Tuesday, August 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

by Kerala News Web Desk 04
September 29, 2023
in WORLD
0 0
A A
മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ
Share on WhatsappShare on FacebookShare on TwitterShare on Telegram

മണ്ണില്‍ നിന്നും പ്ലാസ്റ്റിക് കണങ്ങള്‍, മഴ മേഘങ്ങളിലേക്കും ചേക്കേറിത്തുടങ്ങി എന്ന് ശാസ്ത്രലോകം. പ്ലാസ്റ്റിക്ക് എന്ന് പറയുമ്പോള്‍ യഥാര്‍ത്ഥ പ്ലാസ്റ്റിക്കാണെന്ന് ധരിക്കരുത്. പ്ലാസ്റ്റിക്കിന്‍റെ ഏറ്റവും കുറഞ്ഞ അളവായ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞര്‍ മഴ മേഘങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. എൻവയോൺമെന്‍റൽ കെമിസ്ട്രി ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ജപ്പാനിലെ ഉയര്‍ന്ന കൊടുമുടികളായ ഫുജി, ഒയാമ പർവ്വതങ്ങളെ മൂടുന്ന മൂടല്‍ മഞ്ഞില്‍ നിന്നും അമേരിക്കയുടെ പടിഞ്ഞാന്‍ ആകാശത്ത് 3,000 മീറ്റർ ഉയരത്തിനും ശേഖരിച്ച വായുവിലുമാണ് നൂതന ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം ജാപ്പനീസ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. പരീക്ഷണങ്ങളില്‍ നിന്നും 7.1 മുതൽ 94.6 മൈക്രോമീറ്റർ വരെ വലിപ്പമുള്ള വായുവിലുള്ള മൈക്രോപ്ലാസ്റ്റിക്‌സിലെ പോളിമറുകളും ഒരു തരം റബ്ബറും കണ്ടെത്തിയതായി പഠനം പറയുന്നു. ഓരോ ലിറ്റർ ക്ലൗഡ് വാട്ടറിലും 6.7 മുതൽ 13.9 വരെ പ്ലാസ്റ്റിക് കഷണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ‘ഹൈഡ്രോഫിലിക്’ (hydrophilic-വെള്ളത്തിൽ ലയിക്കാനുള്ള കഴിവ് ) പോളിമറുകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക് കണങ്ങൾക്ക് ക്ലൗഡ് കണ്ടൻസേഷൻ വഴി ന്യൂക്ലിയസുകളായി പ്രവർത്തിക്കാൻ കഴിയുമെന്നും അവയ്ക്ക് മേഘങ്ങളുടെ രൂപീകരണത്തെയും ഗുണങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നും പഠനം പറയുന്നു. ഇത് കാലാവസ്ഥാ രീതികളെയും മഴയെയും സ്വാധീനിക്കും. മഴയുടെ പാറ്റേണുകളിൽ വ്യതിയാനങ്ങൾ വരുത്തിയേക്കാം, അത് ആവാസവ്യവസ്ഥയ്ക്കും കൃഷിക്കും ജലസ്രോതസ്സുകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ദ്രുതഗതിയിലുള്ള മേഘ രൂപീകരണത്തിലും കാലാവസ്ഥാ സംവിധാനങ്ങളിലും ഇത്തരം പ്ലാസ്റ്റിക്ക് കണികകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും പഠനം പറയുന്നു. മൈക്രോപ്ലാസ്റ്റിക്‌സ് മഴയിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കാൻ കഴിയും. ഇവ ഇത്തരത്തില്‍ മനുഷ്യരിലും മൃഗങ്ങളിലും ജലജീവികളിലും എത്തിച്ചേരും ഇത് ഗുരുതരമായ മറ്റ് പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘പ്ലാസ്റ്റിക് വായു മലിനീകരണ’ ത്തെ അടിയന്തരമായി അഭിസംബോധന ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതികാഘാതവും വിദൂരമല്ലാത്ത ഭാവിയില്‍ ഗുരുതരമായ നാശത്തിനും ഇനിയൊരു തിരിച്ച് പോക്ക് സാധ്യമാകാത്ത വിധം ഭൂമി ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും വസേഡ യൂണിവേഴ്സിറ്റിയിലെ (Waseda University) പ്രമുഖ ശാസ്ത്രജ്ഞനായ ഹിരോഷി ഒക്കോച്ചി (Hiroshi Okochi) മുന്നറിയിപ്പ് നൽകുന്നു. വായുവിലൂടെ മൂടല്‍ മഞ്ഞിലേക്കും മേഘങ്ങളിലേക്കും ചേക്കേറുന്ന മൈക്രോപ്ലാസ്റ്റിക്സുകള്‍ അന്തരീക്ഷത്തിന്‍റെ മുകളിലെത്തുമ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന് വിധേയമാകുകയും ഇത് ഹരിതഗൃഹത്തിലേക്ക് തങ്ങളുടേതായ സംഭാവന നല്‍കുകയും ചെയ്യുന്നു. വ്യാവസായിക മലിനജലം, തുണിത്തരങ്ങൾ, സിന്തറ്റിക് കാർ ടയറുകൾ, സൗന്ദര്യ വര്‍ദ്ധക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യത്തില്‍ നിന്നാണ് ഇത്തരം മൈക്രോപ്ലാസ്റ്റിക്സുകള്‍ വായുവിലെത്തി ചേരുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പൈറനീസ് പർവതനിരകളിൽ നിന്നും ആർട്ടിക് സമുദ്രത്തിലെ ആഴങ്ങളില്‍ നിന്നും കണ്ടെത്തിയ മത്സ്യങ്ങളിലും സമാനമായ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. വായുവിലൂടെയുള്ള മേഘജലത്തില്‍ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം കണ്ടെത്തുന്ന ആദ്യ റിപ്പോര്‍ട്ടാണിതെന്നും ഹിരോഷി ഒക്കോച്ചി അവകാശപ്പെടുന്നു. മനുഷ്യരില്‍ ഗുരുതരമായ ശാരീരികാഘാതം സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ് ഈ മൈക്രോപ്ലാസ്റ്റിക്സ്. ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യം, അതുപോലെ ക്യാൻസറുകൾ എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക്സ് കാരണമായേക്കാമെന്നും പഠനം പറയുന്നു

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
Next Post
ന്യൂ സൗത്ത് വെയിൽസിലെ കത്തോലിക്കാ പള്ളിയിൽ അക്രമികൾ പരിശുദ്ധ കന്യക മാതാവിന്റെ തിരു സ്വരൂപം വികൃതമാക്കി

ന്യൂ സൗത്ത് വെയിൽസിലെ കത്തോലിക്കാ പള്ളിയിൽ അക്രമികൾ പരിശുദ്ധ കന്യക മാതാവിന്റെ തിരു സ്വരൂപം വികൃതമാക്കി

സിഡ്നിയിൽ വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്

സിഡ്നിയിൽ വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്

ഷെപ്പാർട്ടൻ സെന്റ് അൽഫോൻസാ സിറോ മലബാർ മിഷന്റെ നേതൃത്വത്തിൽ വിശ്വാസോത്സവവും ഹോപ്പ് എന്ന സിനിമയുടെ പ്രദർശനവും

ഷെപ്പാർട്ടൻ സെന്റ് അൽഫോൻസാ സിറോ മലബാർ മിഷന്റെ നേതൃത്വത്തിൽ വിശ്വാസോത്സവവും ഹോപ്പ് എന്ന സിനിമയുടെ പ്രദർശനവും

ന്യൂസിലൻഡ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മലയാളിയായ മഹേഷ് മുരളീധർ

ന്യൂസിലൻഡ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മലയാളിയായ മഹേഷ് മുരളീധർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist