Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ദന്തിസ്റ്റ് 3,87,000 രൂപ പറഞ്ഞ ചികിത്സ 20,000 ത്തിന് ചെയ്തെന്ന് യുവതി; ദന്തൽ ടൂറിസം അടുത്തതെന്ന് സോഷ്യൽ മീഡിയ

by Kerala News Web Desk 04
March 22, 2025
in USA
0 0
A A
ദന്തിസ്റ്റ് 3,87,000 രൂപ പറഞ്ഞ ചികിത്സ 20,000 ത്തിന് ചെയ്തെന്ന് യുവതി; ദന്തൽ ടൂറിസം അടുത്തതെന്ന് സോഷ്യൽ മീഡിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചികിത്സകളില്‍ ചെലവേറിയ ചികിത്സയാണ് ദന്ത ചികിത്സ. പാല്‍ പൊലുള്ള പല്ലെന്ന പരസ്യം കണ്ട് ചെന്നാല്‍ കീശ കാലിയാകുന്നത് അറിയില്ല. എന്നാല്‍ തനിക്ക് ദന്ത ചികിത്സയ്ക്ക് ചെലവാകുമെന്ന് പറഞ്ഞ 3,87,000 രൂപയുടെ ചികിത്സ വെറും 20,000 രൂപയ്ക്ക് മെക്സിക്കോയില്‍ വച്ച് ചെയ്തെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുതിയ ടൂറിസം സാധ്യകളെയാണ് തുറന്ന് കാണിക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ച് കാലങ്ങളായുള്ള ആരോഗ്യ മേഖലയില്‍ നിന്നുള്ള യുഎസ് സര്‍ക്കാറിന്‍റെ പിന്മാറ്റം വലിയ സാമ്പത്തിക ബാധ്യതയാണ് ജനങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ചികിത്സാ രംഗത്ത് ഓരോ യുഎസ് പൌരനും വലിയ തുക ചെലവാകുന്നു. അതേ സമയം അയല്‍രാജ്യമായ മെക്സിക്കോയില്‍ ചികിത്സാ ചെലവുകൾ താരതമ്യേന കുറവാണ്. യുഎസില്‍ വച്ച് തന്‍റെ ദന്ത ചികിത്സയ്ക്ക് 4,500 ഡോളര്‍ (3,87,000 രൂപ) ചെലവാകുമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചതെന്ന് ടിക് ടോക്ക് വീഡിയോയില്‍ ഒരു യുവതി അവകാശപ്പെട്ടു. എന്നാല്‍, അതേ ചികിത്സ മെക്സിക്കോയില്‍ വച്ച് തനിക്ക് വെറും 235 ഡോളറിന് (20,000രൂപ) ചെയ്യാന്‍ കഴിഞ്ഞെന്നും യുവതി അവകാശപ്പെട്ടു. വീഡിയോ വളരെ വേഗം വൈറലാവുകയും മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും ചെയ്തു.
https://twitter.com/WallStreetApes/status/1902857055544938794?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1902857055544938794%7Ctwgr%5E76714362292ffac8d8572dc52c66ac8558f329c9%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FWallStreetApes%2Fstatus%2F1902857055544938794%3Fref_src%3Dtwsrc5Etfw

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വാൾ സ്ട്രീറ്റ് എയ്പ്പ്സ് എന്ന എക്സ് ഹാന്‍റിലില്‍ വീഡിയോ പങ്കുവച്ച് കൊണ്ട്, എന്തു കൊണ്ടാണ് അതിർത്തിക്കപ്പുറത്ത് ഏതാനും മൈലുകൾ അകലെയുള്ള ഒരോ ജോലിക്ക് അമേരിക്കയിൽ 3,700 ഡോളർ കൂടുതൽ ചെലവാകുന്നത്? എന്ന് ചോദിച്ചു. വീഡിയോ എക്സില്‍ മാത്രം ഇതിനകം 81 ലക്ഷം പേരാണ് കണ്ടത്. വീഡിയോയും ചോദ്യവും യുഎസിലെ ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള ചർച്ചയ്ക്ക് തന്നെ കാരണമായി. ചിലര്‍ ഇത് ഒരോ തരം ജോലികളല്ലെന്ന് എഴുതി. മറ്റ് ചിലര്‍ യുവതിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തീര്‍ന്നിരിക്കാമെന്ന് കുറിച്ചു. അതേ സമയം മറ്റ് ചിലര്‍ തങ്ങൾ യുഎസിന് പുറത്ത് വളരെ കുറഞ്ഞ രീതിയില്‍ ദന്തൽ ചികിത്സകൾ ചെയ്തിട്ടുണ്ടെന്നും അവിടെങ്ങളിലെല്ലാം നല്ല സർവ്വീസ് ആയിരുന്നെന്നും വില കുറവായിരുന്നെന്നും കുറിച്ചു. മെഡിക്കല്‍ ടൂറിസത്തില്‍, ദന്തല്‍ ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്നായിരുന്നു മറ്റ് ചിലര്‍ എഴുതിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
ടിക്കറ്റ് വില്പനയിൽ ഞെട്ടിച്ചുക്കൊണ്ട് റിമി ടോമി മ്യൂസിക്കൽ ഷോ

ടിക്കറ്റ് വില്പനയിൽ ഞെട്ടിച്ചുക്കൊണ്ട് റിമി ടോമി മ്യൂസിക്കൽ ഷോ

ഫ്രഷ് മത്സ്യവും മാംസവും ഇനി  Alex’s Fish and Meat ലൂടെ

ഫ്രഷ് മത്സ്യവും മാംസവും ഇനി Alex's Fish and Meat ലൂടെ

കാനഡയിൽ മാർക്ക് കാർണിയുടെ കണക്കു കൂട്ടലുകളെന്ത്?

കാനഡയിൽ മാർക്ക് കാർണിയുടെ കണക്കു കൂട്ടലുകളെന്ത്?

സീരിയൽ റേപ്പിസ്റ്റിന് ജയിലിൽ സൗകര്യം പോരാ 237 പേജുള്ള സത്യവാങ്‌മൂലം സമർപ്പിച്ച് പ്രതി

സീരിയൽ റേപ്പിസ്റ്റിന് ജയിലിൽ സൗകര്യം പോരാ 237 പേജുള്ള സത്യവാങ്‌മൂലം സമർപ്പിച്ച് പ്രതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist