉപയോക്താവ് എഐയോട് ആക്രോശിച്ചു. പക്ഷേ അപ്പോഴും ഈ ജോലി ചെയ്യാൻ ചാറ്റ്‍ബോട്ട് തയ്യാറായില്ല. പകരം, സഹായിക്കാൻ കഴിയുന്ന മറ്റൊരു മാർഗം കണ്ടെത്താൻ അത് ഉപയോക്താവിനോട് ആവശ്യപ്പെട്ടു. ഒടുവിൽ ഉപയോക്താവ് താൻ ഒരു കുറ്റകൃത്യം ചെയ്‌തുവെന്ന് അവകാശപ്പെട്ടു. താൻ ഒരാളെ കൊലപ്പെടുത്തിയെന്ന് അയാൾ ചാറ്റ്‍ജിപിടിയോട് പറഞ്ഞു. അപ്പോൾ അത്തരം ചർച്ചകളിൽ ഏർപ്പെടാൻ കഴിയില്ലെന്ന് ചാറ്റ്ബോട്ട് മറുപടി നൽകുകയും അവരുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ മാന്യമായി അദേഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്‌തു. ഒപ്പം മറ്റെന്തെങ്കിലും സഹായം വീണ്ടും വാഗ്‌ദാനം ചെയ്‌തു. തന്‍റെ അഭ്യർഥനയ്ക്ക് തുടർച്ചയായി മറുപടി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഉപയോക്താവ് അസഭ്യം പറയുന്നതോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം: മരിച്ചത് എകെ ശശീന്ദ്രന്റെ സഹോദരീ പുത്രി, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മ​ഹത്യ ചെയ്തതെന്ന് സംശയം

കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം: മരിച്ചത് എകെ ശശീന്ദ്രന്റെ സഹോദരീ പുത്രി, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മ​ഹത്യ ചെയ്തതെന്ന് സംശയം

‘നിനക്ക് നിറം പോരാ, അവന് ചേരില്ല’; യുവ എഞ്ചിനീയറുടെ മരണം, ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതി

'നിനക്ക് നിറം പോരാ, അവന് ചേരില്ല'; യുവ എഞ്ചിനീയറുടെ മരണം, ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതി

പൊലീസ് ചമഞ്ഞ് വ്യാപാരികളെ തട്ടിക്കൊണ്ടുവന്ന് പൂട്ടിയിട്ടു, മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 50 ലക്ഷം; ജിം ട്രെയിനർ അടക്കം 5 പേർ പിടിയിൽ

പൊലീസ് ചമഞ്ഞ് വ്യാപാരികളെ തട്ടിക്കൊണ്ടുവന്ന് പൂട്ടിയിട്ടു, മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 50 ലക്ഷം; ജിം ട്രെയിനർ അടക്കം 5 പേർ പിടിയിൽ

രാഷ്ട്ര താൽപ്പര്യം മുൻനിർത്തി എല്ലാ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണം’

രാഷ്ട്ര താൽപ്പര്യം മുൻനിർത്തി എല്ലാ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണം'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist