Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

തൊഴില്‍, താമസം, അതിര്‍ത്തി നിയമ ലംഘനം; സൗദിയിൽ ഒരാഴ്ചക്കുളളിൽ പിടിയിലായത് 15,303 പേർ

by Kerala News - Web Desk 01
December 27, 2022
in MIDDLE EAST
0 0
A A
തൊഴില്‍,-താമസം,-അതിര്‍ത്തി-നിയമ-ലംഘനം;-സൗദിയിൽ-ഒരാഴ്ചക്കുളളിൽ-പിടിയിലായത്-15,303-പേർ
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: ഒരാഴ്ച്ചക്കുള്ളില്‍ 15,303 പേരെ നിയമലംഘന കേസുകളിൽ അറസ്റ്റ് ചെയ്ത് സൗദിഅറേബ്യ. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെയാണ് പിടികൂടിയത്. സൗദി, ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് അറിയിച്ചത്.

സൗദിയില്‍ ഡിസംബര്‍ പതിമൂന്ന് മുതല്‍ ഇരുപത്തിമൂന്നുവരെയുള്ള ഒരാഴ്ച്ചക്കുള്ളില്‍ 8,816പേരെയാണ് താമസനിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റുചെയ്തത്. അതേസമയം 3933പേരെ അറസ്റ്റുചെയ്തത് അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചതിനാണ്. കൂടാതെ തൊഴില്‍ സംബന്ധമായ നിയമലംഘനം നടത്തിയതില്‍ ഇക്കാലയളവില്‍ പടിയിലായത് 2,554പേരാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിര്‍ത്തി ഭേദിച്ച് നിയമലംഘനം നടത്തിയ 560പേരില്‍ അന്‍പത്തിയേഴുശതമാനം പേരും യമന്‍ പൗരന്‍മാരാണ്. മുപ്പത്തിയാറുശതമാനംപേര്‍ എത്യോപ്യൻ പൗരന്‍മാരും ഏഴുശതമാനത്തോളം പേര്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അയല്‍രാജ്യത്തേക്ക് യാത്രാരേഖകളില്ലാതെ കടക്കാന്‍ ശ്രമിച്ചതിനാണ് ഇവരില്‍ തൊണ്ണൂറ്റിയഞ്ചുശതമാനം പേരും പിടിയിലാകുന്നത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കുകയും താമസ സൗകര്യമുള്‍പ്പടെ സഹായം ചെയ്യുകയും ചെയ്തതിനാണ് പത്തൊന്‍പതുശതമാനം പേര്‍ പിടിയിലായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അനധികൃതമായി അതിര്‍ത്തി കടക്കുന്നവര്‍ക്ക് താമസ, സുരക്ഷാ സൗകര്യമുള്‍പ്പെടെയുള്ള സഹായം നല്‍കുന്നതായി കണ്ടെത്തിയാല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സൗദി സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ ഒരു ദശലക്ഷം സൗദി റിയാല്‍ പിഴയും ഇത്തരം നിയമലംഘകരില്‍ നിന്നും ഈടാക്കുന്നതാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് 911 എന്ന ടോള്‍ പ്രീനമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS:  Saudi Arabia has arrested 15,303 people in cases of violation of law within a week

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
മക്കയില്‍-ഇസ്ലാമിക-പഠനം-ഇനി-ചൈനീസ്-ഭാഷയിലും;-ലക്ഷ്യം-ഇതര-ഭാഷക്കാരെ-ഇസ്ലാമിക-പഠനത്തില്‍-പ്രോല്‍സാഹിപ്പിക്കുക

മക്കയില്‍ ഇസ്ലാമിക പഠനം ഇനി ചൈനീസ് ഭാഷയിലും; ലക്ഷ്യം ഇതര ഭാഷക്കാരെ ഇസ്ലാമിക പഠനത്തില്‍ പ്രോല്‍സാഹിപ്പിക്കുക

താമസ-സ്ഥലങ്ങളില്‍-അനധികൃതമായി-ആളുകളെ-പാര്‍പ്പിക്കരുത്;-നിയമ-ലംഘനത്തിന്-ഒരു-ദശലക്ഷം-ദിര്‍ഹം-പിഴ-ഈടാക്കാൻ-യുഎഇ

താമസ സ്ഥലങ്ങളില്‍ അനധികൃതമായി ആളുകളെ പാര്‍പ്പിക്കരുത്; നിയമ ലംഘനത്തിന് ഒരു ദശലക്ഷം ദിര്‍ഹം പിഴ ഈടാക്കാൻ യുഎഇ

ലോകകപ്പ്:-യൂബര്‍-ഉപയോഗിച്ചത്-26-ലക്ഷം-പേര്‍;-സര്‍വ്വീസ്-നടത്തിയത്-11,500-വാഹനങ്ങള്‍,-4,41,612-ട്രിപ്പുകള്‍

ലോകകപ്പ്: യൂബര്‍ ഉപയോഗിച്ചത് 26 ലക്ഷം പേര്‍; സര്‍വ്വീസ് നടത്തിയത് 11,500 വാഹനങ്ങള്‍, 4,41,612 ട്രിപ്പുകള്‍

പൊരുതിത്തോറ്റ്-ബംഗ്ലാദേശ്;-രണ്ടാം-ടെസ്റ്റില്‍-ഇന്ത്യക്ക്-ആവേശജയം

പൊരുതിത്തോറ്റ് ബംഗ്ലാദേശ്; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശജയം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist