Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

സദ്‌വ ഏഴാമത് വാർഷിക ജനറൽ ബോഡിയും, സാംസ്‌കാരിക, സംഗീത വിരുന്നും സംഘടിപ്പിച്ചു

by Kerala News Web Desk 04
July 25, 2023
in MIDDLE EAST
0 0
A A
സദ്‌വ ഏഴാമത് വാർഷിക ജനറൽ ബോഡിയും, സാംസ്‌കാരിക, സംഗീത വിരുന്നും സംഘടിപ്പിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ (സദ്‌വ) ഏഴാമത് വാർഷിക ജനറൽ ബോഡിയും സാംസ്‌കാരിക സമ്മേളനവും, സംഗീത വിരുന്നും സംഘടിപ്പിച്ചു.
റിയാദ് എക്സിറ്റ് 18 ലെ അൽവാലീദ് ഇസ്തിറാഹയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ വൈ: പ്രസിഡൻ്റ് സുബൈർ മുക്കം അധ്യക്ഷനായി, അശ്റഫ് ആയ്യൂർ ചടങ്ങ് ഉൽഘാടനം ചെയ്തു, ട്രഷറർ ജബ്ബാർ മുക്കം സാമ്പത്തിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, സെക്രട്ടറി നയീം നിലമ്പൂർ സ്വാഗതവും, ഗഫൂർ പി.പി നന്ദിയും പറഞ്ഞു.

2022-23 കാലഘട്ടത്തിൽ സംഘടനയിൽ നിന്നും മരണപ്പെട്ട രണ്ട് അംഗങ്ങളുടെ കുടുംബങ്ങൾക്കായി മുപ്പത് ലക്ഷം രൂപ കൈമാറി, കൂടാതെ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തിര ചികിത്സാ സഹായമായി മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയും, കൂടാതെ മരണപ്പെട്ടവരുടെ ആശ്രിതർ, പരിക്ക് പറ്റി ജോലിക്ക് പോകാൻ സാധിക്കാത്തവരടക്കം പതിനൊന്നോളം അംഗങ്ങളുടെ കുടുംബങ്ങൾക്ക് മാസത്തിൽ നാലായിരം രൂപ പ്രകാരം വർഷത്തിൽ അഞ്ച് ലക്ഷത്തോളം രൂപയും കൈമാറുകയുണ്ടായി, കൂടാതെ മെംബർമാർക്ക് വായ്പാ സഹായമായി ഒരു ലക്ഷത്തി ഇരുപതിനായിരം റിയാലും നൽകാൻ സാധിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സദ്‌വയുടെ 2023-24 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ജനറൽ ബോഡിയിൽ വെച്ച് തിരഞ്ഞെടുത്തു, റഷീദ് വാവാട് (പ്രസിഡൻ്റ്) ഒ.വി ആബിദ് കൊടുവള്ളി (ജ:സെക്രട്ടറി) ഷംസു മുക്കം (ട്രഷറർ) തഫ്സീർ കൊടുവള്ളി, ജബ്ബാർ മുക്കം, നയീം നിലമ്പൂർ (രക്ഷാധികാരികൾ) കാസിം മുക്കം, ഷമീർ എക്സ്പ്രസ്, അഷ്റഫ് ആയ്യൂർ (വൈ: പ്രസിഡൻ്റുമാർ) പ്രമോദ് ന്യൂ മാഹി, ഷമീർ പാലത്ത്, അസ്ക്കർ സി.ടി (സെക്രട്ടറിമാർ) മുസ്തഫ സി.ടി, സിദ്ധിഖ് പടനിലം, ഗഫൂർ പി.പി, (സബ് ട്രഷറർ) സുബൈർ മുക്കം (ചീഫ് കോർഡിനേറ്റർ) അശ്റഫ് മാനിപുരം (ഫിനാൻസ് കൺട്രോളർ) സാലിഹ് ഓമശ്ശേരി (പ്രോഗ്രാം കോർഡിനേറ്റർ) മുനീർ ജിദ്ധ (മീഡിയ കോർഡിനേറ്റർ) കൂടാതെ നാൽപത്തി രണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു, റിയാസ് ചാത്തന്നൂർ, പ്രമോദ് ന്യൂ മാഹി, സക്കീർ വാവാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർന്ന് സാംസ്കാരിക സമ്മേളനവും സംഗീത വിരുന്നും നടന്നു, ചടങ്ങിൽ ജബ്ബാർ മുക്കം ആമുഖ പ്രസംഗം നടത്തി, കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ധിഖ് തുവ്വൂർ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു, വൈ: പ്രസിഡൻ്റ് ഷാജഹാൻ കൂടരഞ്ഞി അധ്യക്ഷനായി, സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട്, നവാസ് വെള്ളിമാട്കുന്ന്(ഒ.ഐ.സി.സി), സുധീർ (നവോധയ) നൗഷാദ് ആലുവ (റിയാദ് ടാക്കീസ്) ഡൊമിനിക് സാവിയോ (റിയാദ് ഹെൽപ്പ് ഡെസ്ക്ക്) എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു, അപകടത്തിൽ മരണപ്പെട്ട സദ്‌വയുടെ അംഗങ്ങളുടെ മരണാനന്തര നടപടികൾക്ക് സഹായങ്ങൾ നൽകിയ നവാസ് ജലീൽ, ഷഫീഖ് റുവൈദ, ഹുസൈൻ, അൻസാർ അൽ ഗാത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് നടന്ന ഗാനവിരുന്ന് അൻസാർ കൊച്ചിൻ, ഷഹാബ് ഷാ, സ്മൃതി എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു. റഷീദ് വാവാട് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സാലിഹ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
ഫൈസൽ വാഴക്കാട്, ഹുസൈൻ കെസി, ഇസ്മായിൽ എടക്കാട്, ഹാമിദ്, അഫ്സർ കൂമ്പാറ, മുനീർ കൂമ്പാറ, റഫീഖ് ടി.പി, ഷാഫി കൊടുവള്ളി, മുസ്തഫ തിരുവമ്പാടി, മുസ്തഫ സി.ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം
MIDDLE EAST

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല
MIDDLE EAST

ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

November 3, 2026
ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം
MIDDLE EAST

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

October 31, 2026
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
MIDDLE EAST

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

October 28, 2026
ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ
MIDDLE EAST

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

October 24, 2026
സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു
MIDDLE EAST

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

October 21, 2026
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
Next Post
മാർക്ക് മാവൂർ, റിയാദ് അനുശോചനം അറിയിച്ചു

മാർക്ക് മാവൂർ, റിയാദ് അനുശോചനം അറിയിച്ചു

റിയാദ് ഓസ്ഫോജ്ന ‘വിദാദ് 23’ സമൂഹ വിവാഹം

ഉമ്മൻ ചാണ്ടി അതിവേഗം ബഹുദൂരം സഞ്ചരിച്ച അത്ഭുതപ്രതിഭാസം : ആദരവർപ്പിച്ച് റിയാദ് പൊതുസമൂഹം

ഉമ്മൻ ചാണ്ടി അതിവേഗം ബഹുദൂരം സഞ്ചരിച്ച അത്ഭുതപ്രതിഭാസം : ആദരവർപ്പിച്ച് റിയാദ് പൊതുസമൂഹം

കോഴിക്കോടെന്സ് റിയാദ്  ഇഖ്റ ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീൻ നൽകി

കോഴിക്കോടെന്സ് റിയാദ് ഇഖ്റ ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീൻ നൽകി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist