Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

പൊതുവിദ്യാലയങ്ങളിൽ ബൈബിളിലെ10 കൽപനകൾ പ്രദർശിപ്പിക്കണമെന്ന നിയമത്തിനെതിരെ കോടതിയെ സമീപിച്ച് ലൂസിയാന സ്വദേശികൾ

by Kerala News Web Desk 04
June 26, 2024
in USA
0 0
A A
പൊതുവിദ്യാലയങ്ങളിൽ ബൈബിളിലെ10 കൽപനകൾ പ്രദർശിപ്പിക്കണമെന്ന നിയമത്തിനെതിരെ കോടതിയെ സമീപിച്ച് ലൂസിയാന സ്വദേശികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലൂസിയാന: എല്ലാ പൊതുവിദ്യാലയങ്ങളിലും ബൈബിളിലെ പത്ത് കൽപനകൾ പ്രദർശിപ്പിക്കാനുള്ള അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ. തീരുമാനം അമേരിക്കയുടെ ഭരണഘടനയ്ക്ക് വിരുദ്ധമെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. തിങ്കളാഴ്ചയാണ് യാഥാസ്ഥിതിക വിഭാഗമായ റിപബ്ലിക്കൻ ഭരണപക്ഷത്തിന്റെ തീരുമാനത്തിനെതിരെ ലൂസിയാനയിലുള്ള 9 കുടുംബങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചത്. അമേരിക്കയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് വന്നിട്ടുള്ളത്. പൊതുവിദ്യാലയങ്ങളിലും സർവ്വകലാശാലകൾക്കും തീരുമാനം ബാധകമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഗവൺമെന്റിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ് മുറികളിൽ ബൈബിളിലെ പത്ത് കൽപനകൾ പ്രദർശിപ്പിക്കണമെന്നാണ് ലൂസിയാന സർക്കാർ ഉത്തരവ്. അവകാശ സംരക്ഷണ സംഘടനകളുടെ അടക്കം പിന്തുണയോടെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനുള്ള മൌലികാവകാശം ലംഘിക്കുന്നതാണ് പുതിയ ഉത്തരവെന്ന് പരാതിക്കാർ വിശദമാക്കുന്നു. വിവിധ വിശ്വാസ സമൂഹത്തിലുള്ളവരുടേയും തത്വങ്ങൾ അംഗീകരിച്ച് തയ്യാറാക്കിയ ഭരണഘടനയിലെ മൌലികാവകാശം ലംഘിക്കപ്പെടുന്നുവെന്നും ക്രിസ്തീയ വിഭാഗത്തിൽ നിന്ന് അല്ലാതെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങൾ സ്കൂൾ സമൂഹത്തിന്റെ ഭാഗമല്ലെന്ന തോന്നലുണ്ടാക്കാൻ പുതിയ നിർദ്ദേശം കാരണമാകുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദ്യാർത്ഥികളിൽ ധാർമ്മിക ബോധം നിലനിർത്താനാണ് തീരുമാനമെന്നാണ് ലൂസിയാനയിലെ ജനപ്രതിനിധിയായ ദോദി ഹോർട്ടൻ പ്രതികരിക്കുന്നത്. ബൈബിളിലെ പത്ത് കൽപനകൾകോടതികളിലും പൊലീസ് സ്റ്റേഷൻ അടക്കമുള്ള പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ നിരവധി നിയമ യുദ്ധങ്ങൾക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചിട്ടുള്ളത്. അമേരിക്കൻ ഭരണഘടനയിലെ ഒന്നാം അനുച്ഛേദത്തിലാണ് വിവിധ വിശ്വാസ രീതികൾ പിന്തുടരാനുള്ള അവകാശത്തേക്കുറിച്ച് വിശദമാക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
USA

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്
USA

‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്

July 18, 2026
മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക
USA

മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക

July 17, 2026
ഇറാനെതിരായ ട്രംപിന്‍റെ നീക്കങ്ങൾ പുതിയ തലത്തിലേക്ക്
USA

ഇറാനെതിരായ ട്രംപിന്‍റെ നീക്കങ്ങൾ പുതിയ തലത്തിലേക്ക്

July 16, 2026
മലയാളി എത്താത്തിടം എവിടെയുണ്ട്, ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു, പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്
USA

മലയാളി എത്താത്തിടം എവിടെയുണ്ട്, ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു, പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്

July 15, 2026
‘മുജ്തബ 90 ശതമാനം ഇല്ലാതായി, ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു’; അവകാശവാദവുമായി ട്രംപ്
USA

‘മുജ്തബ 90 ശതമാനം ഇല്ലാതായി, ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു’; അവകാശവാദവുമായി ട്രംപ്

July 14, 2026
വിവാഹം കഴിഞ്ഞിട്ട് 4 മാസം, ഭാര്യയെ കൊന്ന് ചിത്രം കാമുകിയ്ക്ക് അയച്ച് നൽകി ഇന്ത്യൻ ടെക്കി യുവാവ്, അറസ്റ്റ്
USA

വിവാഹം കഴിഞ്ഞിട്ട് 4 മാസം, ഭാര്യയെ കൊന്ന് ചിത്രം കാമുകിയ്ക്ക് അയച്ച് നൽകി ഇന്ത്യൻ ടെക്കി യുവാവ്, അറസ്റ്റ്

July 11, 2026
Next Post
വിദേശത്തു നിന്നുള്ള സ്ത്രീകൾക്ക് ‘വില’യിട്ട് യുവാവ്, വൻരോഷം, കേസെടുത്ത് പൊലീസ്

വിദേശത്തു നിന്നുള്ള സ്ത്രീകൾക്ക് 'വില'യിട്ട് യുവാവ്, വൻരോഷം, കേസെടുത്ത് പൊലീസ്

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം: വിധി നടപ്പാക്കാത്തത് ഭരണസംവിധാനങ്ങളുടെ പരാജയമെന്ന് ഹൈക്കോടതി

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം: വിധി നടപ്പാക്കാത്തത് ഭരണസംവിധാനങ്ങളുടെ പരാജയമെന്ന് ഹൈക്കോടതി

നെടുമ്പാശ്ശേരി കുടുംബ സംഗമം ജൂലൈ 20 ന്

നെടുമ്പാശ്ശേരി കുടുംബ സംഗമം ജൂലൈ 20 ന്

ഹൈദരാബാദ് സര്‍വകലാശാലയിൽ മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി

ഹൈദരാബാദ് സര്‍വകലാശാലയിൽ മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist