Wednesday, June 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ട്രംപ് പറഞ്ഞത് നുണ? അമേരിക്കയുടെ പ്രസ്‌താവന തള്ളി ഇറാൻ

by Kerala News Web Desk 04
May 30, 2026
in MIDDLE EAST
0 0
A A
ട്രംപ് പറഞ്ഞത് നുണ? അമേരിക്കയുടെ പ്രസ്‌താവന തള്ളി ഇറാൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ തള്ളി ഇറാൻ. ട്രംപിന്റെ പ്രസ്താവനകൾ “സത്യവും അസത്യവും കലർന്നതാണെന്ന്” ഇറാനിലെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ സാമഗ്രികൾ നശിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും സമാധാന കരാറിന്റെ കരടിൽ അത്തരമൊരു വ്യവസ്ഥയില്ലെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കുമെന്നും ഇറാൻ തങ്ങളുടെ ആണവ സാമഗ്രികൾ നശിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരം തീരുമാനങ്ങളില്ലെന്നും ഇത് കെട്ടിച്ചമച്ചതാണെന്നും ഇറാൻ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഇറാന്റെ സ്വന്തം സുരക്ഷാ ക്രമീകരണങ്ങൾക്കും പരിശോധനകൾക്കും വിധേയമായി മാത്രമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നികുതി ഈടാക്കില്ലെന്ന ട്രംപിന്റെ വാദവും ഇറാൻ നിഷേധിച്ചു. 12 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ ഉടനടി ലഭ്യമാക്കുന്നതാണ് ചർച്ചയിലെ പ്രധാന വിഷയമെന്ന് ഇറാൻ അറിയിച്ചു. ഇത് നടപ്പിലാക്കാതെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്നും അവർ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ
MIDDLE EAST

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി
MIDDLE EAST

ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി

June 2, 2026
സമാധാന ചർച്ചകൾ വഴിമുട്ടുമോ? സ്വയരക്ഷക്കെന്ന് അമേരിക്കയുടെ വിശദീകരണം; ഇറാനിൽ വീണ്ടും ആക്രമണം നടത്തി
MIDDLE EAST

സമാധാന ചർച്ചകൾ വഴിമുട്ടുമോ? സ്വയരക്ഷക്കെന്ന് അമേരിക്കയുടെ വിശദീകരണം; ഇറാനിൽ വീണ്ടും ആക്രമണം നടത്തി

May 26, 2026
ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ
MIDDLE EAST

ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ

May 25, 2026
ഇറാൻ്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഉന്നതരുമായി സംവദിക്കുന്നത് വിശ്വസ്തരായ അനുയായികളുടെ സഹായത്തോടെ? അതീവ സുരക്ഷയിൽ ഒളിവിലെന്ന് റിപ്പോർട്ട്
MIDDLE EAST

ഇറാൻ്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഉന്നതരുമായി സംവദിക്കുന്നത് വിശ്വസ്തരായ അനുയായികളുടെ സഹായത്തോടെ? അതീവ സുരക്ഷയിൽ ഒളിവിലെന്ന് റിപ്പോർട്ട്

May 25, 2026
‘ആ ബോംബുകൾ ഞങ്ങളുടേതല്ല’: അയൽ രാജ്യങ്ങളെ ആക്രമിച്ച് ഇറാനുമേൽ കെട്ടിവയ്ക്കുന്നു
MIDDLE EAST

‘ആ ബോംബുകൾ ഞങ്ങളുടേതല്ല’: അയൽ രാജ്യങ്ങളെ ആക്രമിച്ച് ഇറാനുമേൽ കെട്ടിവയ്ക്കുന്നു

May 18, 2026
ബറക ആണവനിലയത്തിന് സമീപത്തെ ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ
MIDDLE EAST

ബറക ആണവനിലയത്തിന് സമീപത്തെ ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ

May 18, 2026
ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
MIDDLE EAST

ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

May 18, 2026
അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധം ‘യുറേനിയം’
MIDDLE EAST

അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധം ‘യുറേനിയം’

May 13, 2026
Next Post
ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു

ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

സതീശൻ സർക്കാറിന്റെ ആദ്യത്തെ സിബിഐ കേസ്, എതിർത്ത് സിപിഎം, ഉത്തരവ് ഇന്നിറങ്ങും, സിബിഐ നിലപാട് നിർണായകം

സ്കൂളുകൾ ഇന്ന് തുറക്കുന്നു, ഇക്കുറി പ്രവേശനോത്സവം ആർഭാടങ്ങൾ ഒഴിവാക്കി

സ്കൂളുകൾ ഇന്ന് തുറക്കുന്നു, ഇക്കുറി പ്രവേശനോത്സവം ആർഭാടങ്ങൾ ഒഴിവാക്കി

ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം, വീണക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും

ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം, വീണക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

June 2, 2026
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist