Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സാലറി പാക്കേജ് ഉയർത്തൽ ; ഹെൽത്ത് സെർവീസ്സ് യൂണിയൻ പത്ര സമ്മേളനം

by Kerala News Web Desk 04
July 31, 2023
in AUSTRALIA
0 0
A A
സാലറി പാക്കേജ് ഉയർത്തൽ ; ഹെൽത്ത് സെർവീസ്സ് യൂണിയൻ പത്ര സമ്മേളനം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി :ഹെൽത്ത് സെർവീസ്സ് യൂണിയൻ സിഡ്‌നിയയിലെ പാർലമെന്റ് ഹൗസ് ന് മുൻപിൽ നടത്തിയ പത്ര സമ്മേളനത്തിൽ ഹെൽത്ത് സെർവീസ്സ് യൂണിയൻ സെക്രട്ടറി ജെറാർഡ് ഹെയ്സ് , കോൺകോർഡ് റീപാട്രിയേഷൻ ജനറൽ ജനറൽ ആശുപത്രിയിലെ പ്രസിഡന്റും ഓസ്‌ട്രേലിയൻ ഇന്ത്യൻ വംശജനുമായ ഷൈബു ചിറക്കൽ ബാലൻ , റോയൽ പ്രിൻസ് അൽഫേർഡ് ഹോസ്പിറ്റലിലെ പ്രസിഡന്റ് ഡോളി ബോർഗ് മറ്റു യൂണിയൻ ഒഫീഷ്യൽസ് പങ്കെടുത്തു . ന്യൂ സൗത്ത് വെൽസ് സർക്കാർ മുന്നോട്ട് വയ്ച്ച 50%ത്തിൽ നിന്നും 60% ഉർത്തുവാനുള്ള സാലറി പാക്കേജ് സംസ്ഥാനത്തു യൂണിയൻ മെമ്പർമാരുടെ ഓൺലൈൻ വോട്ടിങ്ങിലൂടെ നടത്തിയ സർവേയിൽ 71.7 ശതമാനം പേർ ഓസ്ട്രയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ 100ശതമാനം വേണമെന്നു ആവശ്യപ്പെട്ടു .

മറ്റു സംസ്ഥാനങ്ങളിലേ ആരോഗ്യ മേഖലയിൽ ഉള്ള ജീവനക്കാരെ പോലെ തന്നെ 100ശതമാനം സാലറി പാക്കേജ് വേണമെന്നും ന്യൂ സൗത്ത് വെൽസ് ലേ ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ ഒരു പോലെ കാണണമെന്നും പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു ,അല്ലാത്ത പക്ഷം മുൻകാലത്തെ പോലെ ശക്തമായ ജോലി നിരോധനം നടത്തുമെന്നും പറഞ്ഞു .അതെ പോലെ തന്നെ സർക്കാർ മുന്നോട്ട് വയ്ച്ച ശമ്പളവർധവ് 4ശതമാനം എന്നുള്ളത് 46.6ശതമാനം ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപെടുത്തിയപ്പോൾസർക്കാരിന്റെ ഡോളർ രൂപത്തിലുള്ള അടിസ്ഥാന ശമ്പളത്തിൽ $3502 ഉർത്തുക എന്നുള്ളത് 53.9ശതമാനം യൂണിയൻ മെമ്പർമാർ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപ്പെടുത്തി . സർക്കാരിന്റെ വാഗദാനം സ്വീകരിക്കാമെന്നു 52.7ശതമാനംയൂണിയൻ മെമ്പർമാർ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപെടുത്തിയപ്പോൾ 47.3 ശതമാനം പേർ യൂണിയൻ മെമ്പർമാർ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപ്പെടുത്തി .60ശതമാനം സാലറി പാക്കേജ് വേണമെന്നും 28.3ശതമാനം യൂണിയൻ മെമ്പർമാർ അംഗീകരിച്ചപ്പോൾ 71.7ശതമാനം യൂണിയൻ മെമ്പർമാർ സാലറി പാക്കേജ് വേണമെന്ന ആവശ്യവുമായി ജോലി നിരോധനം നടത്താൻ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപെടുത്തി. ആരോഗ്യ മേഖലയിലേ അലൈഡ് ഹെൽത്ത് പ്രൊഫെഷണൽസ് ന്റെ അവാർഡ് എത്രയും പെട്ടന്നു പുനഃപരിശോധിക്കണമെന്നും പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു .

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
ചീറ്റി പോയി ഗുയ്സ്‌”: വീഡിയോ പൊളിഞ്ഞിട്ടും സന്തോഷത്തില്‍ ലക്ഷ്മി നക്ഷത്ര.!

ചീറ്റി പോയി ഗുയ്സ്‌": വീഡിയോ പൊളിഞ്ഞിട്ടും സന്തോഷത്തില്‍ ലക്ഷ്മി നക്ഷത്ര.!

‘പീഡന സാധ്യത മനസിലായാൽ അക്രമിയെ പെണ്‍കുട്ടിക്ക് കൊല്ലാം’; ഡിജിപിയുടെ പേരിൽ വ്യാജപ്രചരണം, നടപടിയെന്ന് പൊലീസ്

'പീഡന സാധ്യത മനസിലായാൽ അക്രമിയെ പെണ്‍കുട്ടിക്ക് കൊല്ലാം'; ഡിജിപിയുടെ പേരിൽ വ്യാജപ്രചരണം, നടപടിയെന്ന് പൊലീസ്

വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്ത് ശ്രീലങ്കന്‍ യുവതി

വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്ത് ശ്രീലങ്കന്‍ യുവതി

സഡൻ ബ്രേക്കിട്ടു, ഹാൻഡിൽ നെഞ്ചിൽ കുത്തി; അമ്മയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്ത 5 വയസുകാരന് ദാരുണാന്ത്യം

സഡൻ ബ്രേക്കിട്ടു, ഹാൻഡിൽ നെഞ്ചിൽ കുത്തി; അമ്മയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്ത 5 വയസുകാരന് ദാരുണാന്ത്യം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist