കൊരട്ടി : കൊരട്ടി M. A. M.H.S റിട്ട.അദ്ധ്യാപകൻ P. P. ജോസഫ്, 93 വയസ്സ് (പൊട്ടയ്ക്കൽ മുരിങ്ങൂർ) നിര്യാതനായി. മൃതദേഹം കൊരട്ടി പടിഞ്ഞാറേ അങ്ങാടിയിലുള്ള വസതിയിൽ 12-06-24 ബുധനാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകൾക്കായി കൊണ്ടുവന്നു. സംസ്കാരം വൈകിട്ട് 3.30 ന് കൊരട്ടി സെന്റ് മേരിസ് ഫോറോന പള്ളിയിൽ വെച്ച് നടത്തുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.































