Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ സൂപ്പർസെൽ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി അധികൃതർ

by Kerala News Web Desk 04
December 1, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ സൂപ്പർസെൽ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി അധികൃതർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂ സൗത്ത് വെയിൽസിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി ബ്യുറോ ഓഫ് മീറ്റിയറോളജിയുടെ മുന്നറിയിപ്പ്.ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.പലയിടങ്ങളിലും സൂപ്പർസെൽ തണ്ടർസ്റ്റോമിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം കരുതുന്നു.ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും ശക്തമായ കാറ്റും മഴയും മൂലം പലയിടങ്ങളിലും നാശനഷ്ടമുണ്ടായി.വിക്ടോറിയിലെ ഗിപ്പ്സലാന്റ് മേഖലയിൽ ഇതിനോടകം 200mm മഴ ലഭിച്ചതായാണ് റിപ്പോർട്ട്.പലയിടങ്ങളിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.വിക്ടോറിയയിലെ മല്ലകൂട്ട പട്ടണത്തിൽ മണ്ണിടിച്ചിലിനെ തടുർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ചൂടും ഈർപ്പവുമുള്ള വായു ഉയർന്നു അസ്ഥിരമായ അന്തരീക്ഷ സ്ഥിതിയിൽ മുകളിലോട്ട് തള്ളി ഘനീഭവിച്ച് കൂമ്പാര മേഘങ്ങൾ രൂപം കൊള്ളുന്നതായി കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന അക്കാദമയിലെ സയന്റിഫിക് ഓഫീസർ ഡോ ഗോപകുമാർ ചോലയിൽ ചൂണ്ടിക്കാട്ടി.
വീണ്ടും അനുകൂലമായ സാഹചര്യങ്ങൾ നിലനിന്നാൽ ഈ കൂമ്പാര മേഘങ്ങൾ കുത്തനെ വളർന്ന് വലുതായി ഉഗ്രരൂപികളായ കൂമ്പാര മഴമേഘങ്ങളായി മാറുന്നു.ക്യുമുലോനിംബ്ബസ്‌ മേഘങ്ങൾ എന്നറിയപ്പെടുന്ന ഇത്തരം ഭീമമായ മേഘങ്ങളിൽ നിന്നാണ് ശക്തമായ മഴയും ഇടിമിന്നലും ചില സന്ദര്ഭങ്ങളിൽ ആലിപ്പഴം വീഴ്ചയും ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ മേഘങ്ങൾ വളർന്ന് 18 കിലോമീറ്റര് വരെ ഉയരത്തിൽ എത്താറുണ്ട്. ഇത്തരം മേഘങ്ങളെ ഇടിമിന്നൽ മേഘങ്ങൾ എന്നുകൂടി വിളിക്കാറുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാധാരണ ഇവയ്ക്ക് വായുവിന്റെ ഒരു അറ അല്ലെങ്കിൽ ഒരു സെൽ ആണ് ഉണ്ടാകാറുള്ളത്.ഭീമാകാര രൂപികളായ ചില മേഘങ്ങളിൽ ഒന്നിലധികം വായു അറകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്തരം മേഘങ്ങളിൽ നിന്ന് ചിലപ്പോൾ മണിക്കൂറുകളോളം തുടർച്ചയായി മഴ പെയ്യാം.ഒറ്റ അറയുള്ള മേഘങ്ങളിൽ നിന്ന് പെയ്യുന്ന മഴയ്ക്ക് ഒരുമണിക്കൂർ ദൈർഘ്യമാണ് പരമാവധി ഉണ്ടാവുകയെന്ന് ഡോ ഗോപകുമാർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ കൂടുതൽ അറകൾ ഉണ്ടെങ്കിൽ ഒന്നിന് ശേഷം ഒന്നായി മഴ പെയ്യും. ഇവയാണ് സൂപ്പർസെൽ അല്ലെങ്കിൽ മൾട്ടിസെൽ.കേരളത്തിലും ഇത്തരത്തിൽ മണിക്കൂറുകളോളം നിന്ന് പെയ്യുന്ന മഴ ലഭിക്കുന്ന സാഹചര്യങ്ങൾ കാണാറുണ്ടെന്നും ഇതിൽ പലതും മൾട്ടിസെൽ മൂലമാണെന്ന് കരുതുന്നതായും ഡോ ഗോപകുമാർ ചൂണ്ടിക്കാട്ടി.
വ്യത്യസ്തമായ അന്തരീക്ഷ ഘടകങ്ങൾ ഒരുമിച്ചു വന്നാൽ മാത്രമാണ് ഇതിനുള്ള സാധ്യതയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇക്കാരണത്താൽ അപൂർവമായി മാത്രം കാണുന്ന ഒന്നാണ് സൂപ്പർസെൽ.എന്നാൽ ചില പ്രദേശങ്ങളിൽ ഇത് പതിവായി കാണുകയും ചെയ്യാം. ഉദാഹരണത്തിന് ഓസ്‌ട്രേലിയയുടെ മധ്യ-കിഴക്കൻ തീരങ്ങളിൽ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
AUSTRALIA

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു
AUSTRALIA

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ
AUSTRALIA

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

August 10, 2026
കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം
AUSTRALIA

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

August 10, 2026
ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും
AUSTRALIA

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

August 10, 2026
Next Post
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

ഡ്രൈവറുടെ കണ്ണ് തെറ്റിയപ്പോള്‍ യുവതി തട്ടിയെടുത്തത് 33 ലക്ഷത്തിന്‍റെ 10,000 ഡോനട്ടുകളുമായി പോയ വാന്‍ !

ഡ്രൈവറുടെ കണ്ണ് തെറ്റിയപ്പോള്‍ യുവതി തട്ടിയെടുത്തത് 33 ലക്ഷത്തിന്‍റെ 10,000 ഡോനട്ടുകളുമായി പോയ വാന്‍ !

ലവലേശം പോലും സമയം പാഴാക്കാതെ റോബിൻ ബസ് ഉടമകൾ; സുപ്രധാന ആവശ്യവുമായി ഉടൻ എംവി‍ഡിക്ക് മുന്നിലേക്ക്

ലവലേശം പോലും സമയം പാഴാക്കാതെ റോബിൻ ബസ് ഉടമകൾ; സുപ്രധാന ആവശ്യവുമായി ഉടൻ എംവി‍ഡിക്ക് മുന്നിലേക്ക്

സിനിമയെ വെല്ലും, പത്തേ 10 മിനിറ്റ്! രാജ്യമാകെ ഞെട്ടിയ നിമിഷങ്ങൾ, മുഖംമൂടിധാരികൾ ബാങ്കിൽ; 18 കോടി കൊള്ളയടിച്ചു

സിനിമയെ വെല്ലും, പത്തേ 10 മിനിറ്റ്! രാജ്യമാകെ ഞെട്ടിയ നിമിഷങ്ങൾ, മുഖംമൂടിധാരികൾ ബാങ്കിൽ; 18 കോടി കൊള്ളയടിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

August 11, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist