Tuesday, October 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

‘കേരളത്തിലെ നിക്ഷേപത്തിന് ലോക ബാങ്ക് തയാർ’

by Kerala News Web Desk 04
June 14, 2023
in USA
0 0
A A
‘കേരളത്തിലെ നിക്ഷേപത്തിന് ലോക ബാങ്ക് തയാർ’
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടണ്‍: ലോക ബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിംഗ്ടണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയാറാണെന്ന് ലോക ബാങ്ക് അധികൃതർ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ ലോക ബാങ്കിന്‍റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോക ബാങ്ക് വൈസ് പ്രസി‍ഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡിസിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി പി ജോയി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.അതേസമയം, അമേരിക്കൻ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ രാജാ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപര്യവും ഫൈസർ പ്രതിനിധികൾ പങ്കുവെച്ചു. അടുത്തപടിയായി സെപ്റ്റംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിക്കും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ
USA

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്
USA

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം
USA

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം

October 9, 2026
സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്
USA

സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്

October 8, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം
USA

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
USA

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ

October 2, 2026
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
Next Post
സ്കിൻ ക്യാൻസര്‍ കേസുകള്‍ കൂടിയതിന് പിന്നാലെ ജനങ്ങള്‍ക്ക് വേണ്ടി നെതര്‍ലാൻഡ്സ് ചെയ്തത്…

സ്കിൻ ക്യാൻസര്‍ കേസുകള്‍ കൂടിയതിന് പിന്നാലെ ജനങ്ങള്‍ക്ക് വേണ്ടി നെതര്‍ലാൻഡ്സ് ചെയ്തത്...

ആമസോണ്‍ വിമാനാപകടം: കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കം

ആമസോണ്‍ വിമാനാപകടം: കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കം

രഹസ്യരേഖാ വിവാദം : ട്രംപിനെ അറസ്‌റ്റ് ചെയ്ത് വിട്ടയച്ചു

രഹസ്യരേഖാ വിവാദം : ട്രംപിനെ അറസ്‌റ്റ് ചെയ്ത് വിട്ടയച്ചു

മോദിയുടെ സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

മോദിയുടെ സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist