ടൗൺസ്വില്ലെ : ഖാരിസ് മിനിസ്ട്രിസ് ഒരുക്കുന്ന ത്രിദിന അപ്പോളജെറ്റിക്സ് സൂംസെമിനാർ ഓഗസ്റ്റ് 20 മുതൽ 22 വരെ നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
DATE: 2023 AUGUST 20 SUNDAY to AUGUST 22 TUESDAY
Time: 07 PM – 8:30 PM (Melbourne, Sydney, Brisbane)
05 PM – 6:30 PM (Perth)
2:30 PM-04 PM (Indian)
Meeting ID: 643 242 8712
Passcode: 2020
സെമിനാറിന്റെ ഭാഗമായി താഴെപ്പറയുന്ന വിഷയങ്ങളിൽ പ്രഗൽഭരുടെക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
ന്യായപ്രമാണവും യഹോവയുടെ ധാർമികതയും
Evg. FINNY VARGHESE (Sakshi Appologetics Network)
മോശയും പുറപ്പാടും ആധുനികതക്ക് നൽകിയഅടിത്തറ
Evg. JERRY THOMAS (Sakshi Appologetics Network)
നിയമ നിർമ്മാണവും ബൈബിളും
Pr. ANIL KODITHOTTAM
യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കിയോ?
Evg. SELMON SOLOMON
പ്രപഞ്ചത്തിന്റെ ഉത്ഭവം
Evg. SEBASTIAN PUNNAKAL PHILIP
Praise and worship,
Bendigo Christian Church Choir
ICC Choir (Townsville)
Evg. Finny Alex