Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

‘ഞങ്ങടെ കിളി പോയി..’; ‘ആർഡിഎക്സി’ന് വൻ വരവേൽപ്പ്, കണ്ണും മനസും നിറഞ്ഞ് താരങ്ങൾ- വീഡിയോ

by Kerala News Web Desk 04
September 6, 2023
in KERALA
0 0
A A
‘ഞങ്ങടെ കിളി പോയി..’; ‘ആർഡിഎക്സി’ന് വൻ വരവേൽപ്പ്, കണ്ണും മനസും നിറഞ്ഞ് താരങ്ങൾ- വീഡിയോ
Share on WhatsappShare on FacebookShare on TwitterShare on Telegram

മുൻവിധികളെ മാറ്റി മറിച്ച് ചരിത്രം കുറിച്ചിട്ടുള്ള നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. അപൂർവ്വമായി വന്ന് ചേരുന്ന ഹിറ്റ് സിനിമകളാണ് അവ. രോമാഞ്ചം എന്ന ചിത്രം തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. ഇക്കൂട്ടത്തിൽ എത്തിയ സർപ്രൈസ് ഹിറ്റായിരുന്നു ‘ആർഡിഎക്സ്’. ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, നീരജ് മാധവ് എന്നിവർ കസറിയ കപ്ലീറ്റ് തിയറ്റർ എന്റർ‍ടെയ്നർ ആണ് ഈ ചിത്രം. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 50 കോടി കളക്ഷനും പിന്നിട്ട് മുന്നേറുകയാണ്. സിനിമയിലെ പ്രധാന താരങ്ങളായ ആന്റണി, ഷെയ്ൻ, നീരജ് എന്നിവർക്ക് വൻ സ്വീകാര്യതയാണ് ജനങ്ങൾ നൽകുന്നത്. ഈ അവസരത്തിൽ തങ്ങൾക്ക് ലഭിച്ച വൻ വരവേൽപ്പിൽ കണ്ണും മനസും നിറഞ്ഞിരിക്കുകയാണ് താരങ്ങൾക്ക്.

ഓണം സമാപന ചടങ്ങിൽ ആർഡിഎക്സ് ​ഗ്യാങ് എത്തിയിരുന്നു. തിരുവനന്തപുരം കനകകുന്ന് നടന്ന പരിപാടിയുടെ വീഡിയോ വൈറൽ ആകുകയാണ്. വൻ ജനാവലിയാണ് പ്രിയ താരങ്ങളെ ഒരു നോക്ക് കാണാൻ എത്തിച്ചേർന്നിരുന്നത്. ‍’ജയിലർ ഇറങ്ങിയപ്പോൾ മന്ത്രി റിയാസ് സാറും മുഖ്യമന്ത്രി പിണറായി വിജയന്‍ സാറും സിനിമ കാണാൻ പോയിരുന്നു. അതുപോലെ നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി ആർഡിഎക്സ് കാണാൻ പോകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്’,എന്നാണ് ആന്റണി വർ​ഗീസ് പറയുന്നത്. ഈ ഒരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആർഡിഎക്സിന് തന്ന സപ്പോർട്ടിന് നന്ദി അറിയിക്കുന്നു എന്നുമാണ് ഷെയ്ൻ പറഞ്ഞത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഇത്രയും ആൾക്കാരെ കണ്ടപ്പോൾ ഞങ്ങളുടെ കിളിപോയി’ എന്നാണ് നീരജ് മാധവ് പറയുന്നത്. “ഒരാഴ്ച മുന്നെ വരെ ഞങ്ങളുടെ സിനിമയുടെ വിധി എന്താണെന്ന് അറിയില്ലായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ വലിയൊരു മോഹം. ഓണത്തിന് ഒരു സിനിമ ഇറക്കുക. അതിറങ്ങി, ഇന്ന് നിങ്ങളുടെ കൂട്ടത്തിലൊരാളെ പോലെ തെരഞ്ഞെടുത്തപ്പോൾ ഒന്നെ എനിക്ക് പറയാനുള്ളൂ. ഇത് സാധാരണക്കാരുടെ വിജയം ആണ്. കേരളത്തിന് അങ്ങോളം ഇങ്ങോളം 150ഓളം ഷോകൾ. ഇന്ത്യയ്ക്ക് പുറത്തുള്ള റിലീസ്. ഞങ്ങൾക്ക് ഇതൊരു സ്വപ്ന സഞ്ചാരമാണ്”, എന്നും നീരജ് മാധവ് കൂട്ടിച്ചേര്‍ത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും
KERALA

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
KERALA

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?
KERALA

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും
KERALA

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും
KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

October 21, 2026
Next Post
‘ജയിലർ’ ലാഭത്തിൽ നിന്നും 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, തുക കൈമാറി

'ജയിലർ' ലാഭത്തിൽ നിന്നും 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, തുക കൈമാറി

പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ആസിയാൻ സമ്മേളനത്തിലും ഉച്ചകോടിയിലും പങ്കെടുക്കും

പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ആസിയാൻ സമ്മേളനത്തിലും ഉച്ചകോടിയിലും പങ്കെടുക്കും

ഡിഎന്‍എ ഫലം വഴിത്തിരിവായി; ബലാത്സംഗ കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി

ഡിഎന്‍എ ഫലം വഴിത്തിരിവായി; ബലാത്സംഗ കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി

ഓസ്ട്രേലിയയിൽ ജോലിയുള്ള യുവതിയെ ഫേസ്ബുക്ക് പരിചയം, വീട്ടിലെത്തി വിവാഹാലോചന, ലൈംഗിക പീഡനം, ലക്ഷങ്ങളും തട്ടി

ഓസ്ട്രേലിയയിൽ ജോലിയുള്ള യുവതിയെ ഫേസ്ബുക്ക് പരിചയം, വീട്ടിലെത്തി വിവാഹാലോചന, ലൈംഗിക പീഡനം, ലക്ഷങ്ങളും തട്ടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist