Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഫോണ്‍ മോഷ്ടാക്കളുടെ ഇഷ്ടനഗരമായി ലണ്ടന്‍

by Kerala News Web Desk 04
September 5, 2024
in EUROPE
0 0
A A
ഫോണ്‍ മോഷ്ടാക്കളുടെ ഇഷ്ടനഗരമായി ലണ്ടന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വര്‍ദ്ധിച്ചതും രാജ്യത്തെ ജീവിത നിലവാരവും പണപ്പെരുപ്പവും ഉയര്‍ന്നും യുകെയില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മോഷണമാണ് ഇന്ന് ബ്രിട്ടന്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. കാറുകള്‍, സൈക്കിളുകള്‍, മോബൈല്‍ ഫോണുകള്‍ തുടങ്ങിയവയെല്ലാം മോഷണം പോകുന്നത് പതിവാണ്. തെരുവുകളില്‍ നിന്നും ആളുകൾ നോക്കി നില്‍ക്കുമ്പോള്‍ പോലും സൈക്കിളുകള്‍ മോഷ്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടന്‍ നഗരത്തില്‍ മൊബൈല്‍ ഫോണ്‍ മോഷണം കൂടുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുകെയിലെ മോഷണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് പുതിയ ക്രൈം സർവേ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ മോഷ്ടാക്കളെ പിടികൂടുന്നതിനായി ‘ഓപ്പറേഷൻ ഓപാൽ’ എന്ന പദ്ധതി അവിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണ് ലണ്ടന്‍ പോലീസ്.

കഴിഞ്ഞ വർഷം മാത്രം ഫോണ്‍ മോഷണത്തില്‍ 151 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 54 ശതമാനം മോഷണവും സൈക്കിളിലെത്തിയാണ് നടത്തുന്നതെന്നും ക്രൈംസ്റ്റോപ്പേർസ്.യുകെ.ഓർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് ദിനംപ്രതി 200 കേസുകളാണ് ലണ്ടന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മോഷണത്തിലെ ഇത്രയും വലിയ വർദ്ധനവ് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 78,000 ആളുകൾ ഫോണ്‍ മോഷണങ്ങൾക്ക് ഇരയായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തില്‍ സെക്കൻഡ് ഹാൻഡ് സ്‌മാർട്ട്‌ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് മോഷണ നിരക്ക് ഉയര്‍ത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ മോഷണ സാധനങ്ങളുടെ നിയമവിരുദ്ധ വില്പ കൂടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്നു വരുന്ന ഈ ആശങ്ക പരിഹരിക്കുന്നതിന് ആഭ്യന്തരവകുപ്പ് രാജ്യത്തെ പ്രമുഖ സാങ്കേതിക കമ്പനികളുമായും നിർമ്മാതാക്കളുമായും ഉച്ചകോടി സംഘടിപ്പിച്ചു. മോഷ്‌ടിക്കപ്പെട്ട സ്‌മാർട്ട്‌ഫോണുകളുടെ, അനധികൃത വ്യാപാരം തടയുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനാണ് ഈ ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“മോഷ്ടിച്ച ഫോണുകൾ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ വിൽപ്പനയ്‌ക്കായി എത്തുന്നതനിന് മുന്നേ ശാശ്വതമായി പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്ന് ഫോൺ കമ്പനികൾ ഉറപ്പാക്കണം.” എന്ന് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിസഹായരായ മനുഷ്യരെ മോഷ്ടാക്കള്‍ തങ്ങളുടെ ഇരകളായി തെരഞ്ഞെടുക്കുന്നത് വലിയ ഭീതിയുയർത്തുന്നെന്ന് ദേശീയ പോലീസ് മേധാവികളുടെ കൗൺസിലിന് നേതൃത്വം നൽകുന്ന കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. സ്ഥിരം കുറ്റവാളികളെ പിടികൂടുന്നതിലും യുവാക്കൾ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത് തടയുന്നതിലും പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മോഷണങ്ങൾക്ക് പേരുകേട്ട 1,250 പ്രശ്‌ന മേഖലകളിലാണ് പോലീസ് തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രദേശങ്ങളില്‍ പോലീസ് സാന്നിധ്യം ഇരട്ടിയാക്കും. നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രശ്നപരിഹാരത്തിന് അറസ്റ്റ് മാത്രം പോര. മോഷ്ടിച്ച ഫോണുകളുടെ വില്പന തടയുകയും വേണം. ഇതിന് ഫോണ്‍ നിര്‍മ്മാതാക്കളുടെ സഹകണം ആവശ്യമാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. പരാതിപ്പെടുന്ന കേസുകളില്‍ 0.8% പരാതികളില്‍ മാത്രമാണ് നടപടിയുണ്ടാകുന്നത് എന്നത് മറ്റൊരു പ്രശ്നമാണ്. പലപ്പോഴും ഫോണ്‍മോഷ്ടാക്കളെ കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെടുന്നു. ഓപ്പറേഷൻ ഓപാൽ വഴി, ഫോൺ മോഷ്ടാക്കളെ കണ്ടെത്തുന്നതിനും മോഷ്ടിച്ച ഫോണുകൾ എവിടേയ്ക്കാണ് പോകുന്നതെന്ന് മനസിലാക്കുന്നതിനുമായി അന്വേഷണത്തിലാണ് പോലീസ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
ജീവിതത്തിലും മരണത്തിലും ഒരുമിച്ച അനിൽ-സോണിയ ദമ്പതികളുടെ അന്ത്യവിശ്രമം റെഡ്ഡിച്ചിൽ; സംസ്കാരം സെപ്റ്റംബർ 14ന്

ജീവിതത്തിലും മരണത്തിലും ഒരുമിച്ച അനിൽ-സോണിയ ദമ്പതികളുടെ അന്ത്യവിശ്രമം റെഡ്ഡിച്ചിൽ; സംസ്കാരം സെപ്റ്റംബർ 14ന്

ന്യൂസിലാൻഡില്‍ നിന്നും യുവാക്കള്‍ പലായനം ചെയ്യുന്നു

ന്യൂസിലാൻഡില്‍ നിന്നും യുവാക്കള്‍ പലായനം ചെയ്യുന്നു

JMA യുടെ ഓണാഘോഷം സെപ്റ്റംബർ 14ന്

JMA യുടെ ഓണാഘോഷം സെപ്റ്റംബർ 14ന്

അയര്‍ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയോളം രൂപ തട്ടിയ യുവതി കൊച്ചിയില്‍ അറസ്റ്റില്‍

അയര്‍ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയോളം രൂപ തട്ടിയ യുവതി കൊച്ചിയില്‍ അറസ്റ്റില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist