Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബണിൽ പ്രമുഖ സംവിധായകൻ ശ്യാമപ്രസാദിൻ്റെ പുതിയ ഫീച്ചറെറ്റ് പ്രദർശനവും, സംവാദവും മെയ് 24 ന്

by Kerala News Web Desk 04
May 17, 2024
in AUSTRALIA
0 0
A A
മെൽബണിൽ പ്രമുഖ സംവിധായകൻ ശ്യാമപ്രസാദിൻ്റെ പുതിയ ഫീച്ചറെറ്റ് പ്രദർശനവും, സംവാദവും മെയ് 24 ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : മലയാളം ഫിലിം ആസ്വാദകർക്ക് ഒരുമിച്ചു കൂടാനും, മലയാളത്തിന്റെ അഭിമാനമായ സിനിമാ സംവിധായകൻ ശ്രീ. ശ്യാമപ്രസാദുമായി സംവദിക്കാനുമുള്ള ഒരവസരം അടുത്ത വെള്ളിയാഴ്ച്ച മെൽബണിൽ അനുഭവേദ്യമാക്കാൻ ഓസ്‌ട്രേലിയയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനകളായ നവോദയ വിക്ടോറിയയും, കർമ്മ ഓസ്‌ട്രേലിയ (Kerala Arts & Recreation Melbourne Association) യും സംയുക്തമായി ഒരു വേദിയൊരുക്കുന്നതിലേക്ക് എല്ലാ മലയാളി സിനിമാ പ്രേക്ഷകരെയും ക്ഷണിക്കുന്നു.

ഈ മാസം 24 വെള്ളിയാഴ്ച വൈകീട്ട് Navodaya Victoria യും Karma Australia യും ചേർന്നൊരുക്കുന്ന വേദിയിൽ പ്രിയ സംവിധായകന്റെ ഏറ്റവും പുതിയ ഫീച്ചർ ഫിലിമിന്റെ പ്രദർശനവും ഉണ്ടായിരിക്കും. മെൽബൺ പ്രേക്ഷകർക്ക് ഈ ഫീച്ചർ ഫിലിം കാണുവാൻ കിട്ടുന്ന അസുലഭ സാഹചര്യം അനുഭവവേദ്യമാക്കുവാനും , സംവിധായകനുമായി നേരിട്ട് തന്നെ അഭിപ്രായങ്ങൾ പറയുവാനും ലഭിക്കുന്ന ഈ അപൂർവ്വ അവസരം ഓരോ മലയാളിയും ഉപയുക്തമാക്കുന്നതിന് ശ്രമിക്കണം എന്ന് ഭാരവാഹികൾ അഭ്യർത്‌ഥിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൃത്യം 6:30 Pm ന് ആരംഭിച്ച്, 08 മണിയോടെ ഡിന്നർ ബ്രേക്ക് എടുത്ത് , 8:30 ഓടെ സംവിധായകനുമായി സംവദിക്കുവാൻ ഉതകുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഹാളിൽ തന്നെ രുചിയുടെ നിറക്കൂട്ടുകളോടെയുള്ള ഫുഡ് കൗണ്ടർ ഉണ്ടായിരിക്കുന്നതാണ്.
ഷോർട് ഫിലിം കാണുവാനും സിനിമാവിഷ്കാരത്തെ കുറിച്ചുള്ള നിങ്ങളുടെ ആശയങ്ങളും സംശയങ്ങളും പങ്ക് വെക്കുവാനും എല്ലാ കലാസ്വാദകരേയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് സംഘാടകർ.
Date: Friday, 24 May 2024
Time: 6.30 Pm – 9.30 pm
Jan Wilson Community Centre
57 Halton Road, Noble park North

{Food counter available}

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
വാടകക്കാരനോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു; പ്രതികരിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

വാടകക്കാരനോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു; പ്രതികരിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

മെൽബൺ സർവകലാശാലയിൽ ആർട്ട്സ് വെസ്റ്റ് കെട്ടിടം പാലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അനധികൃതമായി കൈയടക്കി

മെൽബൺ സർവകലാശാലയിൽ ആർട്ട്സ് വെസ്റ്റ് കെട്ടിടം പാലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അനധികൃതമായി കൈയടക്കി

ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്

ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്

ക്‌നാനായ യാക്കോബായ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു

ക്‌നാനായ യാക്കോബായ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist