Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍; അഗ്നിപര്‍വ്വത സ്ഫോടനത്തിന് സാധ്യത, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ !

by Kerala News Web Desk 04
November 11, 2023
in WORLD
0 0
A A
14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍; അഗ്നിപര്‍വ്വത സ്ഫോടനത്തിന് സാധ്യത, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ !
Share on WhatsappShare on FacebookShare on TwitterShare on Telegram

ഗ്രീന്‍ലാന്‍ഡിനും യൂറോപ്പിനും ഇടയ്ക്ക് നോര്‍വീജിയന്‍ കടില്‍ സ്ഥിതി ചെയ്യുന്ന ഐസ്‍ലാന്‍ഡില്‍ 14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തി. ഇന്നലെ രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ റെയ്‌ക്‌ജാനസ് ഉപദ്വീപിൽ ശക്തമായ ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീന്‍ലാന്‍ഡിന്‍റെ ദിശയിലുള്ള രാജ്യത്തെ തെക്കെ അറ്റത്തെ മുനമ്പായ റെയ്‌ക്‌ജാനസ് ഉപദ്വീപാണ് ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രം. ഭൂചനങ്ങള്‍ പ്രദേശത്ത് അഗ്നിപർവ്വത സ്‌ഫോടനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടിന്‍റെ പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജിയോതെർമൽ സ്പാകൾക്കും ആഡംബര ഹോട്ടലുകൾക്കും പേരുകേട്ട ഗ്രിൻഡാവിക്കിന് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബ്ലൂ ലഗൂൺ ഭൂകമ്പത്തെ തുടർന്ന് മുൻകരുതൽ നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച തന്നെ അടച്ചിരുന്നു.

“ഭൂകമ്പങ്ങൾ സംഭവിച്ചതിനേക്കാൾ വലുതാകാം, ഈ സംഭവങ്ങളുടെ പരമ്പര ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം,” എന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് മുന്നറിയിപ്പ് നല്‍കുന്നു. “കുറച്ച് ദിവസങ്ങൾക്കുള്ളിൽ” ഒരു സ്‌ഫോടനം നടക്കുമെന്ന് ഐസ്‌ലാൻഡിക് മെറ്റ് ഓഫീസും (ഐഎംഒ) മുന്നറിയിപ്പ് നല്‍കുന്നു. ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തിന് മൂന്ന് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 4,000-ത്തോളം ആകള്‍ ജീവിക്കുന്ന ഗ്രിന്‌ഡാവിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് സര്‍ക്കാറിന്‍റെ അറിയിപ്പില്‍ പറയുന്നു. തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയായി രണ്ട് ശക്തമായ ഭൂചലനങ്ങളും അനുഭവപ്പെട്ടു, ഭൂചലനത്തില്‍ തെക്കൻ തീരത്തിന്‍റെ ഭൂരിഭാഗവും വീടുകളിലെയും ജനാലകളും വീട്ടുപകരണങ്ങളും ഇളകിമറിഞ്ഞുവീണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആള്‍നാശമോ മറ്റ് കാര്യമായ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുറത്ത് വരുന്ന ആദ്യ റിപ്പോര്‍ട്ടുകളില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ശക്തമായത്, അതേസമയം പ്രദേശത്ത് ചെറുയ തോതിലുള്ള ഭൂചനങ്ങള്‍ വര്‍ദ്ധിച്ചെന്നും കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഉപദ്വീപിൽ ഏകദേശം 24,000 ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഐഎംഒയുടെ (The Icelandic Met Office) റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷം ഭൂചലനങ്ങളുടെ ഒരു പരമ്പര തന്നയുണ്ടായി. ഏതാണ്ട് 800 ഓളം ചെറുതും വലുതുമായ ഭൂചലനങ്ങളാണ് 14 മണിക്കൂറിനുള്ളില്‍ പ്രദേശത്ത് രേഖപ്പെടുത്തിയത്. ഭൂചലനം ഉപരിതലത്തില്‍ ദൃശ്യമായാല്‍‌ അത് അഗ്നിപർവ്വത സ്ഫോടനത്തിന് വഴി തെളിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
Next Post
കടല്‍ കയറുന്നതിനെ തുടര്‍ന്ന് പസഫിക് സമുദ്രത്തിലെ ദ്വീപ് ടുവാലുവിലെ ജനങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഓസ്ട്രേലിയ

കടല്‍ കയറുന്നതിനെ തുടര്‍ന്ന് പസഫിക് സമുദ്രത്തിലെ ദ്വീപ് ടുവാലുവിലെ ജനങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഓസ്ട്രേലിയ

നിലവാരം കുറഞ്ഞ പേസ്മേക്കറുകൾ ഘടിപ്പിച്ചത് 600 രോ​ഗികളിൽ, 200 പേർ മരിച്ചു; ‘കില്ലർ’ ഡോക്ടർ യുപിയിൽ പിടിയിൽ

നിലവാരം കുറഞ്ഞ പേസ്മേക്കറുകൾ ഘടിപ്പിച്ചത് 600 രോ​ഗികളിൽ, 200 പേർ മരിച്ചു; 'കില്ലർ' ഡോക്ടർ യുപിയിൽ പിടിയിൽ

നിർണായക അടിയന്തര യോഗം, അറബ്-ഇസ്ലാമിക് നേതാക്കൾ സൗദിയിൽ; ഇറാൻ പ്രസിഡന്റുമെത്തി, ഗാസ മാത്രം ചർച്ചാ വിഷയം

നിർണായക അടിയന്തര യോഗം, അറബ്-ഇസ്ലാമിക് നേതാക്കൾ സൗദിയിൽ; ഇറാൻ പ്രസിഡന്റുമെത്തി, ഗാസ മാത്രം ചർച്ചാ വിഷയം

‘വിവാഹ, പ്രണയ ബന്ധങ്ങള്‍ തുടരണോ വേണ്ടെയോ’; തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മീഷന്‍

'വിവാഹ, പ്രണയ ബന്ധങ്ങള്‍ തുടരണോ വേണ്ടെയോ'; തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മീഷന്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist