Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം

by Kerala News Web Desk 04
June 24, 2026
in USA
0 0
A A
ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

അമേരിക്കന്‍ പൗരത്വം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി ട്രംപ് സര്‍ക്കാരിന്റെ പുതിയ നീക്കം. നിയമപരമായ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം സമര്‍പ്പിച്ചു. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് ഇതുവരെ ലഭ്യമായിരുന്ന ഫീസ് ഇളവുകളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും പുതിയ ശുപാര്‍ശയില്‍ വ്യവസ്ഥയുണ്ട്. പൗരത്വ അപേക്ഷാ ഫീസില്‍ ഏകദേശം 75 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്.

പ്രധാന മാറ്റങ്ങള്‍ എന്തൊക്കെ?
പേപ്പര്‍ വഴിയുള്ള അപേക്ഷകള്‍: നിലവിലുള്ള 760 ഡോളറില്‍ (72,960 രൂപ) നിന്ന് 1,330 ഡോളറായി (1,27,680 രൂപ) ഉയരും.
ഓണ്‍ലൈന്‍ അപേക്ഷകള്‍ : നിലവിലുള്ള 710 ഡോളറില്‍ (68,160 രൂപ) നിന്ന് 1,280 ഡോളറായി (1,22,880 രൂപ) ഉയരും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതായത്, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അപേക്ഷകര്‍ നിലവിലുള്ളതിനേക്കാള്‍ 570 ഡോളര്‍ (54,720 രൂപ) അധികമായി നല്‍കേണ്ടി വരും. ഇതിനുപുറമെ, പൗരത്വം നിഷേധിക്കപ്പെട്ടതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. ഇത് 830 ഡോളറില്‍ (79,680 രൂപ) നിന്ന് 1,475 ഡോളറായി (1,41,600 രൂപ) ഉയര്‍ത്താനാണ് ശുപാര്‍ശ. 645 ഡോളറിന്റെ (61,920 രൂപ), അതായത് ഏകദേശം 77.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഇളവുകളും കുറഞ്ഞ നിരക്കുകളും അവസാനിക്കുന്നു
ഫെഡറല്‍ ദാരിദ്ര്യ രേഖയുടെ 400 ശതമാനമോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള കുടിയേറ്റക്കാര്‍ക്ക് ഇതുവരെ പൗരത്വ അപേക്ഷകളില്‍ വലിയ തോതില്‍ ഫീസ് ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഈ ആനുകൂല്യങ്ങളും കുറഞ്ഞ നിരക്കിലുള്ള അപേക്ഷാ സൗകര്യങ്ങളും പൂര്‍ണമായും ഇല്ലാതാകും. അതേസമയം, യുഎസ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പൗരത്വം നേടുന്നതിനുള്ള ഫീസ് ഇളവുകള്‍ തുടര്‍ന്നും ലഭിക്കും.

നിയമം എപ്പോള്‍ നിലവില്‍ വരും?
ഈ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. ‘നോട്ടീസ് ഓഫ് പ്രൊപ്പോസ്ഡ് റൂള്‍മേക്കിങ്’ ആയിട്ടാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷം, നിയമം അന്തിമമാക്കിയ ശേഷമേ പുതിയ ഫീസ് നിരക്കുകള്‍ നിലവില്‍ വരൂ.

ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
ഈ ഫീസ് വര്‍ദ്ധനവ് അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് നേരിട്ട് ബാധിക്കുക. പ്രത്യേകിച്ച്, എച്ച്-1ബി വിസയില്‍ അമേരിക്കയിലെത്തുകയും പിന്നീട് ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്ത വലിയൊരു വിഭാഗം പ്രൊഫഷണലുകള്‍ ഇന്ത്യക്കാരായുണ്ട്. ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് യുഎസ് പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. പുതിയ നിയമം വരുന്നതോടെ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും വിരമിച്ച പ്രവാസികള്‍ക്കും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. ഇളവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതോടെ അപേക്ഷകര്‍ സ്വന്തം കയ്യില്‍ നിന്ന് വന്‍ തുക ഫീസായി നല്‍കാന്‍ നിര്‍ബന്ധിതരാകും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം
USA

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

July 3, 2026
പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
USA

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

July 3, 2026
ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി
USA

ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി

July 1, 2026
ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
USA

ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

June 30, 2026
സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക
USA

സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക

June 27, 2026
ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി
USA

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി

June 27, 2026
ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്
USA

ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്

June 24, 2026
ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം
USA

ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം

June 20, 2026
ബുദ്ധിപൂർവ്വം ചിന്തിക്കാൻ താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടെന്ന് ട്രംപ്; നെതന്യാഹുവിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന് മറുപടിയില്ല
USA

ബുദ്ധിപൂർവ്വം ചിന്തിക്കാൻ താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടെന്ന് ട്രംപ്; നെതന്യാഹുവിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന് മറുപടിയില്ല

June 20, 2026
Next Post
ഡെറ്റോള്‍ പരസ്യം വിവാദമായി : ടോക്‌സിക് പുരുഷന്മാരെ കഴുകി വൃത്തിയാക്കും

ഡെറ്റോള്‍ പരസ്യം വിവാദമായി : ടോക്‌സിക് പുരുഷന്മാരെ കഴുകി വൃത്തിയാക്കും

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമീഷന്‍; കുട്ടികളെ ലക്ഷ്യമിട്ട് മാരകായുധങ്ങള്‍

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമീഷന്‍; കുട്ടികളെ ലക്ഷ്യമിട്ട് മാരകായുധങ്ങള്‍

കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി

കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി

ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്

ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

July 3, 2026
പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

July 3, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist