ബ്രിസ്ബൈനിൽ ഓണത്തിനോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ തല്ലുണ്ടാക്കിയ വിദ്യാർത്ഥികൾക്കെതിരെ നിയമ നടപടിയുമായി പോലീസ്.
ഏകദേശം എട്ടോളം വിദ്യാർത്ഥികൾക്കെതിരെ നിയമ നടപടിയെടുക്കാനും, യൂണിവേഴ്സിറ്റിയിൽ അറിയാകുന്നതുമായ നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾ കാണിച്ചത് ഇന്ത്യക്കാർക്ക് നാണക്കേടുണ്ടാക്കുന്ന പ്രവർത്തിയാണെന്ന് മലയാളികൾ പറഞ്ഞു. വലിയ തുകകൾ ലോണെടുത്താണ് വന്നിട്ടുള്ളതെന്നടക്കമുള്ള കാര്യങ്ങൾ മദ്യലഹരികൾ വിദ്യാർത്ഥികൾ മറന്നു. ഇത്തരക്കാരെ ഒരു രീതിയിലും സപ്പോർട്ട് ചെയ്യില്ല എന്ന് മലയാളി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.