Wednesday, June 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

വെള്ളക്കെട്ട് ഒഴിവാക്കാന്‍ വംശനാശം വന്ന ജീവികളെ ഇറക്കി ലണ്ടന്‍ നഗരസഭ; ഫലം അത്ഭുതകരം!

by Kerala News Web Desk 04
June 20, 2026
in EUROPE
0 0
A A
വെള്ളക്കെട്ട് ഒഴിവാക്കാന്‍ വംശനാശം വന്ന ജീവികളെ ഇറക്കി ലണ്ടന്‍ നഗരസഭ; ഫലം അത്ഭുതകരം!
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് എന്ന പ്രദേശം കടുത്ത പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത് പ്രകൃതിദത്തമായ ഒരു വഴി. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ബീവറുകളെ വീണ്ടും എത്തിച്ചാണ് അവര്‍ പ്രളയത്തെ തോല്‍പ്പിച്ചത്! തിരക്കേറിയ റോഡുകള്‍ക്കും മക്‌ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റിനും തൊട്ടടുത്തുള്ള അവഗണിക്കപ്പെട്ടു കിടന്ന ചതുപ്പ് നിലമാണ് ഈ കൊച്ചു ജീവികള്‍ ഇന്ന് മനോഹരമായ ഒരു വനമാക്കി മാറ്റിയത്.

വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന കരണ്ടുതിന്നുന്ന ചെറിയ ജീവികളാണ് ബീവറുകള്‍. ശക്തമായ പല്ലുകള്‍ ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചിട്ട് തടിയും മണ്ണും ഉപയോഗിച്ച് വെള്ളത്തില്‍ സ്വാഭാവിക തടയണകള്‍ നിര്‍മ്മിക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ബീവറുകള്‍ ഉണ്ടാക്കുന്ന തടയണകള്‍ കാരണം മഴവെള്ളം പെട്ടെന്ന് ഒലിച്ചുപോകാതെ മണ്ണ് ഒരു സ്‌പോഞ്ച് പോലെ വെള്ളത്തെ വലിച്ചെടുക്കും. ഇത് താഴോട്ടുള്ള ഒഴുക്കിന്റെ വേഗത കുറയ്ക്കുകയും നഗരത്തിലെ മെട്രോ സ്റ്റേഷനുകളിലും റോഡുകളിലും വെള്ളം കയറുന്നത് തടയുകയും ചെയ്യും. ഇവ കുളങ്ങളില്‍ നിന്ന് പല ദിശകളിലേക്ക് ചെറിയ കനാലുകള്‍ നിര്‍മ്മിക്കും. ഇത് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ വെള്ളത്തെ പകുത്തുവിടാന്‍ സഹായിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2023-ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5 ബീവറുകളെ ഈ പ്രദേശത്ത് തുറന്നുവിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി ഇത്തവണ ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായില്ല. ഇപ്പോള്‍ ഇവിടുത്തെ ബീവറുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഇവ ഉണ്ടാക്കിയ ജലാശയങ്ങളിലേക്ക് പക്ഷികളും, ചിത്രശലഭങ്ങളും, വവ്വാലുകളും, മീനുകളും കൂട്ടത്തോടെ തിരിച്ചെത്താന്‍ തുടങ്ങി. വരള്‍ച്ചയുള്ള സമയത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും കാട്ടുതീ പടരുന്നത് തടയാനും ഇവ ഉണ്ടാക്കുന്ന ചതുപ്പുകള്‍ക്ക് കഴിയും.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

എന്നാല്‍, ബീവറുകളെ തിരികെ കൊണ്ടുവരുന്നത് പ്രകൃതിക്ക് നല്ലതാണെങ്കിലും എല്ലാ സ്ഥലങ്ങളിലും ഇവയെ തുറന്നുവിടാന്‍ കഴിയില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ പുഴയോരങ്ങളില്‍ ഉണ്ടാക്കുന്ന വലിയ തുരങ്കങ്ങളില്‍ കന്നുകാലികളും കൃഷി യന്ത്രങ്ങളും വീഴാന്‍ സാധ്യതയുണ്ട്. കൃഷിയിടങ്ങളില്‍ വെള്ളം കയറുന്നതിനും ഇത് കാരണമാകാറുണ്ട്.

എങ്കിലും, ലണ്ടനിലെ ഈ നഗരപ്രദേശത്ത് ബീവറുകള്‍ വന്‍ ജനപ്രീതിയാണ് നേടുന്നത്. കുട്ടികളും മുതിര്‍ന്നവരും വൈകുന്നേരങ്ങളില്‍ ഈ ജീവികളെ കാണാനായി ഇവിടെ എത്താറുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ
EUROPE

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ

June 22, 2026
ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി
EUROPE

ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി

June 22, 2026
തുരന്നുതുരന്നപ്പോള്‍ കണ്ടത് കൊട്ടാരം; നിധി വേട്ടക്കാരെ പിടിക്കാനെത്തിയ പൊലീസ് ഞെട്ടി!
EUROPE

തുരന്നുതുരന്നപ്പോള്‍ കണ്ടത് കൊട്ടാരം; നിധി വേട്ടക്കാരെ പിടിക്കാനെത്തിയ പൊലീസ് ഞെട്ടി!

June 22, 2026
ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം
EUROPE

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം

June 20, 2026
ബീച്ചിലെ പുതിയ നിയമത്തിനെതിരെ പരിഹാസം; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി!
EUROPE

ബീച്ചിലെ പുതിയ നിയമത്തിനെതിരെ പരിഹാസം; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി!

June 19, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
EUROPE

ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

June 18, 2026
ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി
EUROPE

ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി

June 18, 2026
പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു
EUROPE

പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു

June 17, 2026
ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം
EUROPE

ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം

June 17, 2026
Next Post
ബ്രഹ്മപുത്രയിൽ ചൈനയുടെ ലോകത്തെ ഏറ്റവും വലിയ ഡാം

ബ്രഹ്മപുത്രയിൽ ചൈനയുടെ ലോകത്തെ ഏറ്റവും വലിയ ഡാം

വന്‍ ലഹരിവേട്ട : പ്രശസ്ത ബ്രിട്ടീഷ് നടി എമ ഹുസൈന്‍ ഓസ്ട്രേലിയയില്‍ അറസ്റ്റില്‍

വന്‍ ലഹരിവേട്ട : പ്രശസ്ത ബ്രിട്ടീഷ് നടി എമ ഹുസൈന്‍ ഓസ്ട്രേലിയയില്‍ അറസ്റ്റില്‍

കടുത്ത നിലപാടുമായി ഇറാൻ, ലെബനന് വേണ്ടി ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം

കടുത്ത നിലപാടുമായി ഇറാൻ, ലെബനന് വേണ്ടി ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist