Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ചാറ്റ്‌ബോട്ടുകള്‍ക്ക് അടിമപ്പെടുന്നോ? സ്ക്രീൻ സമയം കുറയ്ക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ചാറ്റ്ജിപിടി

by Kerala News Web Desk 04
August 8, 2025
in USA
0 0
A A
ചാറ്റ്‌ബോട്ടുകള്‍ക്ക് അടിമപ്പെടുന്നോ? സ്ക്രീൻ സമയം കുറയ്ക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ചാറ്റ്ജിപിടി
Share on WhatsappShare on FacebookShare on TwitterShare on Telegram

കാലിഫോര്‍ണിയ: ഗെയിമിംഗ് അല്ലെങ്കിൽ സോഷ്യൽ മീഡിയ ആപ്പുകൾ പോലെ, ആളുകൾ ഇപ്പോൾ ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ചാറ്റ്ബോട്ടുകൾക്കും അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആളുകൾ ചാറ്റ്ജിപിടിയിൽ മണിക്കൂറുകളോളം ചാറ്റ് ചെയ്യുന്നുണ്ടെന്ന് ഓപ്പൺഎഐ പറയുന്നു. ഇത് അവരുടെ സ്ക്രീൻ സമയം വർധിപ്പിക്കുകയും പലരുടെയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇപ്പോൾ ചാറ്റ്ജിപിടിയ്‌ക്കായി മാനസികാരോഗ്യ കേന്ദ്രീകൃതമായ പുതിയ ഫീച്ചറുകൾ ഓപ്പൺഎഐ പുറത്തിറക്കുന്നു. ദീർഘനേരം സംസാരിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഇടവേളകൾ എടുക്കാനുള്ള ഓർമ്മപ്പെടുത്തലുകൾ ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കളും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും (AI) തമ്മിൽ ആരോഗ്യകരവും സന്തുലിതവുമായ ബന്ധം നിലനിർത്താൻ ഇത് സഹായിക്കുമെന്നാണ് ഓപ്പൺഎഐയുടെ പ്രതീക്ഷ. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യവും കണക്കിലെടുത്താണ് ഈ സവിശേഷത രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി പറയുന്നു.

പുതിയ ഓർമ്മപ്പെടുത്തൽ സവിശേഷത ഒരു സൗമ്യമായ അറിയിപ്പിന്‍റെ രൂപത്തിലാണ് വരുന്നത്. ചാറ്റ്ജിപിടിയുമായി ദീർഘനേരം ചാറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ “നിങ്ങൾ കുറച്ചുനേരമായി ചാറ്റ് ചെയ്യുകയാണ് ഒരു ഇടവേളയ്ക്ക് നല്ല സമയമാണോ?” എന്ന ഒരു പ്രോംപ്റ്റ് കാണാൻ സാധിക്കും. കൂടാതെ “ചാറ്റ് ചെയ്യുന്നത് തുടരുക” അല്ലെങ്കിൽ സെഷൻ അവസാനിപ്പിക്കുക എന്ന ഓപ്ഷനുകളും ഉണ്ടായിരിക്കും. അമിതമായ സ്ക്രീൻ സമയം കുറയ്ക്കുന്നതിനും ശ്രദ്ധാപൂർവ്വമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന യൂട്യൂബ്, ടിക്ടോക്, എക്സ്‌ബോക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ഇടപെടലുകൾക്ക് സമാനമാണ് ഈ ഫീച്ചർ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ സമയം ഉപയോക്താക്കൾക്ക് ചാറ്റ് ചെയ്യുന്നത് തുടരുകയോ അല്ലെങ്കിൽ അവർക്ക് വേണമെങ്കിൽ ഒരു ചെറിയ ഇടവേള എടുക്കുകയോ ചെയ്യാം. ഈ സവിശേഷത നിൻടെൻഡോ പോലുള്ള ഗെയിമുകൾക്ക് സമാനമാണ്. അവിടെ ഉപയോക്താക്കൾക്ക് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന തരത്തിൽ ദീർഘനേരം കളിച്ചതിന് ശേഷം താൽക്കാലികമായി നിർത്താൻ നിർദ്ദേശിക്കുന്നു.
അതേസമയം, ബന്ധങ്ങളിലെ തീരുമാനങ്ങൾ പോലുള്ള ഉയർന്ന ഉത്തരവാദിത്തമുള്ള സാഹചര്യങ്ങളിലോ വൈകാരികമായി സെൻസിറ്റീവ് ആയ സാഹചര്യങ്ങളിലോ ചാറ്റ്‍ജിപിടി ഉറച്ച ഉത്തരങ്ങൾ നൽകാനുള്ള സാധ്യത കുറയ്ക്കുന്ന മറ്റൊരു മാറ്റവും വരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം കാര്യങ്ങളിൽ നേരിട്ടുള്ള അഭിപ്രായം നൽകുന്നതിനുപകരം, ചാറ്റ്ബോട്ട് ഇനി ഉപയോക്താക്കളെ വിവിധ കാഴ്ചപ്പാടുകളിലൂടെയോ തിരഞ്ഞെടുപ്പുകളിലൂടെയോ നയിക്കും. അതായത് മനുഷ്യ ബന്ധങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഒരു എഐ സിസ്റ്റത്തിലേക്ക് മാറ്റരുത് എന്ന ആശയത്തെ ഈ ഫീച്ചർ ശക്തിപ്പെടുത്തുന്നു. ഇത് കൂടുതൽ ജാഗ്രതയോടെയും പിന്തുണയോടെയും സംഭാഷണ ശൈലിയിലേക്കുള്ള ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചാറ്റ്‍ജിപിടി സുരക്ഷിതവും സഹായകരവും ഉത്തരവാദിത്തമുള്ളതുമായ ഒരു എഐ ടൂളായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഓപ്പൺഎഐയുടെ വിശാല തന്ത്രത്തിന്‍റെ ഭാഗമാണ് പുതിയ മാനസികാരോഗ്യ ഫീച്ചറുകൾ. പ്രത്യേകിച്ച് സമ്മർദ്ദം, ഉത്കണ്‍ഠ, വൈകാരിക ദുർബലത തുടങ്ങിയവ ഉള്ള ഉപയോക്താക്കൾക്ക് ഇവ ഏറെ ഉപകാരപ്രദമാണ്. ദൈനംദിന ജീവിതത്തിൽ എഐ കൂടുതൽ സംയോജിപ്പിക്കുന്നത് തുടരുമ്പോൾ സുരക്ഷ, സഹാനുഭൂതി, മനുഷ്യ ക്ഷേമം എന്നിവയുടെ ഉയർന്ന നിലവാരം പാലിക്കുന്നതിനായി ചാറ്റ്‍ജിപിടിയുടെ പെരുമാറ്റം തുടർച്ചയായി പരിഷ്‍കരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഓപ്പൺഎഐ വ്യക്തമാക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
ഒരുരാജ്യം മുഴുവൻ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നു, നടപടികൾക്ക് തുടക്കം

ഒരുരാജ്യം മുഴുവൻ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നു, നടപടികൾക്ക് തുടക്കം

അയർലൻഡിൽ മലയാളിയായ 6 വയസ്സുകാരിക്ക് നേരെ വംശീയ ആക്രമണം

അയർലൻഡിൽ മലയാളിയായ 6 വയസ്സുകാരിക്ക് നേരെ വംശീയ ആക്രമണം

കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്നവരും പാസിഫയർ ഉപയോ​ഗിക്കുന്നു, കനത്ത ആശങ്ക പങ്കുവച്ച് വിദ​ഗ്‍ദ്ധർ

കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്നവരും പാസിഫയർ ഉപയോ​ഗിക്കുന്നു, കനത്ത ആശങ്ക പങ്കുവച്ച് വിദ​ഗ്‍ദ്ധർ

പ്രീ-സ്കൂളുകളിൽ ഇനി മൊബൈൽ ഫോണില്ല: ദക്ഷിണ ഓസ്ട്രേലിയൻ സർക്കാർ ഉത്തരവ്

പ്രീ-സ്കൂളുകളിൽ ഇനി മൊബൈൽ ഫോണില്ല: ദക്ഷിണ ഓസ്ട്രേലിയൻ സർക്കാർ ഉത്തരവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist