Saturday, August 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വിനോദസഞ്ചാരികൾക്ക് താല്ക്കാലികഭാര്യമാരായി പാവപ്പെട്ട സ്ത്രീകൾ, പകരം ‘വധുവില’, വ്യാപകവിമർശനം

by Kerala News Web Desk 04
October 5, 2024
in WORLD
0 0
A A
വിനോദസഞ്ചാരികൾക്ക് താല്ക്കാലികഭാര്യമാരായി പാവപ്പെട്ട സ്ത്രീകൾ, പകരം ‘വധുവില’, വ്യാപകവിമർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്തോനേഷ്യൻ ഗ്രാമങ്ങളിലെ പാവപ്പെട്ട യുവതികളെ വിനോദസഞ്ചാരികളായി എത്തുന്നവർ പണം കൊടുത്ത് ഹ്രസ്വകാല ഭാര്യമാരാക്കിയ ശേഷം ഉപേക്ഷിക്കുന്ന സമ്പ്രദായം സജീവമാവുന്നു എന്ന് റിപ്പോർട്ട്. ഇതിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ് ഇപ്പോൾ. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ പുങ്കാക്കിൽ ആണ് പ്രധാനമായും ഇപ്പോൾ ഇത്തരം സംഭവങ്ങൾ നടക്കുന്നത്. താൽക്കാലിക വിവാഹങ്ങളിൽ ഏർപ്പെടാൻ സഹായിക്കുന്ന ഏജൻസികൾ ഇപ്പോൾ ഇവിടെ സജീവമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം ഏജൻസികൾ വഴി എളുപ്പത്തിൽ വിനോദസഞ്ചാരികളായി എത്തുന്നവർക്ക് പ്രാദേശിക സ്ത്രീകളുമായി പരിചയപ്പെടാം. തുടർന്ന് ഇരുകൂട്ടർക്കും സമ്മതമാണെങ്കിൽ വളരെ വേഗത്തിൽ അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തും. അതിനുശേഷം പുരുഷന്മാർ സ്ത്രീകൾക്ക് വധുവില എന്ന പേരിൽ പണവും നൽകും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

താൽക്കാലിക വിവാഹത്തിനുശേഷം സ്ത്രീകൾ താമസിക്കുന്നത് തങ്ങളെ വിവാഹം കഴിച്ച വിനോദസഞ്ചാരികളോടൊപ്പം ആയിരിക്കും. ഈ സമയത്ത് ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പെരുമാറണം. വീട്ടുജോലികൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്ത് നൽകണം. ഒടുവിൽ ഭർത്താവ് രാജ്യം വിടുമ്പോൾ വിവാഹബന്ധവും വേർപ്പെടുത്തുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് “ആനന്ദ വിവാഹങ്ങൾ” (pleasure marriages) എന്ന പേരിലാണ് ഇത്തരം താൽക്കാലിക ക്രമീകരണങ്ങൾ ഇവിടെ അറിയപ്പെടുന്നത്. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെയും സമ്പദ് വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും വലിയൊരു വ്യവസായം ആയി മാറുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വിവാഹത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ ദീർഘവും സുസ്ഥിരവുമായ ബന്ധമാണ് എന്ന് വിശ്വസിക്കുന്നതിനാൽ തന്നെ ഇന്തോനേഷ്യൻ നിയമപ്രകാരം ഈ വിവാഹങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. പിടിക്കപ്പെട്ടാൽ വിവാഹ നിയമങ്ങളുടെ ലംഘനം നടത്തിയതിന് പിഴ, തടവ്, സാമൂഹികമോ മതപരമോ ആയ പ്രത്യാഘാതങ്ങൾ എന്നിവയ്ക്ക് ഇടയാക്കും എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
Next Post
കാഞ്ഞിരപ്പിള്ളി സ്വദേശി ജോബി ജോർജ്ജ് കേസി തെരഞ്ഞെടുപ്പിൽ

ജോബി ജോർജ്ജ് കേസി തെരഞ്ഞെടുപ്പിൽ

ഹായ് ഐസ്ക്രീം ! ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തില്‍ മുന്നിലുള്ളത്?

ഹായ് ഐസ്ക്രീം ! ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തില്‍ മുന്നിലുള്ളത്?

ബാലപീഡനക്കേസില്‍ ഇലോണ്‍ മസ്കിൻ്റെ എക്സിന് 4 ലക്ഷം ഡോളര്‍ പിഴ : ഉത്തരവിട്ടത് ഓസ്‌ട്രേലിയൻ കോടതി

ബാലപീഡനക്കേസില്‍ ഇലോണ്‍ മസ്കിൻ്റെ എക്സിന് 4 ലക്ഷം ഡോളര്‍ പിഴ : ഉത്തരവിട്ടത് ഓസ്‌ട്രേലിയൻ കോടതി

‘എഡിജിപിയെ മാറ്റാതെ പറ്റില്ല’, നിലപാട് കടുപ്പിച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി

അൻവർ 'കത്തി തീർന്നു'; എഡിജിപിക്കെതിരെ നടപടി വൈകിയത് പ്രതിച്ഛായയെ ബാധിക്കില്ലേ? സംസ്ഥാന കമ്മിറ്റിയിൽ ചോദ്യം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist