Friday, October 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘രാഹുല്‍ ഗാന്ധിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്’; അദ്ദേഹം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍

by Kerala News - Web Desk 01
January 21, 2023
in INDIA
0 0
A A
‘രാഹുല്‍-ഗാന്ധിയും-അടുത്ത-പ്രധാനമന്ത്രി-സ്ഥാനാര്‍ത്ഥിയാണ്’;-അദ്ദേഹം-കോണ്‍ഗ്രസിന്-പുതുജീവന്‍-നല്‍കിയെന്ന്-സിപിഐഎംഎല്‍-ലിബറേഷന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

പാറ്റ്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയെന്നും ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കി. അദ്ദേഹം പുതുശ്വാസം നല്‍കിയതിലൂടെയാണ് പുതുജീവന്‍ ഉണ്ടായത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബിജെപിയുടെ പ്രതികരണങ്ങളിലൂടെ ഭാരത് ജോഡോ യാത്ര വിജയമാണെന്ന് തെളിയുകയാണ്. അത് കാരണം പുതിയ പ്രശ്‌നങ്ങള്‍ മുന്നോട്ട് വരികയാണ്. ജനങ്ങള്‍ പിന്തുണക്കുന്നു. അത് നല്ലതാണെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തെരുവിലാണ്. അത് നല്ല ലക്ഷണമാണ്. അവരുടെ ഐക്യത്തിന് വ്യത്യസ്തമായ, സാധ്യമായ പല തലങ്ങളും ഉണ്ടെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ചിലപ്പോള്‍ അത് തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഉള്ള സഖ്യമാവാം. വിവിധ പാര്‍ട്ടി-നേതാക്കളുടെ സഖ്യം പ്രതിപക്ഷത്തിന്റെ കുറവ് പോലെ തന്നെ ശക്തിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: CPIML Liberationgeneral secretary Dipankar Bhattacharya on Tuesday said Rahul Gandhi had revived the Congress through his Bharat Jodo Yatra

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി
INDIA

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

October 14, 2026
വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു
INDIA

വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു

October 14, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ
INDIA

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ
INDIA

49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ

October 13, 2026
‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി
INDIA

‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി

October 13, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു
INDIA

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
Next Post
നിങ്ങളെ-ശല്യപ്പെടുത്തുന്നവരുണ്ടോ-അവരുടെ-പേര്-പാറ്റയ്ക്ക്-നൽകാം;-അവസരം-ഒരുങ്ങുന്നത്-കാനഡയിൽ

നിങ്ങളെ ശല്യപ്പെടുത്തുന്നവരുണ്ടോ അവരുടെ പേര് പാറ്റയ്ക്ക് നൽകാം; അവസരം ഒരുങ്ങുന്നത് കാനഡയിൽ

അമ്യൂസ്മെന്റ്-പാർക്കിലെ-പെൻഡുലം-റൈഡ്-നിശ്ചലമായി;-തല-കീഴായി-തൂങ്ങിക്കിടന്ന്-വിനോദസഞ്ചാരികൾ

അമ്യൂസ്മെന്റ് പാർക്കിലെ പെൻഡുലം റൈഡ് നിശ്ചലമായി; തല കീഴായി തൂങ്ങിക്കിടന്ന് വിനോദസഞ്ചാരികൾ

ഐഎഫ്എഫ്കെയ്ക്കപ്പുറം-നൻപകൽ-നേരത്ത്-മയക്കം;-മൂന്നാം-ദിവസ-കളക്ഷൻ

ഐഎഫ്എഫ്കെയ്ക്കപ്പുറം നൻപകൽ നേരത്ത് മയക്കം; മൂന്നാം ദിവസ കളക്ഷൻ

പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

October 22, 2026
ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

October 22, 2026
ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളി മായ സനൽ നിര്യാതയായി

ബ്രിസ്ബേനിൽ അന്തരിച്ച മായ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച്ച മൗണ്ട് ഗ്രവാത്ത് സെമിത്തേരിയിൽ

October 22, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist