ഒരു കോവിഡ്കാലം നൽകിയ ഭീതിയും ബുദ്ധിമുട്ടുകളും മാറി വരുന്നതേയുള്ളൂ അതിൽ നിന്നും ജനങ്ങൾ പുറത്തേക്ക് കടക്കുന്നതേയുള്ളൂ എന്നാൽ ഇനിയും മറ്റൊരു മഹാമാരി കൂടി അത്തരത്തിൽ നമ്മുടെ ലോകത്തേക്ക് വരികയാണെങ്കിൽ അതിനെ ചെറുക്കാൻ നമുക്ക് സാധിക്കില്ല എന്നതാണ് സത്യം. കോവിഡ് നൽകിയ വേദനകൾ ഇതുവരെയും മാറിയിട്ടില്ല എന്നതാണ് സത്യം നിരവധി ആളുകളാണ് കോവിഡിന്റെ വേദനയിൽ ഇപ്പോഴും ജീവിക്കുന്നത് ഒരു ജനതയെ മുഴുവൻ വീട്ടിലിരുത്തിയ ഭീകരനായ ആ കുഞ്ഞൻ വൈറസിനെ ഒന്ന് മറന്നു വരുന്നതേയുള്ളൂ ലോകം അപ്പോഴേക്കും ഇത് അടുത്ത ബാക്ടീരിയ കൂടി ശക്തി പ്രാപിച്ചിരിക്കുന്നു
കോവിഡിനേക്കാൾ കടുത്ത വൈറസാണ് ഇക്കുറി ശ്രദ്ധ നേടുന്നത് വളരെ മാരകമായ ഒരു ബാക്ടീരിയ ആണ് ഇത് സ്ട്രെപ്റ്റോ കോക്കസ് പയോജനസ് എന്ന ബാക്ടീരിയയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പുതിയ വില്ലൻ ബാക്ടീരിയ ഈ ബാക്ടീരിയയുടെ ഭക്ഷണമെന്നത് മാംസമാണ് ഈ ബാക്ടീരിയ ശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിക്കും എന്നാണ് ആരോഗ്യവിദഗ്ധർ പറഞ്ഞിരിക്കുന്നത് അതായത് രണ്ട് ദിവസത്തിനുള്ളിൽ മരണപ്പെട്ടു പോകുമെന്ന് അർത്ഥം
ഈ ബാക്ടീരിയയുടെ പ്രധാനമായ ലക്ഷണങ്ങൾ എന്നത് കാലിൽ ഉണ്ടാകുന്ന വീക്കം ആണ് ഇത് കാണുകയാണെങ്കിൽ ഉച്ചയോടെ തന്നെ ഈ വീക്കം കാൽമുട്ടിലേക്ക് വ്യാപിക്കുന്നതും കാണാൻ സാധിക്കും തുടർന്ന് 48 മണിക്കൂറിനുള്ളിൽ ഇത് സംഭവിച്ച വ്യക്തിക്ക് മരണം സംഭവിക്കുകയും ചെയ്യും നിലവിൽ അഞ്ചോളം യൂറോപ്പിന്റെ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് സ്ട്രെപ്റ്റോ കോക്കൽ ടോക്സിക് ഷോക്ക് സെൻട്രൽ എന്നാണ് ഈ ഒരു രോഗത്തിന്റെ പേര്