Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി

by Kerala News Web Desk 04
January 10, 2026
in USA
0 0
A A
മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോര്‍ക്ക്: വരും മാസങ്ങളിൽ ആഗോളതലത്തിൽ മെമ്മറി ചിപ്പ് വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. 2026-ന്‍റെ ആദ്യ പാദത്തിൽ മെമ്മറി ചിപ്പുകളുടെ വിലയിൽ വൻ കുതിച്ചുചാട്ടം സംഭവിക്കും എന്നാണ് റിപ്പോർട്ടുകൾ. ചിപ്പ് കമ്പനികൾ ഉപഭോക്തൃ ഉപകരണങ്ങളിൽ നിന്ന് എഐ സെർവർ നിർമ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

സാംസങ് ഇലക്‌ട്രോണിക്‌സും എസ്‌കെ ഹൈനിക്‌സും ഈ പാദത്തിൽ സെർവർ മെമ്മറി വില 70 ശതമാനം വരെ ഉയർത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2025-ലെ ഏകദേശം 50 ശതമാനം വർധനവുമായി ഈ വർധനവ് കൂടി ചേർന്നാൽ, 2026 മധ്യത്തോടെ മെമ്മറി വില ഇരട്ടിയാകുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ്, എസ്‌കെ ഹൈനിക്‌സ്, യുഎസ് ആസ്ഥാനമായുള്ള മൈക്രോൺ എന്നീ കമ്പനികളാണ് ആഗോള മെമ്മറി ഉൽപ്പാദനത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. ഈ കമ്പനികൾ ഇപ്പോൾ അവരുടെ നൂതന ഉൽപ്പാദന ശേഷി ഉയർന്ന മാർജിൻ സെർവർ ഡിആർഎഎം, എച്ച്‍ബിഎം(ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി) ചിപ്പുകളിലേക്ക് മാറ്റുകയാണ്. ഇവ എഐ ഇൻഫ്രാസ്‌ട്രക്‌ചറിന് അത്യാവശ്യമാണ്. ഇത് പിസികൾ, സ്‌മാർട്ട്‌ഫോണുകൾ പോലുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കുള്ള മെമ്മറി വിതരണത്തെ നേരിട്ട് ബാധിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പൊതുവായ ഡിആർഎഎം വിലകൾ 55 മുതൽ 60 ശതമാനം വരെ വർധിച്ചതായി തായ്‌വാനീസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്‌ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വിതരണക്കാരുടെ ഇൻവെന്‍ററികൾ കുറയുകയും കയറ്റുമതി വളർച്ച പൂർണ്ണമായും വർധിച്ച വേഫർ ഉൽ‌പാദനത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യുന്നതിനാൽ സെർവർ മെമ്മറി സപ്ലൈകളും സമ്മർദ്ദത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. 2026-ലെ ആദ്യ പാദത്തോടെ സെർവർ ഡിആർഎഎം വിലകൾ 60 ശതമാനത്തിൽ കൂടുതൽ ഉയരുമെന്ന് ട്രെൻഡ്‌ഫോഴ്‌സ് കണക്കാക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

എഐയുടെ ആവശ്യകത വര്‍ധിക്കുന്നു
എഐയുടെ വർധിച്ചുവരുന്ന ആവശ്യകതയാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റാ, ഓപ്പൺഎഐ, ആമസോൺ തുടങ്ങിയ ഹൈപ്പർസ്കെയിലറുകൾ എഐ സെർവറുകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു. ഇത് സിലിക്കൺ വേഫർ ഉപയോഗം ഉപഭോക്തൃ ഉപകരണങ്ങളിൽ നിന്ന് എഐ ഇൻഫ്രാസ്‌ട്രക്‌ചറിലേക്ക് സ്ഥിരമായി മാറ്റുകയും സാധാരണ മെമ്മറി മൊഡ്യൂളുകളുടെ ലഭ്യത കുറയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

ഐഡിസിയുടെ കണക്കനുസരിച്ച് ഈ വർഷം ഡിആർഎഎം, എൻഎഎൻഡി വിതരണ വളർച്ച യഥാക്രമം 16 ശതമാനവും 17 ശതമാനവും മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ ശരാശരിയേക്കാൾ വളരെ താഴെയാണ്. അതേസമയം, മെമ്മറി ചിപ്പ് കമ്പനികളുടെ ഓഹരികൾ വൻതോതിൽ ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം മൈക്രോണിന്‍റെ ഓഹരികൾ 240 ശതമാനം ഉയർന്നു. സാംസങ്ങിന്‍റെ ഓഹരികൾ ഇരട്ടിയായി. എസ്‌കെ ഹൈനിക്‌സിന്‍റെ വിപണി മൂലധനം ഏതാണ്ട് നാലിരട്ടിയായി എന്നും റിപ്പോർട്ടുകൾ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
USA

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്
USA

‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്

July 18, 2026
മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക
USA

മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക

July 17, 2026
Next Post
ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തു, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്; കോട്ടയത്തെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തു, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്; കോട്ടയത്തെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തമിഴ്‌നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമോ? സുപ്രധാന ആവശ്യം ഡിഎംകെ നേതൃത്വം തള്ളി; ‘സംസ്ഥാനത്ത് സഖ്യസർക്കാർ ഉണ്ടാക്കില്ല’

തമിഴ്‌നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമോ? സുപ്രധാന ആവശ്യം ഡിഎംകെ നേതൃത്വം തള്ളി; 'സംസ്ഥാനത്ത് സഖ്യസർക്കാർ ഉണ്ടാക്കില്ല'

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ, തന്നെ കൂടി കക്ഷി ചേർക്കണമെന്ന് പരാതിക്കാരി

രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കുന്നതിനുള്ള നടപടി സങ്കീർണം; നിയമോപദേശം നിർണായകം

പൊലീസാകാൻ ഭാര്യയുടെ ആഗ്രഹം, പണിയെടുത്ത് പൊലീസാക്കി ഭർത്താവ്; പിന്നാലെ വന്നത് ഡിവോഴ്സ് നോട്ടീസ്, ഭർത്താവ് നാണക്കേടാകുന്നുവെന്ന് പരാതി

പൊലീസാകാൻ ഭാര്യയുടെ ആഗ്രഹം, പണിയെടുത്ത് പൊലീസാക്കി ഭർത്താവ്; പിന്നാലെ വന്നത് ഡിവോഴ്സ് നോട്ടീസ്, ഭർത്താവ് നാണക്കേടാകുന്നുവെന്ന് പരാതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist