റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ഒഐസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്തും, ഒഐസിസി മജിമ കമ്മിറ്റിയുടെ പ്രസിഡന്റ് മുരളിയും ചേർന്ന് തുക കൈമാറി ട്രഷറർ: സത്യനും ഇതിൽ സന്നിതനായിരുന്നു ബഹുമാനപ്പെട്ട കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീഷിന്റെ നിർദ്ദേശപ്രകാരമായി ആയിരുന്നു. ഈ തുക നൽകിയത് നാട്ടിൽ എത്തുമ്പോൾ അദ്ദേഹത്തിനുള്ള വേണ്ട എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.































