Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സ്ത്രീകളെ താലിബാൻ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്

by Kerala News Web Desk 04
January 5, 2024
in WORLD
0 0
A A
സ്ത്രീകളെ താലിബാൻ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

കാബൂൾ: മോശപ്പെട്ട ഹിജാബ് ധരിച്ചെന്നാരോപിച്ച് അഫ്​ഗാനിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വസ്ത്രധാരണ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസം, തൊഴിൽ, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഇതിനകം തന്നെ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വസ്ത്രധാരണത്തിന്റെ പേരിലുള്ള നടപടി.

എത്ര സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നോ ‘മോശപ്പെട്ട ഹിജാബ്’ എന്താണെന്നോ താലിബാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2021 ൽ അധികാരത്തിൽ വന്നതിനുശേഷം താലിബാൻ നടപ്പാക്കുന്ന കർശനമായ നിയമമായാൻണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അയൽരാജ്യമായ ഇറാനിൽ സമാനമായ അവസ്ഥയാണ് അഫ്​ഗാൻ വനിതകൾ ഹിജാബിന്റെ പേരിൽ അനുഭവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 മെയ് മാസത്തിൽ, താലിബാൻ സ്ത്രീകൾ ബുർഖ ധരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടോ അതിലധികമോ വർഷങ്ങളായി കാബൂളിൽ അനുചിതമായ ഹിജാബ് ധരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള നിരന്തരം പരാതികൾ ലഭിക്കുന്നതായി താലിബാൻ വക്താവ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപിയോട് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർന്ന് മന്ത്രാലയം സ്ത്രീകൾക്ക് നിർദ്ദേശങ്ങൾ നൽകുകയും വസ്ത്രധാരണം കർശനമായി പാലിക്കാണമെന്ന് ഉത്തരവിടുകയും ചെയ്തു. മന്ത്രാലയത്തിന്റെ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്നാണ് സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പൊലീസുകാരെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക സമൂഹത്തിൽ മോശം ഹിജാബ് പ്രചരിപ്പിക്കുന്ന ചുരുക്കം ചില സ്ത്രീകളാണിവരെന്നും താലിബാൻ വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അവർ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിച്ചു. സമൂഹത്തിലെ ബഹുമാന്യരായ മറ്റു സഹോദരിമാരെ മോശം ഹിജാബ് ധരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നും പൊലീസ് ജുഡീഷ്യൽ അധികാരികൾക്ക് കൈമാറുമെന്നും താലിബാൻ വക്താവ് പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഹിജാബ് ധരിക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
‘സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചു’; ഫാ. ഷൈജു കുര്യനെതിരെ പരാതി

'സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചു'; ഫാ. ഷൈജു കുര്യനെതിരെ പരാതി

ഓസ്‌ട്രേലിയയിൽ ചെലവ് കുറയ്ക്കാൻ പരീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങൾ

ഓസ്‌ട്രേലിയയിൽ ചെലവ് കുറയ്ക്കാൻ പരീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങൾ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം, ജനുവരി 15നകം അറിയിക്കണം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം, ജനുവരി 15നകം അറിയിക്കണം

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

August 11, 2026
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist