Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ജോലി വാ​ഗ്ദാനം ചെയ്ത് മെറ്റ, നെഞ്ചിടിപ്പാണേ ​ഗൂ​ഗിളിന്

by Kerala News Web Desk 04
March 27, 2024
in USA
0 0
A A
ജോലി വാ​ഗ്ദാനം ചെയ്ത് മെറ്റ, നെഞ്ചിടിപ്പാണേ ​ഗൂ​ഗിളിന്
Share on WhatsappShare on FacebookShare on TwitterShare on Telegram

എഐയെക്കുറിച്ച് നല്ല അറിവുണ്ടോ? എങ്കിൽ നിങ്ങളെയും തേടി വൻകിട കമ്പനികളെ വന്നേക്കാം. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റിൽ നിന്നുള്ള എഞ്ചിനീയർമാരെ ലക്ഷ്യമിട്ട് മെറ്റ രം​ഗത്തിറങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് ചെറിയ പ്രതീക്ഷയ്ക്ക് വക നൽകുന്നത്. മെറ്റ തലവൻ മാർക്ക് സക്കർബർഗ് തന്നെ നേരിട്ട് ഇമെയിൽ വഴി ഇവരെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദി ഇൻഫർമേഷൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എഐയ്ക്ക് മെറ്റ എത്രത്തോളം പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇമെയിൽ സന്ദേശങ്ങളെന്നും എഐ വിദഗ്ധരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി സക്കർബർഗ് പറയുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഡീപ്പ് മൈന്റ് എഞ്ചിനീയർമാരിൽ ഒരാൾ പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഭിമുഖം ഇല്ലാതെ തന്നെ ഇവർക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യുകയാണ്. ശമ്പളവുമായി ബന്ധപ്പെട്ട വിലപേശൽ നയങ്ങൾ ഇതിനായി കമ്പനി പരിഷ്‌കരിക്കുകയും ചെയ്തു. ഇതുവഴി ഉയർന്ന ശമ്പളവും ആകർഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ നൽകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എതിരാളിയായ ​ഗൂ​ഗിളിനെ തന്നെയാണ് മെറ്റ നോട്ടമിട്ടിരിക്കുന്നത്. എഐ വിപണിയിൽ മത്സരിക്കാൻ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള മെറ്റയുടെ ശ്രമം അതിനുദാഹരണമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ വർഷം പുതിയ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്‌ഫോം മെറ്റ അവതരിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഡാൽഇ, ലിയനാർഡോ എഐ, മിഡ്ജേണി എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമാണിത്. ഇതിലൂടെ സാധാരണ ഭാഷയിൽ തന്നെ നിർദേശങ്ങൾ നല്കി എഐ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാമെന്നാണ് മെറ്റ പറയുന്നത്. അതിനു മുൻപ് ​ഗൂ​ഗിൾ ജെമിനി അവതരിപ്പിച്ചപ്പോൾ തന്നെ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാൻ തന്നെ ഉറപ്പിച്ചാണ് ഗൂഗിൾ ജെമിനി എഐ അവതരിപ്പിച്ചതെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ എഐ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികൾക്ക് ഉത്തരം നൽകാൻ ജെമിനി ഉപയോഗിച്ച് ഗൂഗിളിന് കഴിയുമെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായങ്ങൾ. ഓരോ സാങ്കേതിക മാറ്റവും ശാസ്ത്രീയ കണ്ടുപിടിത്തം മുന്നോട്ട് കൊണ്ടുപോകാനും മനുഷ്യ പുരോഗതി ത്വരിതപ്പെടുത്താനും ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരമാണെന്നാണ് പിച്ചൈ തന്റെ ബ്ലോഗിൽ കുറിച്ചത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
Next Post
ഉത്തരവ് വിവാ​ദത്തിൽ ; ഉത്സവത്തിന് ആരെങ്കിലും അടി പൊട്ടിച്ചാൽ ‘പണി’ കിട്ടുക ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക്

ഉത്തരവ് വിവാ​ദത്തിൽ ; ഉത്സവത്തിന് ആരെങ്കിലും അടി പൊട്ടിച്ചാൽ 'പണി' കിട്ടുക ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക്

കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്

കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്

ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി, ആകെ ദുരൂഹത

ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി, ആകെ ദുരൂഹത

കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ചിലങ്ക കെട്ടി രാമകൃഷ്ണൻ

കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ചിലങ്ക കെട്ടി രാമകൃഷ്ണൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist