Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘ജ്ഞാനപ്പാന’ നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ഓസ്‌ട്രേലിയൻ മലയാളികളുടെ മുന്നിലെത്തുന്നു.

by Kerala News Web Desk 04
September 16, 2023
in AUSTRALIA
0 0
A A
‘ജ്ഞാനപ്പാന’ നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ഓസ്‌ട്രേലിയൻ മലയാളികളുടെ മുന്നിലെത്തുന്നു.
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌ക്കരിക്കുന്ന ജ്ഞാനപ്പാന നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ഓസ്‌ട്രേലിയൻ മലയാളികളുടെ മുന്നില്‍ എത്തുന്നു. മലയാളികളുടെ പ്രിയ താരങ്ങളും അനുഗൃഹീത നര്‍ത്തകനുമായ വിനീതും, സംഘവും നാട്ടിൽ നിന്നും വന്ന് ,മെൽബണിലെ പ്രശസ്ത നൃത്ത കലാസംഘമായ റിഥം സ്പീക്സുമായി ചേർന്നാണ് അപൂർവ്വമായ ഈ കലാരൂപം മെൽബണിൽ അവതരിപ്പിയ്‌ക്കുന്നത്. ഒക്ടോബര് 7 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 8.30 വരെയാണ്, NUNAWADING ലുള്ള The Round Theatre ൽ – Rhythm Speaks മുഖേന ഈ നൃത്ത സന്ധ്യ നിങ്ങൾക്ക് മുൻപിൽ എത്തുന്നത്.

വളരെ വലിയ ഒരു ദൃശ്യവിസ്മയമാണ്, അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നതെന്നും, മെൽബണിലെ ഒട്ടനവധി നൃത്ത-നൃത്യ കലാകാരന്മാർ ഇതിൽ പങ്കാളികളാകുന്നുണ്ടെന്നും സംഘാടകർ പ്രസ്താവിച്ചു. മെൽബൺ മലയാളികൾക്ക് ജ്ഞാനപ്പാനയുടെ മഹത്വം തിരിച്ചറിഞ്ഞ് അതിലെ സന്ദേശം, ഉയർന്ന മൂല്യങ്ങൾ ഉൾകൊള്ളുന്ന ഒരാശയമായി മനസ്സിൽ പതിപ്പിക്കാൻ ഈയവസരം ഉപയുക്തമാക്കണമെന്ന് സംഘാടകർ അഭ്യർത്‌ഥിച്ചു.
To buy tickets Online >> https://rhythmspeaks.com.au/njaanapaana/
വിദ്യാഭ്യാസം എന്നത് കേവലം കുറേ ശാസ്ത്ര സാങ്കേതിക വിദ്യകളോ, പദങ്ങളോ മനസ്സിലാക്കുക മാത്രമല്ലെന്ന് സമൂഹത്തിന്റെ ഇന്നത്തെ പോക്കില്‍ നിന്ന് തിരിച്ചറിവുണ്ടാകുന്നുണ്ട്. നല്ല സമൂഹ സൃഷ്ടിയ്‌ക്ക് ഉതകുന്ന മൂല്യങ്ങള്‍ വ്യക്തികളില്‍ നട്ടുവളര്‍ത്താന്‍ കഴിയുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്‌. മുമ്പ് ഈ മൂല്യങ്ങള്‍ പകര്‍ന്നു കിട്ടാന്‍ ഔപചാരികവും അനൗപചാരികവുമായ നിരവധി അവസരങ്ങള്‍ നാട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം അവസരങ്ങള്‍ കുറവാണെന്ന് എല്ലാവരും ഏറെക്കുറെ സമ്മതിയ്‌ക്കും. ഇന്ന് വിവരശേഖരണം മാത്രമേ നടക്കുന്നുള്ളൂ. ജീവിതത്തിന്റെ ധാരയില്‍ മൂല്യങ്ങള്‍ കലര്‍ത്തുക എന്ന സുപ്രധാനമായ പ്രക്രിയ നടക്കുന്നില്ല. അതിന്റെ അനന്തര ഫലം വ്യക്തിയും സമൂഹവും രാഷ്‌ട്രവും ലോകവും ഇന്ന് നിരന്തരം സംഘര്‍ഷങ്ങളിലൂടെയാണ് കഴിഞ്ഞു പോകുന്നത് എന്നതാണ്. ഇന്നത്തെ തിരക്കു പിടിച്ച പരക്കം പാച്ചിലില്‍ നിന്ന് ഒരല്‍പ്പ സമയം വിടുതല്‍ നേടി, വ്യക്തി ബോധത്തേയും സാമൂഹ്യ ബോധത്തേയും പോഷിപ്പിയ്‌ക്കുന്ന അത്തരം മൃദു പാഠങ്ങള്‍ കൂടി പഠിയ്‌ക്കാന്‍ തയ്യാറാവേണ്ടതുണ്ട് എന്നാ ഉൾക്കാഴ്ചയിൽ, ജീവിത മൂല്യങ്ങളെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരിപാടിക്ക് തങ്ങൾ ചുക്കാൻ പിടിക്കുന്നതെന്ന്, Rhythm Speaks Management പറഞ്ഞു .

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഡാൻസ് വർക്ക് ഷോപ്പ് –
നൃത്ത സന്ധ്യക്ക് മുൻപായി മെൽബണിൽ പ്രശസ്ത സിനിമാ നടനും , മുൻ കലാതിലകവുമായ ശ്രീ . വിനീത് രാധാകൃഷ്ണൻ സംഘടിപ്പിക്കുന്ന WORKSHOP ൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സംഘാടകരുമായി ബന്ധപ്പെടണം. പരിമിതമായ സീറ്റുകളുടെ ലഭ്യതയാണ് ഉള്ളത് എന്നതിനാൽ ആദ്യം രെജിസ്റ്റർ ചെയ്യുന്നവർ നിരാശരാകേണ്ടി വരില്ല .

WORKSHOPS BY RENOWNED CINE ARTIST AND DANCER
Shree Vineeth Radhakrishnan – Limited spots available!
📅 Date: Friday, 29th September 2023
🕒 Time: 09:30am Start
📍 Location: Mulgrave Community Centre

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

For detailed information and to reserve your spot, visit https://rhythmspeaks.com.au/workshop-eoi/

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

പീഡന പരാതി: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു

പീഡന പരാതി: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു

അമ്മ റോഡപകടത്തില്‍ മരിച്ചു, ഇന്‍ഷുറന്‍സ് തുകയേ ചൊല്ലി തമ്മിലടിച്ച് മക്കള്‍, 45കാരന് ദാരുണാന്ത്യം

അമ്മ റോഡപകടത്തില്‍ മരിച്ചു, ഇന്‍ഷുറന്‍സ് തുകയേ ചൊല്ലി തമ്മിലടിച്ച് മക്കള്‍, 45കാരന് ദാരുണാന്ത്യം

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ തട്ടിപ്പ്, എട്ടു വ്യാജ കോള്‍ സെൻറുകള്‍

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ തട്ടിപ്പ്, എട്ടു വ്യാജ കോള്‍ സെൻറുകള്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist