Friday, December 5, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ആർഎസ്എസിനെതിരെ ലഘുലേഖാ വിതരണം, കേസെടുത്ത് പൊലീസ്

by Kerala News Web Desk 04
May 25, 2023
in INDIA
0 0
A A
ആർഎസ്എസിനെതിരെ ലഘുലേഖാ വിതരണം, കേസെടുത്ത് പൊലീസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇൻഡോർ: ആർഎസ്എസ്, ബജ്റം​ഗ്ദൾ സംഘടനകൾക്കെതിരെ ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ പത്തോളം പേർക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. 45കാരിയായ യുവതിയു‌ടെ പരാതിയിലാണ് പൊലീസ് ന‌ടപടി. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആരാധനാലയത്തിന് സമീപം യുവതികൾക്ക് ലഘുലേഖ വിതരണം ചെയ്തെന്നും പരാതിയിൽ പറയുന്നു. യുവതികളെ അഭിസംബോധന ചെയ്താണ് നോട്ടീസ്. നിങ്ങളുടെ വിശ്വസ്തനായ സഹോദരൻ എന്നാണ് നോട്ടീസിൽ പറയുന്നത്.

സോഷ്യൽമീഡിയകളായ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയിലൂടെ സ്കൂളിലും കോളേജിലും പഠിക്കുന്ന മുസ്ലിം പെൺകുട്ടികളെ സ്നേ​ഹം നടിച്ച് ആർഎസ്എസ്, ബജ്റം​ഗ്ദൾ പ്രവർത്തകർ മതം മാറ്റുന്നുവെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഓരോ വർഷവും 10 ലക്ഷം മുസ്ലിം പെൺകുട്ടികളാണ് മതം മാറുന്നതെന്നും നോട്ടീസിൽ പറയുന്നു. മെയ് 20നാണ് നോട്ടീസ് പ്രചരിപ്പിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് പേരറിയാത്ത 10 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്. പ്രതികളെ പിടികൂടാൻ സിസടിവി പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ആർഎസ്എസിനെതിരെയും ബജ്റം​ഗ്ദളിനെതിരെയും മോശമായ പ്രയോ​ഗമാണ് നോട്ടീസിലുള്ളതെന്നും പൊലീസ് പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതി‌യും വഴക്കിട്ടതെന്നും പിന്നീടാണ് യുവതി പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് വർമ ​​മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

അടുപ്പമായ ശേഷം പരാതിക്കാരി ഇയാളോടൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ യുവാവ് മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിച്ചു. താനും യുവാവും അടുത്തിടെ ‘ദി കേരള സ്റ്റോറി’ കാണാൻ പോയിരുന്നുവെന്ന് യുവതി പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഇരുവരും വഴക്കിടുകയും കാമുകൻ തന്നെ ആക്രമിച്ച ശേഷം ഉപേക്ഷിച്ചുവെന്നും ‌യുവതി പരാതിയിൽ പറയുന്നു. തുടർന്ന് മെയ് 19 ന് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്
INDIA

മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്

December 5, 2025
മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!
INDIA

മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!

December 4, 2025
അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു
INDIA

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു

December 4, 2025
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
INDIA

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

December 4, 2025
എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ
INDIA

എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ

December 3, 2025
സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം
INDIA

സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം

December 3, 2025
യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ
INDIA

യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ

December 3, 2025
പാക് ചാരവനിതയുടെ ‘മാൽവെയർ’ കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം
INDIA

പാക് ചാരവനിതയുടെ ‘മാൽവെയർ’ കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം

December 2, 2025
കറൻസി നോട്ടുകൾ തയാറാക്കാനും പ്രിന്റ് ചെയ്യാനും ചൈനീസ് കമ്പനിക്ക് കരാർ നൽകി ഇന്ത്യയുടെ അയൽരാജ്യം, ഭൂപടത്തിൽ ആശങ്ക
INDIA

കറൻസി നോട്ടുകൾ തയാറാക്കാനും പ്രിന്റ് ചെയ്യാനും ചൈനീസ് കമ്പനിക്ക് കരാർ നൽകി ഇന്ത്യയുടെ അയൽരാജ്യം, ഭൂപടത്തിൽ ആശങ്ക

December 2, 2025
Next Post
കണ്ണൂർ കൂട്ടമരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ കൂട്ടമരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഓസ്ട്രേലിയയിലെ പാര്‍ലമെന്‍റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഓസ്ട്രേലിയയിലെ പാര്‍ലമെന്‍റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

കിടപ്പ് രോഗികൾക്ക് മമ്മൂട്ടി വക സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ; കയ്യടിച്ച് ആരാധകർ

കിടപ്പ് രോഗികൾക്ക് മമ്മൂട്ടി വക സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ; കയ്യടിച്ച് ആരാധകർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

December 5, 2025
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

December 5, 2025
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

December 5, 2025
രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു, ജയിലിൽ നിരാഹാരം തുടർന്ന് രാഹുൽ

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

December 5, 2025
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist