Tuesday, June 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സ്വർണം തേടിയിറങ്ങിയപ്പോൾ മിന്നൽ പ്രളയം; ഗുഹയിൽ കുടുങ്ങിയ ഒരാൾക്ക് 10 ദിവസത്തിന് ശേഷം രക്ഷ; രണ്ടുപേരെ കാണാനില്ല

by Kerala News Web Desk 04
May 30, 2026
in WORLD
0 0
A A
സ്വർണം തേടിയിറങ്ങിയപ്പോൾ മിന്നൽ പ്രളയം; ഗുഹയിൽ കുടുങ്ങിയ ഒരാൾക്ക് 10 ദിവസത്തിന് ശേഷം രക്ഷ; രണ്ടുപേരെ കാണാനില്ല
Share on WhatsappShare on FacebookShare on TwitterShare on Telegram

വിയൻ്റിൻ: ലാവോസിൽ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയ അഞ്ചുപേരിൽ ഒരാളെ ആണ് രക്ഷപ്പെടുത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. ഗുഹയിൽനിന്ന് ഒരാളെ വിജയകരമായി പുറത്തെത്തിച്ചുവെന്ന് രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട തായ് രക്ഷാ സംഘം അറിയിച്ചു.

ലാവോസ് തലസ്ഥാനമായ വിയൻ്റിനിൽനിന്ന് 120 കിലോമീറ്റ‍ർ അകലെയുള്ള മധ്യ സെയ്‌സോംബൂൺ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയോര മേഖലയിൽ ഇക്കഴിഞ്ഞ മെയ് 20നാണ് സംഭവം. ഗുഹയിൽ സ്വർണം തേടി ഇറങ്ങിയ ഏഴംഗ സംഘം മിന്നൽ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗുഹയിൽ അകപ്പെടുകയായിരുന്നു. ​ഗുഹയ്ക്കുള്ളിൽ പലയിടത്തും 50 സെൻ്റീമീറ്റർ മാത്രം വ്യാസമുള്ളതിനാൽ രക്ഷാപ്രവ‍ർത്തനം ദുഷ്കരമായി. ​

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഗുഹാ കവാടത്തിൽനിന്ന് 300 മീറ്റർ താഴ്ചയിൽ അഞ്ചുപേരെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. വിശന്ന് വലഞ്ഞ നിലയിലായിരുന്ന ഇവർ നെഞ്ചുവേദന അനുഭവപ്പെടുന്നതായും രക്ഷാപ്രവർത്തകരോട് പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഗുഹയിലെ വെള്ളം നീക്കം ചെയ്ത് അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്താനായിരുന്നു ദൗത്യസംഘം ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത് പരാജയപ്പെട്ടതോടെ, മുങ്ങൽ വിദ​ഗ്ധരെ രക്ഷാപ്രവർത്തനത്തിന് നിയോ​ഗിക്കുകയായിരുന്നു. ആദ്യയാളുടെ രക്ഷാപ്രവർത്തനക്കുറിച്ച് ദൗത്യസംഘം വിശദീകരിച്ചിട്ടില്ല. ബാക്കിയുള്ള നാലുപേരെ വിലയിരുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും കാണാതായ രണ്ടുപേർക്കായുള്ള തെരച്ചിൽ ശനിയാഴ്ച നടത്തുമെന്നും തായ് രക്ഷാ സംഘത്തിലെ അംഗം പറഞ്ഞു.

തായ്‍ലൻഡ്, ഇന്തോനേഷ്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുങ്ങൽ വിദ​ഗ്ധ‍ർ രക്ഷാപ്രവർത്തനത്തിനായി ലാവോസിൽ എത്തിയിരുന്നു. 2018ൽ തായ്‍ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിൽ തായ് ഫുട്ബോൾ ടീമിലെ അം​ഗങ്ങൾ രണ്ടാഴ്ചയിലധികം ​ഗുഹയിൽ കുടുങ്ങിയതിന് സമാനമാണ് ലാവോസിലെ സംഭവം. തായ്ലൻഡ് സ്വദേശികളായ 12 ആൺകുട്ടികളും ഫുട്ബോൾ കോച്ചും ​ഗുഹയിൽ കുടുങ്ങിയത് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് പിന്നീട് നിരവധി ചലച്ചിത്രങ്ങൾക്കും ഡോക്യുമെൻ്ററികൾക്കും ഇതിവൃത്തമായി. അന്ന് രക്ഷാപ്രവ‍ർത്തനത്തിൽ ഉൾപ്പെട്ട ഫിൻലൻഡ് സ്വദേശിയായ മുങ്ങൽ വിദ​ഗ്ധനും ലാവോസിലെ രക്ഷാദൗത്യത്തിൻ്റെ ഭാ​ഗമാകുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജനസംഖ്യ കൂട്ടാന്‍ പുതിയ നയങ്ങൾ, കടുപ്പിച്ച് ചൈന; ഗര്‍ഭനിരോധന ഉറകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍
WORLD

ജനസംഖ്യ കൂട്ടാന്‍ പുതിയ നയങ്ങൾ, കടുപ്പിച്ച് ചൈന; ഗര്‍ഭനിരോധന ഉറകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍

June 2, 2026
മ്യാന്മറിൽ ഉഗ്ര സ്ഫോടനം; കുട്ടികളടക്കം 55 ഓളം പേർ കൊല്ലപ്പെട്ടു
WORLD

മ്യാന്മറിൽ ഉഗ്ര സ്ഫോടനം; കുട്ടികളടക്കം 55 ഓളം പേർ കൊല്ലപ്പെട്ടു

June 1, 2026
ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം
WORLD

ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം

June 1, 2026
ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു
WORLD

ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു

May 30, 2026
‘ബലാല്‍സംഗം മുതല്‍ കൊടിയ മര്‍ദ്ദനം വരെ’; തുറന്നുപറഞ്ഞ് ഗാസയിലേക്ക് സഹായങ്ങളുമായി ചെന്ന ആക്ടിവിസ്റ്റുകള്‍
WORLD

‘ബലാല്‍സംഗം മുതല്‍ കൊടിയ മര്‍ദ്ദനം വരെ’; തുറന്നുപറഞ്ഞ് ഗാസയിലേക്ക് സഹായങ്ങളുമായി ചെന്ന ആക്ടിവിസ്റ്റുകള്‍

May 25, 2026
എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി
WORLD

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

May 23, 2026
സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകിയില്ല, എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം
WORLD

സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകിയില്ല, എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം

May 22, 2026
സമ്പന്നരിൽ ലോകത്ത് ആരും എത്തിപ്പെടാത്ത ‘ട്രില്ല്യണയർ’ നേട്ടത്തിനരികെ മസ്ക്
WORLD

സമ്പന്നരിൽ ലോകത്ത് ആരും എത്തിപ്പെടാത്ത ‘ട്രില്ല്യണയർ’ നേട്ടത്തിനരികെ മസ്ക്

May 22, 2026
ഇസ്രായേല്‍ തന്ത്രങ്ങള്‍ അടിപടലം ചീറ്റി; ഇറാന്‍ ഭരിക്കാന്‍ അമേരിക്ക കണ്ടുവെച്ചത് പഴയ നമ്പര്‍ വണ്‍ ശത്രുവിനെ!
WORLD

ഇസ്രായേല്‍ തന്ത്രങ്ങള്‍ അടിപടലം ചീറ്റി; ഇറാന്‍ ഭരിക്കാന്‍ അമേരിക്ക കണ്ടുവെച്ചത് പഴയ നമ്പര്‍ വണ്‍ ശത്രുവിനെ!

May 21, 2026
Next Post
ട്രംപ് പറഞ്ഞത് നുണ? അമേരിക്കയുടെ പ്രസ്‌താവന തള്ളി ഇറാൻ

ട്രംപ് പറഞ്ഞത് നുണ? അമേരിക്കയുടെ പ്രസ്‌താവന തള്ളി ഇറാൻ

ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു

ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

സതീശൻ സർക്കാറിന്റെ ആദ്യത്തെ സിബിഐ കേസ്, എതിർത്ത് സിപിഎം, ഉത്തരവ് ഇന്നിറങ്ങും, സിബിഐ നിലപാട് നിർണായകം

സ്കൂളുകൾ ഇന്ന് തുറക്കുന്നു, ഇക്കുറി പ്രവേശനോത്സവം ആർഭാടങ്ങൾ ഒഴിവാക്കി

സ്കൂളുകൾ ഇന്ന് തുറക്കുന്നു, ഇക്കുറി പ്രവേശനോത്സവം ആർഭാടങ്ങൾ ഒഴിവാക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

June 2, 2026
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist