Saturday, April 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി

by Kerala News Web Desk 04
April 8, 2026
in USA
0 0
A A
അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി
Share on WhatsappShare on FacebookShare on TwitterShare on Telegram

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ യുവതി മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി. 30 വയസ്സുകാരിയായ ജെന്ന സ്ട്രോബിൾ ആണ് തന്റെ പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. മാർച്ച് 22-ന് രാത്രിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. ജെന്നയും ജേക്കബും തങ്ങളുടെ കുട്ടികളെ ഒരുമിച്ച് വളർത്തുന്നവരാണ്, എന്നാൽ ഇവർ രണ്ട് വീടുകളിലാണ് താമസിക്കുന്നത്.

സംഭവ ദിവസം രാത്രി സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ജേക്കബിനെ ഡ്രൈവിനായി വിളിച്ചുകൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയ ശേഷം, പുറംവേദനയുണ്ടെന്ന് പറഞ്ഞ ജേക്കബിന് മസാജ് ചെയ്തു കൊടുത്തു. ഷർട്ട് ഊരി കാറിലെ സീറ്റിൽ കമിഴ്ന്നു കിടന്ന ജേക്കബിന് ഏകദേശം 20 മിനിറ്റോളം മസാജ് ചെയ്യുന്നതിനിടയിൽ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവിടെ നിന്ന് സിഗരറ്റ് വലിച്ച ശേഷം നേരെ ജേക്കബിൻ്റെ വീട്ടിലേക്കാണ് ജെന്ന പോയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജേക്കബിന്റെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിക്കുന്നതിനിടെ ജേക്കബിന്റെ അമ്മയുടെ പങ്കാളിയായ പാട്രിക് ഫോർഡ് വാതിൽ തുറന്നു. ഈ സമയത്ത് പാട്രികിന് നേരെ ജെന്ന 17 തവണ വെടിയുതിർത്തു. ശബ്ദം കേട്ട് താഴേക്ക് വന്ന ജേക്കബിന്റെ അമ്മ സ്റ്റേസി ഫോർഡിനെയും ജെന്ന വെടിവെച്ചു കൊന്നു. കൊലപാതകത്തിന് ശേഷം തന്റെ സഹോദരിയെ വിളിച്ച് താൻ മൂന്ന് പേരെ വധിച്ചതായി ജെന്ന പറഞ്ഞു. സഹോദരി വിവരം പോലീസിനെ അറിയിച്ചു. അധികം വൈകാതെ ജെന്ന പിടിയിലാവുകയും ചെയ്‌തു. കുട്ടികളെ ജേക്കബ് പരിചരിക്കുന്നതിൽ വൈമുഖ്യം കാട്ടുന്നതിലുള്ള അതൃപ്‌തിയും തങ്ങളുടെ ജീവിതത്തിൽ ജേക്കബിൻ്റെ മാതാപിതാക്കൾ അമിതമായി ഇടപെടുന്നവരാണെന്ന തോന്നലുമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന് ജെന്ന പറഞ്ഞതായി പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് കൊലപാതകം നടത്തിയതെന്നും ജെന്ന പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ട്രംപും കത്തോലിക്കാ സഭയും രണ്ട് വഴിക്ക്?
USA

ട്രംപും കത്തോലിക്കാ സഭയും രണ്ട് വഴിക്ക്?

April 14, 2026
ഇറാനെ ശ്വാസം മുട്ടിക്കാൻ ഹോര്‍മൂസിൽ ട്രംപിന്റെ നാവിക ഉപരോധ ഭീഷണി
USA

ഇറാനെ ശ്വാസം മുട്ടിക്കാൻ ഹോര്‍മൂസിൽ ട്രംപിന്റെ നാവിക ഉപരോധ ഭീഷണി

April 13, 2026
ഇന്ത്യയടക്കം ലോകരാജ്യങ്ങൾക്ക് ഭീഷണി, ട്രംപിന്റെ പ്രഖ്യാപനം
USA

ഇന്ത്യയടക്കം ലോകരാജ്യങ്ങൾക്ക് ഭീഷണി, ട്രംപിന്റെ പ്രഖ്യാപനം

April 13, 2026
മാർപാപ്പക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്
USA

മാർപാപ്പക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

April 13, 2026
ഇറാന് ചൈന ആയുധങ്ങൾ നൽകുമെന്ന് റിപ്പോർട്ട്, പിന്നാലെ ചൈനയ്ക്ക് നേരെ ഭീഷണി മുഴക്കി ട്രംപ്
USA

ഇറാന് ചൈന ആയുധങ്ങൾ നൽകുമെന്ന് റിപ്പോർട്ട്, പിന്നാലെ ചൈനയ്ക്ക് നേരെ ഭീഷണി മുഴക്കി ട്രംപ്

April 13, 2026
‘ഒരൊറ്റ കപ്പലും ഹോർമുസ് കടക്കില്ല’, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി അമേരിക്കയുടെ പ്രഖ്യാപനം
USA

‘ഒരൊറ്റ കപ്പലും ഹോർമുസ് കടക്കില്ല’, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി അമേരിക്കയുടെ പ്രഖ്യാപനം

April 13, 2026
യുഎസ് സന്ദർശനം പോപ്പ് റദ്ദാക്കിയേക്കും
USA

യുഎസ് സന്ദർശനം പോപ്പ് റദ്ദാക്കിയേക്കും

April 10, 2026
യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനവുമായി ട്രംപ്, ഹോർമുസിൽ ഇടപെടണം
USA

യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനവുമായി ട്രംപ്, ഹോർമുസിൽ ഇടപെടണം

April 10, 2026
ഇറാൻ സഹകരിച്ചാലും ഇല്ലെങ്കിലും, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് അനുവദിക്കില്ലെന്ന് ട്രംപ്
USA

ഇറാൻ സഹകരിച്ചാലും ഇല്ലെങ്കിലും, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് അനുവദിക്കില്ലെന്ന് ട്രംപ്

April 10, 2026
Next Post
പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; രാവിലെ 7 മുതൽ വോട്ടെടുപ്പ് തുടങ്ങും

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി

ആലുവയിൽ നഴ്സ് ലെനയുടെ മരണത്തിൽ അടിമുടി ദുരൂഹത, കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്ന് ആൺ സുഹൃത്തുക്കൾ; കുടുംബത്തെ അറിയിച്ചത് 'ഡോക്ടർ' എന്ന വ്യാജേന

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പ്, വികസനത്തിന് ഇടവേള ഉണ്ടാകരുത്’: വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

'കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പ്, വികസനത്തിന് ഇടവേള ഉണ്ടാകരുത്': വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

`ദിസ് ഈസ് മൈ മെസേജ്’; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ

`ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി

കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; കുഴഞ്ഞ് വീണ 11 വയസുകാരിക്ക് ദാരുണാന്ത്യം

April 17, 2026
വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

April 17, 2026
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

April 17, 2026
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

April 17, 2026
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

അപ്രതീക്ഷിത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്, ബിജെപിക്ക് വോട്ട് മറിച്ചതിൽ കടുത്ത നടപടി; 5 എംഎൽമാ‌ർക്ക് സസ്പെൻഷൻ, പിന്നാലെ മറുപടി

April 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist