Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

നോത്രദാം കത്തീഡ്രല്‍ വിശ്വാസികൾക്കായി വീണ്ടും തുറന്നു; പക്ഷേ, അള്‍ത്താരയിലെ പാട്ട് പരിപാടിയിൽ വിവാദം

by Kerala News Web Desk 04
December 10, 2024
in EUROPE
0 0
A A
നോത്രദാം കത്തീഡ്രല്‍ വിശ്വാസികൾക്കായി വീണ്ടും തുറന്നു; പക്ഷേ, അള്‍ത്താരയിലെ പാട്ട് പരിപാടിയിൽ വിവാദം
Share on WhatsappShare on FacebookShare on TwitterShare on Telegram

പാരീസിന്‍റെ സമ്പന്നമായ ചരിത്രത്തിന്‍റെ പ്രതീകമായിരുന്നു എക്കാലത്തും നോത്രദാം കത്തീഡ്രല്‍. 2019 -ല്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ അമ്പരപ്പിച്ച് കത്തീഡ്രലിന്‍റെ പ്രധാന ഘടന ഒഴികെയുള്ള ഭാഗങ്ങള്‍ കത്തിയമര്‍ന്നു. പിന്നാലെ 7500 കോടി മുടക്കി, അഞ്ച് വര്‍ഷം കൊണ്ട് 2000 തൊഴിലാളികളാണ് നോത്രദാം കത്തീഡ്രല്‍ പുനര്‍നിർമ്മിച്ചത്. ലോകമെങ്ങുമുള്ള പ്രധാനപ്പെട്ട വ്യക്തികളെല്ലാം കത്തീഡ്രലിന്‍റെ ഉദ്ഘാടനത്തിനായി ക്ഷണിക്കപ്പെട്ട് പാരീസില്‍ എത്തിയിരുന്നു.

നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, വില്യം രാജകുമാരൻ, യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി, യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള നേതാക്കളാണ് ഈ മഹത്തായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനായി എത്തിയത്. ഡിസംബർ 7 ന് കത്തീഡ്രൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തത്. സംഗീത നിശയടക്കം നിരവധി പരിപാടികളും ഉദ്ഘാടനത്തിനോടൊപ്പം സംഘടിപ്പിക്കപ്പെട്ടു. ഇതിലൊരു സംഗീത പരിപാടി അവതരിപ്പിച്ചത് പ്രശസ്ത പാട്ടുകാരനായ ഫാരൽ വില്യംസ് ആയിരുന്നു. 60 പേര്‍ അടങ്ങുന്ന വലിയൊരു ഗായക സംഘത്തിനൊപ്പമായിരുന്നു ഫാരൽ, തന്‍റെ ജനപ്രിയ ഗാനമായ ഹാപ്പി ആലപിച്ചത്. എന്നാല്‍, പരിപാടി സമൂഹ മാധ്യമങ്ങില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേര്‍ വിമർശനം ഉന്നയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വോഗ് ഫ്രാൻസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ച വീഡിയോ 33 ലക്ഷം പേരാണ് കണ്ടത്. അതേസമയം ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ കണ്ട് വിശ്വാസികള്‍ പാട്ട് അവതരിപ്പിക്കാന്‍ പറ്റിയ സ്ഥലമോ സമയമോ അതല്ലെന്ന് കുറിച്ചു. ഫാരലിന്‍റെ ഹാപ്പിയെന്ന പാട്ട് ഏറെ ഇഷ്ടമാണ്. പക്ഷേ, അത് പാടാനുള്ള സമയവും സ്ഥലവും മാറിപ്പോയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അത് പുതുക്കിപ്പണിത പള്ളിയാണോ അതോ കണ്‍സേട്ടിനുള്ള ഹാളാണോ എന്ന് മറ്റൊരു കാഴ്ചക്കാരന്‍ രൂക്ഷമായി കുറിച്ചു. ശരിയായ സ്ഥലം ഇതല്ലെന്നായിരുന്നു മിക്കയാളുകളും എഴുതിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
ഐസിസിയുടെ ക്രിക്കറ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചു; സിറാജും ഹെഡും കുറ്റക്കാർ

ഐസിസിയുടെ ക്രിക്കറ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചു; സിറാജും ഹെഡും കുറ്റക്കാർ

ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ഇന്ത്യ; ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്ന് ബംഗ്ലാദേശ്

ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ഇന്ത്യ; ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്ന് ബംഗ്ലാദേശ്

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയൻ തോംസന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആൾ പിടിയിലായി

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയൻ തോംസന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആൾ പിടിയിലായി

മെൽബൺ സിനഗോഗിലെ  തീപിടുത്തം ‘ഭീകരാക്രമണം’ ആണെന്ന് അധികൃതർ

മെൽബൺ സിനഗോഗിലെ തീപിടുത്തം 'ഭീകരാക്രമണം' ആണെന്ന് അധികൃതർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

August 10, 2026
സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ

സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
ഓസ്ട്രേലിയൻ ധനകാര്യ രംഗത്ത് വൻ മാറ്റം: മാക്വാറി ബാങ്കിന്റെ റിവേഴ്സ് മോർട്ട്ഗേജ് ബിസിനസ് ഹൗസ്ഹോൾഡ് കാപ്പിറ്റൽ ഏറ്റെടുത്തു

തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച യുവതിയെ മദ്യവിൽപ്പനക്കാരന് വിറ്റതായി പരാതി

August 10, 2026
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist