Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ചൈനീസ് യുവ തലമുറ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം

by Kerala News Web Desk 04
April 29, 2024
in WORLD
0 0
A A
ചൈനീസ് യുവ തലമുറ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

അമാനുഷിക മാർഗങ്ങൾ ഉപയോഗിച്ച് ഭാവിയെക്കുറിച്ചോ അജ്ഞാതമായതിനെക്കുറിച്ചോ ഉള്ള അറിവ് നേ‌ടാൻ മനുഷ്യർ നടത്തുന്ന ശ്രമങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. കാല ദേശങ്ങൾക്ക് അതീതമായ എല്ലാ ജനവിഭാ​ഗങ്ങളിൽപ്പെട്ടവരും ഇത്തരം അമാനുഷിക മാർ​ഗങ്ങളെ കൂട്ടു പിടിക്കാറുണ്ട്. ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ് മനുഷ്യനെ ഇത്തരം കാര്യങ്ങളുടെ പുറകേ പോകാന്‍ പ്രേരിപ്പിക്കുന്നത്. ചൈനയിലെ ജനങ്ങളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല എന്നാണ് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോർ‌ട്ട് ചെയ്യുന്നത്. എഴുപത്തിയഞ്ച് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ചൈനയിലെ അന്ധവിശ്വാസങ്ങളെയോ വിശ്വാസങ്ങളെയോ തൊടാന്‍ കഴിഞ്ഞില്ലെന്ന് തന്നെ. NetEase DataBlog നടത്തിയ 2021-ല്‍ നടത്തിയ ഒരു സർവേ പ്രകാരം, 30 വയസ്സിന് താഴെയുള്ള ചൈനക്കാരിൽ 80 ശതമാനം പേരും ഭാഗ്യവും ഭാവിയും മുന്‍കൂട്ടി പ്രവചിക്കുന്ന വിശ്വാസങ്ങളെ പിന്തുടരുന്നുണ്ടെന്ന് തെളിയിക്കുന്നു. ഇവയിൽ തന്നെ ഏറ്റവം ജനകീയമായ നാല് വഴികളെ കുറിച്ചാണ്.

ഫോർച്യൂൺ സ്റ്റിക് ( fortune sticks)
അക്ഷരങ്ങളോ അക്കങ്ങളോ ആലേഖനം ചെയ്‌ത പരന്ന മുളത്തടികൾ നിറഞ്ഞ ഒരു ചെറിയ പെട്ടിക്കുള്ളിൽ നിന്നും ഒരു മുളത്തടി തെരഞ്ഞെടുത്ത് അതിന്‍റെ അർത്ഥം ഇതിന് നേതൃത്വം കൊടുക്കുന്ന കാർമ്മികൻ പറഞ്ഞു നൽകുന്ന രീതിയാണ് ഇത്. നമ്മുടെ നാട്ടിലെ കൈ നോട്ടക്കാര്‍ തത്തയെ കൊണ്ട് ചീട്ട് എടുപ്പിച്ച് ഭാവി പറയുന്നതിന്‍റെ മറ്റൊരു രൂപം. സാധാരണയായി ചൈനീസ് ക്ലാസിക്കൽ ഗദ്യത്തിന്‍റെ നാല് വരകളാണ് ‘ഫോർച്യൂൺ സ്റ്റിക്’ എന്നറിയപ്പെടുന്ന മുളത്തടികളിൽ എഴുതുക. ഇത് ഭാവിയുമായി ബന്ധപ്പെടുത്തി കാർമ്മികൻ വിശദമാക്കി കൊടുക്കുകയാണ് ചെയ്യുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പോയെ എറിയൽ (Throwing poe)
ചൈനയുടെ തെക്കൻ ഭാഗത്തുള്ള ക്ഷേത്രങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു വിശ്വാസമാണ്. മാൻഡാരിൻ ഭാഷയിൽ ജിയാവോ ബീ (jiao bei) എന്നറിയപ്പെടുന്ന രണ്ട് ചെറിയ തടി കഷണങ്ങൾ തറയിലേക്ക് എറിയുകയും അത് നിലത്ത് വീഴുന്ന രീതി നോക്കി ഒരു ദൈവിക ഉത്തരം വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. തടി കഷണങ്ങൾക്ക് വൃത്താകൃതിയിലുള്ളതും പരന്നതുമായ പ്രതലമുണ്ട്, നിലത്ത് വീഴുമ്പോൾ ഇവ രണ്ടും കൂടിച്ചേർന്നാൽ, നിങ്ങളുടെ ചോദ്യത്തോട് ദേവൻ യോജിക്കുന്നുണ്ടെന്നും അല്ലെങ്കിൽ വിയോജിക്കുന്നുവന്നുമാണ് സൂചിപ്പിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മുഖവും കൈപ്പത്തിയും നോക്കൽ (Face and palm reading)
എല്ലാവരുടെയും വിധി അവരുടെ മുഖ സവിശേഷതകളിലാണെന്ന വിശ്വാസത്തിലാണ് മുഖം നോക്കൽ നടത്തുന്നത്. നെറ്റി മുതൽ താടി വരെയുള്ള സവിശേഷതകൾ പൊരുത്തപ്പെടുത്തി ജീവിതം പ്രവചിക്കാമെന്നാണ് ഇത് പ്രകാരം വിശ്വസിക്കപ്പെടുന്നത്. ഇതിൽ പ്രത്യേക പ്രാധാന്യം മൂക്കിനാണത്രേ. വലിയ മൂക്ക് നല്ല ഭാഗ്യത്തെ സൂചിപ്പിക്കുന്നതായാണ് ചൈനക്കാരുടെ വിശ്വാസം.

കൈപത്തി നോക്കി അതിലെ കൈരേഖകളെ വ്യാഖ്യാനിക്കലാണ് മറ്റൊന്ന്. പേര് സൂചിപ്പിക്കുന്നത് പോലെ പാം റീഡിംഗ്, ഒരു വ്യക്തിയുടെ വിധി അവരുടെ കൈകളിലാണെന്നാണ് പറയുന്നത്. കൈപ്പത്തിയിലെ വരകൾ ജീവിതം, തൊഴിൽ, വിവാഹം, വിജയം എന്നിവയെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു. ഒരു വ്യക്തിയുടെ വിധിയിൽ ഇടത്തേക്കാൾ നിർണ്ണായകമായത് വലതു കൈയാണെന്നാണ് ചൈനീസ് പാരമ്പര്യം പറയുന്നത്. ഇത് നമ്മുടെ നാട്ടിലെ കൈ നോട്ടത്തിന് ഏതാണ്ട് സമാനമാണ്.

കാരക്ടർ റീഡിങ്ങ് (Character reading)
മന്ദാരിൻ ഭാഷയിൽ chai zi എന്നറിയപ്പെടുന്ന ഇത് ഒരു വ്യക്തി തെരഞ്ഞെടുക്കുന്ന ചൈനീസ് അടയാളത്തിൽ നിന്ന് അയാളുടെ വിധി പ്രവചിക്കുന്ന രീതിയാണ്. കാർമ്മികന്‍ തെരഞ്ഞെടുക്കുന്ന അടയാളങ്ങളും അത് ആര്‍ക്കുവേണ്ടിയാണോ എടുത്തത് ആ വ്യക്തിയും തമ്മിലുള്ള ബന്ധം വിശദമാക്കി നൽകുന്ന രീതിയാണിത്. നമ്മുടെ നാടുകളില്‍ കാണുന്ന സമാനമായ നിരവധി ഭാവി പ്രവചന രീതികളോട് ചില സാമ്യങ്ങള്‍ ഇവയ്ക്ക് കാണാം. അതേസമയം ചൈനയിലെ യുവജനത ഇത്തരം കാര്യങ്ങളോട് കാണിക്കുന്ന അമിതമായ താത്പര്യം സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു

പവിഴപ്പുറ്റുകളെ തിന്നുനശിപ്പിച്ച് ക്രൗൺ ഓഫ് തോൺസ്; നക്ഷത്ര മത്സ്യത്തെ കൊന്നൊടുക്കി ഓസ്ട്രേലിയ

പവിഴപ്പുറ്റുകളെ തിന്നുനശിപ്പിച്ച് ക്രൗൺ ഓഫ് തോൺസ്; നക്ഷത്ര മത്സ്യത്തെ കൊന്നൊടുക്കി ഓസ്ട്രേലിയ

എങ്ങനെ പെട്ടെന്ന് കൊല്ലാം; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞ് ഇന്ത്യൻ യുവാവ്, ലണ്ടനിൽ 16 വർ‍ഷം തടവുശിക്ഷ

എങ്ങനെ പെട്ടെന്ന് കൊല്ലാം; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞ് ഇന്ത്യൻ യുവാവ്, ലണ്ടനിൽ 16 വർ‍ഷം തടവുശിക്ഷ

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist