Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

മനുഷ്യവംശം ഏറ്റവും ഭയക്കേണ്ട സംഭവം! ​ഗം​ഗയിലും ആമസോണിലും മിസിസിപ്പിയിലും ജലം കുറയുന്നു,ആശങ്കയുമായി റിപ്പോർട്ട്

by Kerala News Web Desk 04
October 9, 2024
in INDIA
0 0
A A
മനുഷ്യവംശം ഏറ്റവും ഭയക്കേണ്ട സംഭവം! ​ഗം​ഗയിലും ആമസോണിലും മിസിസിപ്പിയിലും ജലം കുറയുന്നു,ആശങ്കയുമായി റിപ്പോർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ആഗോള ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തിറക്കിയ റിപ്പോർട്ട് ആശങ്കയുളവാക്കുന്നു. ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് 2023 ൽ അഭൂതപൂർവമായ താഴ്ന്ന നിലയിലെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 33 വർഷത്തെ ഡാറ്റ വിശകലനം ചെയ്യുന്ന “സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സസ്” റിപ്പോർട്ടിൽ പ്രധാന നദീതടങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ചയുടെ ഗുരുതരമായ ആഘാതത്തെക്കുറിച്ച് വ്യക്തമായി പറയുന്നു. ലോകത്തെ ഏറ്റവും വലിയ നദികളായ ആമസോൺ, മിസിസിപ്പി തടങ്ങളിൽ കഴിഞ്ഞ വർഷം റെക്കോർഡ് രീതിയിലാണ് ജലനിരപ്പ് താഴ്ന്നത്.

ഗംഗ, മെകോംഗ് നദീതടങ്ങളിലും ജലനിരപ്പ് താഴ്ന്നു. ലോകത്തിലെ പകുതി വൃഷ്ടിപ്രദേശങ്ങളും അസാധാരണമായ അവസ്ഥയാണുണ്ടായത്. ഭൂരിഭാഗം നദികളിലും ജലം കുറഞ്ഞു. ഈ സാഹചര്യം കൃഷിക്കും വ്യവസായത്തിനും ജലലഭ്യത കുറച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നമ്മുടെ കാലാവസ്ഥാ ദുരിതത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകമായി മാറുകയാണിതെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്‌റ്റെ സൗലോ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുന്ന ജലചക്രങ്ങളെ ട്രാക്കുചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ജലസംഭരണികൾ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികളും ജലവൈദ്യുത നിരീക്ഷണവും വർദ്ധിപ്പിക്കണമെന്നും അവർ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

50 വർഷത്തിനിടയിലെ ഏറ്റവും വലിയ ഹിമാനികൾക്ക് വലിയ രീതിയിൽ ഭാരം നഷ്ടപ്പെട്ടു. വർഷത്തിൽ 600 ജിഗാ ടൺ ജലമാണ് നഷ്ടപ്പെട്ടത്. യൂറോപ്പിലെയും സ്കാൻഡിനേവിയയിലെയും ഹിമാനികൾ നിറഞ്ഞ നദികളിൽ താൽക്കാലികമായി നദികൾ നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഹിമാനികളുടെ വലിപ്പം കുറയുന്നത് തുടരുന്നതിനാൽ വരും വർഷങ്ങളിൽ അളവ് ഗണ്യമായി കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ ജലക്ഷാമം ഉണ്ടാകുമെന്ന് WMO യുടെ ഹൈഡ്രോളജി ഡയറക്ടർ സ്റ്റെഫാൻ ഉഹ്ലെൻബ്രൂക്ക് മുന്നറിയിപ്പ് നൽകി. 2024-ൽ ആവർത്തിച്ചുള്ള ആമസോൺ വരൾച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം
INDIA

ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

August 12, 2026
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി
INDIA

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

August 12, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
Next Post
ഓസ്‌ട്രേലിയയിൽ ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയയിൽ ഏഷ്യാനെറ്റ് ന്യൂസ് - ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.

യൂറോപ്യൻ യൂനിയന് തിരിച്ചടി; മദ്യം ഇറക്കുമതിക്ക് തീരുവ ചുമത്തി ചൈന

യൂറോപ്യൻ യൂനിയന് തിരിച്ചടി; മദ്യം ഇറക്കുമതിക്ക് തീരുവ ചുമത്തി ചൈന

XEC : COVID-19 സ്‌ട്രെയിനിൻ്റെ ആദ്യ കേസ് ഓസ്‌ട്രേലിയയിൽ

XEC : COVID-19 സ്‌ട്രെയിനിൻ്റെ ആദ്യ കേസ് ഓസ്‌ട്രേലിയയിൽ

റേവന് പിന്നാലെ സ്റ്റെഫാനിയും പോയി; കണ്ണീരോർമ്മയായി ബ്രിസ്ബേൻ ദുരന്തം

റേവന് പിന്നാലെ സ്റ്റെഫാനിയും പോയി; കണ്ണീരോർമ്മയായി ബ്രിസ്ബേൻ ദുരന്തം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist