Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ലോകയുവജന സമ്മേളനം: യുവത്വത്തിന്‍റെ ആഘോഷം

by Kerala News Web Desk 04
August 1, 2023
in EUROPE
0 0
A A
ലോകയുവജന സമ്മേളനം: യുവത്വത്തിന്‍റെ ആഘോഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലിസ്ബണ്‍: കത്തോലിക്കാസഭയുടെ ലോക യുവജനദിനാഘോഷം പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കും.ലിസ്ബണിലെത്തുന്ന ഫ്രാൻസിസ് മാര്‍പാപ്പ സമാപനദിവസമായ ഞായര്‍ വരെ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും. ഓഗസ്റ്റ് മൂന്നിന് സംഗമത്തെ അഭിസംബോധന ചെയ്യുന്ന മാര്‍പാപ്പ, ആറിനു രാവിലെ ഒൻപതിനു പൊന്തിഫിക്കല്‍ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും.

പതിനാറാമതു യുവജന സമ്മേളനത്തില്‍ ഇരുന്നൂറു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 16 -35 പ്രായമുള്ളവര്‍ക്കാണ് ഔദ്യോഗിക ക്ഷണമെങ്കിലും പ്രായഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. 20 കര്‍ദിനാള്‍മാരും 700 മെത്രാന്മാരും 20,000 വോളന്‍റിയര്‍മാരും സമ്മേളനത്തിനു നേതൃത്വം നല്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലിസ്ബണിലെ നൂറിലധികം സ്ഥലങ്ങളിലായി അഞ്ഞൂറിലധികം പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംഗീതത്തിനും കലയ്ക്കും പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്. വ്യക്തികളുടെയും ബാൻഡുകളുടെതുമായി 290 സംഗീതപരിപാടികള്‍ നടക്കും. 27 സ്ക്രീനുകളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫ്രാൻസിസ് മാര്‍പാപ്പയുടെ ഇഷ്ടസിനിമകള്‍ കാണാനുള്ള അവസരവുമുണ്ട്. തെരുവുനൃത്തപരിപാടികള്‍, എക്സിബിഷനുകള്‍ മുതലായവയും ഒരുക്കിയിരിക്കുന്നു. ഫാത്തിമ മാതാവിന്‍റെ പേരിലും എക്സിബിഷനുണ്ട്. ഫുട്ബോളിനു പുറമേ ഇത്തവണ ബീച്ച്‌ വോളിബോളിലും മറ്റു കായിക ഇനങ്ങളിലു പങ്കെടുക്കാൻ അവസരം ലഭിക്കും.

ഫാത്തിമ മാതാവിന്‍റെ ചിത്രം നേരിട്ടു കാണാനുള്ള അവസരമാണു മറ്റൊന്ന്. പോര്‍ച്ചുഗലിലെ ഫാത്തിമ ദര്‍ശനത്തിന്‍റെ ചാപ്പലില്‍ ഒരു നൂറ്റാണ്ടായി വണങ്ങപ്പെടുന്ന ചിത്രം, യുജനസമ്മേളനത്തിന്‍റെ അവസാനദിനമായ ആറിന് ഫ്രാൻസിസ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കുന്ന അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

അഞ്ചിന് ഫാത്തിമ സന്ദര്‍ശിച്ചും മാര്‍പാപ്പ ചിത്രത്തിനു മുന്നില്‍ പ്രാര്‍ഥിക്കും. മഗ്ദലന മേരി, തോമസ് അക്വിനാസ്, മദര്‍ തെരേസ, ലിസ്യുവിലെ തെരേസ തുടങ്ങിയ വിശുദ്ധരുടെയും 1986ല്‍ യുവജനദിനാഘോഷത്തിനു തുടക്കം കുറിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പയുടെയും തിരുശേഷിപ്പുകള്‍ വണങ്ങാനുള്ള അവസരം ലിസ്ബണില്‍ ഒരുക്കിയിട്ടുണ്ട്.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങള്‍ മുഖാന്തിരം ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ വാതകങ്ങളുടെ അളവ് വ്യക്തമാക്കാൻ സഹായിക്കുന്ന ആപ്പ് മൊബൈലില്‍ ഇൻസ്റ്റാള്‍ ചെയ്യണം. പ്ലാസ്റ്റിക്കിനു പകരം പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പികളിലായിരിക്കും കുടിവെള്ളം നല്കുക.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
അജ്ഞാതവസ്തു പിഎസ്‌എല്‍വി അവശിഷ്ടം

അജ്ഞാതവസ്തു പിഎസ്‌എല്‍വി അവശിഷ്ടം

ജീപ്പിൽ തട്ടിയ പന്ത് തിരിച്ചുകൊടുക്കാതെ പൊലീസ്, കാത്തിരുന്ന് കുട്ടികൾ

ജീപ്പിൽ തട്ടിയ പന്ത് തിരിച്ചുകൊടുക്കാതെ പൊലീസ്, കാത്തിരുന്ന് കുട്ടികൾ

പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധിതമാക്കുന്നത് പരിശോധിക്കും: ഗുജറാത്ത് മുഖ്യമന്ത്രി

പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധിതമാക്കുന്നത് പരിശോധിക്കും: ഗുജറാത്ത് മുഖ്യമന്ത്രി

ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയവരെ മോചിപ്പിച്ചു

ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയവരെ മോചിപ്പിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist