Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഇന്ത്യക്കാ‍ര്‍ക്കുള്ള വിസ പ്രക്രിയകളിൽ മാറ്റവുമായി ന്യൂസിലാൻഡ്; പൊലീസ് ക്ലിയറൻസ് നിയമങ്ങൾ കര്‍ശനമാക്കുന്നു

by Kerala News Web Desk 04
September 9, 2025
in INDIA
0 0
A A
ഇന്ത്യക്കാ‍ര്‍ക്കുള്ള വിസ പ്രക്രിയകളിൽ മാറ്റവുമായി ന്യൂസിലാൻഡ്; പൊലീസ് ക്ലിയറൻസ് നിയമങ്ങൾ കര്‍ശനമാക്കുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

വിദേശത്ത് പോകാനും പഠിക്കാനുമെല്ലാം ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്. നിരവധി ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും ന്യൂസിലാൻഡിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി എത്തുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പ്രക്രിയയിൽ ഒരു പ്രധാന മാറ്റം സംഭവിക്കാൻ പോകുകയാണ്. 2025 ഡിസംബർ 1 മുതൽ, വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾ നൽകുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസി) മാത്രമേ ഇമിഗ്രേഷൻ ന്യൂസിലാൻഡ് സ്വീകരിക്കൂ. സ്ഥിരത ഉറപ്പാക്കുക, പ്രോസസ്സിംഗുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിക്കുക, രേഖകളുടെ ആധികാരികത ഉറപ്പാക്കുക എന്നിവയാണ് ഇതുവഴി ന്യൂസിലാൻഡ് ലക്ഷ്യമിടുന്നത്.

നിലവിൽ ന്യൂസിലാൻഡ് വിസ അപേക്ഷകർക്ക് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്നോ പൊലീസ് സൂപ്രണ്ട് ഓഫീസിൽ നിന്നോ അവരുടെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്നോ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ അനുവാദമുണ്ടായിരുന്നു. ഈ രേഖകൾ പലപ്പോഴും പല ഫോർമാറ്റുകളിലാണ് അധികൃതർക്ക് മുന്നിലെത്തിയിരുന്നത്. അതിനാൽ തന്നെ അവ പരിശോധിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. ഇക്കാരണങ്ങളാൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം നേരിട്ടു. ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ പേപ്പർവർക്കുകൾ മൂലമുണ്ടാകുന്ന കാലതാമസം കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യക്കാരായ വിസ അപേക്ഷകരെ സംബന്ധിച്ചിടത്തോളം പേപ്പർവർക്കുകൾ നേരത്തെ തന്നെ ആരംഭിക്കേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ടത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിസ അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ ആറ് മാസത്തിൽ താഴെ പഴക്കമുള്ള ഒരു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ശ്രദ്ധിക്കുക. പഴയ സർട്ടിഫിക്കറ്റ് ഇതിനകം ഫയൽ ചെയ്തിട്ടുള്ള സന്ദർഭങ്ങളിൽ, ഒരു വർഷത്തിൽ താഴെ പഴക്കമുണ്ടെങ്കിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് അത് സ്വീകരിച്ചേക്കാം. എന്നിരുന്നാലും, പ്രോസസ്സിംഗിന്റെ ഏത് ഘട്ടത്തിലും പുതിയൊരെണ്ണം ആവശ്യപ്പെടാനുള്ള അവകാശം ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്. സർട്ടിഫിക്കറ്റ് ഒരു പ്രാദേശിക ഭാഷയിലാണ് നൽകുന്നതെങ്കിൽ, അപേക്ഷകർ ഒരു സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് വിവർത്തനവും ഇതിനൊപ്പം നൽകേണ്ടതുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ചില റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾക്ക് ക്ലിയറൻസ് പ്രക്രിയയുടെ ഭാഗമായി വിരലടയാളം ആവശ്യമായി വന്നേക്കാം. ഇത് പ്രാദേശിക നടപടിക്രമങ്ങളെ ആശ്രയിച്ചിരിക്കും. കൂടാതെ സംസ്ഥാനങ്ങൾതോറും വ്യത്യാസങ്ങളുമുണ്ടായേക്കാം. അവസാന നിമിഷത്തെ കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ ബന്ധപ്പെട്ട പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി ആവശ്യമായ രേഖകൾ പരിശോധിക്കുന്നത് നന്നായിരിക്കും. പുതിയ തീരുമാനം നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ബാധകമാകൂ. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ
INDIA

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

July 28, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
Next Post
പുതിയ ഏവിയേഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഓംബുഡ്‌സ്മാൻ പദ്ധതിക്ക് രൂപം നൽകി ഓസ്‌ട്രേലിയൻ സർക്കാർ

പുതിയ ഏവിയേഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഓംബുഡ്‌സ്മാൻ പദ്ധതിക്ക് രൂപം നൽകി ഓസ്‌ട്രേലിയൻ സർക്കാർ

വിക്ടോറിയൻ പാർലമെന്റിൽ വെച്ച് നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദി സമ്മേളനത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു

വിക്ടോറിയൻ പാർലമെന്റിൽ വെച്ച് നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദി സമ്മേളനത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വേതന തട്ടിപ്പ് വിവാദത്തിൽ, വൂൾവർത്ത്സ്, കോൾസ്  സൂപ്പർമാർക്കറ്റ് ശൃംഖലകൾ

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വേതന തട്ടിപ്പ് വിവാദത്തിൽ, വൂൾവർത്ത്സ്, കോൾസ് സൂപ്പർമാർക്കറ്റ് ശൃംഖലകൾ

മെൽബണിൽ നടന്ന  ആക്രമണത്തിൽ രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ വെട്ടേറ്റ് മരിച്ചു

മെൽബണിൽ നടന്ന ആക്രമണത്തിൽ രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ വെട്ടേറ്റ് മരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist